വിവാഹത്തിന് മുൻപേ ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും
തൃശ്ശൂർ: വിവാഹത്തിനു മുന്നോടിയായി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി റിലയൻസ് ഇൻഡസ്ട്രീസ് ഉടമ മുകേഷ് അംബാനിയുടെ ഇളയമകൻ ആനന്ദും പ്രതിശ്രുത വധു രാധികാ മർച്ചന്റും ഗുരുവായൂരിലെത്തി ക്ഷേത്രദർശനം നടത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കുടുംബം ഗുരുവായൂരിലേയ്ക്ക് എത്തിയത്. ശ്രീകൃഷ്ണ കോളേജ് മൈതാനത്ത് ഉച്ചയ്ക്ക്...
Read more