കേന്ദ്ര ബജറ്റിൽ നികുതിയിളവ്; സ്വർണ്ണത്തിനും വെള്ളിക്കും വില ഉയരും, മൊബൈൽ ഫോണിന് വില കുറയും, പട്ടിക ഇങ്ങനെ
കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതേതുടർന്ന് മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു. അതേസമയം, സിഗരറ്റിന് മൂന്ന് വർഷത്തേക്ക് ദേശീയ ദുരന്ത തീരുവ 16 ശതമാനം കൂട്ടി. സിഗരറ്റിന് വില കൂടും. കൂടാതെ, ആഭരണങ്ങളുടെ ഇറക്കുമതി...
Read more