Soumya

Soumya

വിവാദ പ്രസംഗം: ശ്രീധരന്‍ പിള്ളയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: ശബരിമല നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കേസ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ള നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജനങ്ങള്‍ക്കിടയില്‍ മത സ്പര്‍ദ്ധയുണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് കോഴിക്കോട് കസബ പോലീസ് ജാമ്യമില്ലാ...

Read more

‘സ്ത്രീധനം പ്രതീക്ഷിക്കുന്നില്ല, നല്ലൊരു പെണ്ണിനെ മതി’ കുറിപ്പ് ഇട്ടതിനു പിന്നാലെ ഫേസ്ബുക്ക് കണ്ടെത്തി കൊടുത്തു ‘ജീവിത പങ്കാളിയെ’! നന്ദി അറിയിച്ച് സന്തോഷ്

കൊച്ചി: വളര്‍ന്നു കൊണ്ടിരിക്കുന്ന സമൂഹത്തിനെ ഇന്ന് നയിക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്ന ഒന്നാണ് സോഷ്യല്‍മീഡിയ. ജീവിതത്തിലെ നിസാര സംഭവമായാല്‍ പോലും സമൂഹമാധ്യമങ്ങളില്‍ പങ്ക് വെച്ച് നാലാളെ അറിയിക്കാതെ ആര്‍ക്കും സമാധാനം ഉണ്ടാകില്ല. 24മണിനേരവും കുത്തിയിരിക്കുന്നു എന്ന പഴി കേള്‍ക്കുമ്പോഴും പിന്മാറാന്‍ നാം തയ്