Soumya

Soumya

മക്‌ഡൊണാള്‍ഡില്‍ നിന്ന് ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്തു; ഉള്ളില്‍ നിറച്ചിരുന്നത് കോഴിയുടെ പച്ച മാംസം! ദുരനുഭവം പങ്കുവെച്ച് അമ്മയും മകളും

ഹൈദരാബാദ്: വ്യത്യസ്ത ഭക്ഷണങ്ങള്‍ നിരത്തി മുന്‍നിരയില്‍ ഇടംപിടിച്ച കമ്പനിയായ മക്‌ഡൊണാള്‍ഡില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി അമ്മയും മകളും. ഹൈദരാബാദിലാണ് സംഭവം. ദുരനുഭവം സോഷയല്‍മീഡിയയിലൂടെയാണ് യുവതി പങ്കുവെച്ചത്. നിമിഷ നേരം കൊണ്ടാണ് ദൃശ്യങ്ങള്‍ വൈറലായത്. മക്ഡൊണാള്‍ഡ്സില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത് വരുത്തിയ...

Read more

കുവൈറ്റില്‍ ഒരു ദിവസം നിര്‍ത്താതെ പെയ്ത മഴയില്‍ വെള്ളം കയറി ഒരാള്‍ മരിച്ചു; തൊട്ടുപിന്നാലെ രാജിവെച്ച് പൊതുമരാമത്ത് മന്ത്രി!

കുവൈറ്റ് സിറ്റി: ഒരു ദിവസം മുഴുവനും തോരാതെ പെയ്ത മഴയില്‍ ജനങ്ങള്‍ക്കുണ്ടായ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് പൊതുമരാമത്ത് മന്ത്രി രാജിവെച്ചു. പൊതുമരാമത്ത് -മുനിസിപ്പല്‍ മന്ത്രി ഹൊസാം അല്‍-റൌമിയാണ് രാജിവെച്ചത്. കനത്ത മഴയില്‍ കഴിഞ്ഞ ദിവസം ഒരാള്‍ മരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രി...

Read more

നൈറ്റി രാത്രി വസ്ത്രം, പകല്‍ ധരിച്ചാല്‍ 2000 രൂപ പിഴ! ഇട്ടവരെ കാണിച്ച് കൊടുക്കുന്നവര്‍ക്ക് 1000 രൂപ പ്രതിഫലം; വിചിത്ര നടപടിയുമായി ഗ്രാമക്കൂട്ടം

രാജമുന്‍ട്രി: പകല്‍ സമയങ്ങളില്‍ നൈറ്റി ധരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി ഇന്ത്യയിലെ ഒരു ഗ്രാമം. രാത്രി 7 മുതല്‍ രാത്രി 7 വരെ നൈറ്റി ധരിച്ചാല്‍ 2000 രൂപ പിഴയീടാക്കനാണ് നാട്ടുകൂട്ടത്തിന്റെ തീരുമാനം. കൂടാതെ നൈറ്റി ധരിച്ചവരെ കാണിച്ചു കൊടുക്കുന്നവര്‍ക്ക് 1000 രൂപവരെ...

Read more

‘പ്രതീക്ഷിച്ച് ഇരിക്കേണ്ട, ഒരു അച്ഛേ ദിനും വരാന്‍ പോകുന്നില്ല, ബിജെപിയുടേത് കള്ളവാഗ്ദാനം’; കോണ്‍ഗ്രസിനു വേണ്ടി കളത്തില്‍ ഇറങ്ങി മോഡിയുടെ അപരന്‍

ചത്തീസ്ഗഡ്: ബിജെപിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയും കോണ്‍ഗ്രസ് നിലപാടുകളെ അംഗീകരിച്ചം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങി നരേന്ദ്രമോഡിയുടെ അപരന്‍ അഭിനന്ദന്‍ പതക്. രൂപത്തിലും വസ്ത്രധാരണത്തിലും മോഡിയ്ക്ക് സമാനമാണ് അഭിനന്ദന്‍. കഴിഞ്ഞ തവണ ബിജെപിയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയതാണ് ഇദ്ദേഹം. ഛത്തീസ്ഗഢിലാണ് ബിജെപിയ്‌ക്കെതിരെ അഭിനന്ദന്‍...

Read more

ശബരിമലയിലെ ഓളം ആഫ്രിക്കയിലും! നാമജപ പ്രതിഷേധവുമായി മലയാളി ഭക്തര്‍, ശരണം വിളി കേട്ട് നഗരം

കോംഗോ: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി രാജ്യമൊട്ടാകെ ചര്‍ച്ചയ്ക്ക് എടുത്തിരിക്കുകയാണ്. പ്രതിഷേധങ്ങളും ശരണം വിളിയും മറ്റും ഉയര്‍ന്നു വരികയാണ്. പക്ഷേ ഏറെ വ്യത്യസ്തമായ ഒരു സമരമാണ് ഇപ്പോള്‍ ചൂട് പിടിക്കുന്നത്. ആഫ്രിക്കന്‍ രാജ്യത്തു നിന്നുമാണ് ഇപ്പോള്‍ ശരണം വിളി ഉയരുന്നത്....

Read more

ആകാശത്ത് പുഞ്ചിരി തൂകി ‘സ്‌മൈലി’! അപൂര്‍വ്വ പ്രതിഭാസത്തിന്റെ വിശദീകരണം നല്‍കി നാസ

അടുത്തിടെ ആകാശത്ത് തെളിഞ്ഞു വന്ന 'സ്‌മൈലി'യാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ആ അപൂര്‍വ്വ പ്രതിഭാസത്തിന് പിന്നിലെ കാരണം എന്തെന്ന് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ നാസ. നാസയുടെ ഹബ്ബിള്‍ ദൂരദര്‍ശിനിയാണ് ദൂരെ പ്രസന്നമുഖമായി നില്‍ക്കുന്ന ഗാലക്സി ക്ലസ്റ്ററിനെ കണ്ടെത്തിയത്. ഗാലക്സികളാല്‍...

Read more

സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; കണ്ണൂരില്‍ കപ്യാരും സുഹൃത്തും അറസ്റ്റില്‍

കണ്ണൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കപ്യാരും സുഹൃത്തും അറസ്റ്റില്‍. സ പഴയങ്ങാടിക്കു സമീപമുള്ള ദേവാലയത്തിലെ കപ്യാര്‍ സ്റ്റാന്‍ലി ഫെര്‍ണാണ്ടസ് (58), സുഹൃത്തായ റെജിനോള്‍ഡ് സിഗ്‌നി (63) എന്നിവരാണ് പിടിയിലായത്. പഴയങ്ങാടി എസ്‌ഐ ബിനു മോഹന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ്...

Read more

അപകടത്തില്‍ കാലൊടിഞ്ഞ നായക്കുട്ടിയ്ക്ക് ചിറക് വെച്ച് കൊടുത്തു; സോഷ്യല്‍മീഡിയയുടെ മനംകവര്‍ന്ന് ‘കുട്ടി മാലാഖ’, ചിത്രങ്ങള്‍

ബീയ്ജിങ്: വാഹനാപകടത്തില്‍ കാലുകള്‍ ഒടിഞ്ഞ നായക്ക് ചിറക് വെച്ച് കൊടുത്ത കുട്ടിമാലാഖയാണ് ഇന്ന് സമൂഹമാധ്യമങ്ങളുടെ മനംകവരുന്നത്. ഒരു കാലിന് വയ്യാത്തതിനാല്‍ കൃത്രിമമായി വെച്ച ഉപകരണത്തിന്റെ സഹായത്തോടെ ആയിരുന്നു നായ നടന്നിരുന്നത്. ഇതിനു പിന്നാലെയാണ് കുട്ടി തന്റെ പ്രിയകൂട്ടുകാരനായ നായക്ക് ചിറക് വെച്ച്...

Read more

95കാരിയെ വീട്ടുതടങ്കലിലാക്കി മൃഗീയമായി പീഡിപ്പിച്ച് മരുമകള്‍; തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും അനുവദിക്കില്ലെന്ന പരാതിയുമായി മകന്‍, ഒടുവില്‍ വൃദ്ധയ്ക്ക് മോചനം

ന്യൂഡല്‍ഹി: 95കാരിയെ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് മരുമകളും ബന്ധുക്കളും. ഒടുവില്‍ മകന്റെ പരാതിയില്‍ ഇവര്‍ക്ക് മോചനം. തന്റെ അമ്മയെ കാണാനും ശുശ്രൂക്ഷിക്കാനും സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മകന്‍ പരാതി നല്‍കിയത്. വനിതാ കമ്മീഷന്റെ ഇടപെടലിലാണ് മൃഗീയ പീഡനത്തില്‍ നിന്നും വൃദ്ധയ്ക്ക് മോചനം...

Read more

ഒപ്പം ജീവിക്കാന്‍ താത്പര്യമില്ല, ആത്മഹത്യ കുറിപ്പെഴുതി ഭാര്യ പോയത് കാമുകനൊപ്പം! കത്ത് കണ്ടപ്പാടെ ജീവനൊടുക്കി ഭര്‍ത്താവ്, സംഭവം കോട്ടയത്ത്

കാഞ്ഞിരപ്പള്ളി: ഒപ്പം ജീവിക്കാന്‍ താത്പര്യമില്ലെന്ന് ആത്മഹത്യാ കുറിപ്പെഴുതി യുവതി കാമുകനൊപ്പം മുങ്ങി. അതേസമയം കത്ത് കണ്ടപ്പാടെ ഭര്‍ത്താവ് ജീവനൊടുക്കി. കാഞ്ഞിരപ്പള്ളി പേട്ട സ്‌കൂളിന് സമീപം താമസിക്കുന്ന പുത്തന്‍പുരയ്ക്കല്‍ സാദിഖാണ് ഭാര്യ തന്‍സിയുടെ ആത്മഹത്യകുറിപ്പ് കണ്ട് ഭയന്നാണ് യുവാവ് ജീവനൊടുക്കിയത്. ഭര്‍ത്താവ് ആത്മഹത്യ...

Read more
Page 1503 of 1506 1 1,502 1,503 1,504 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.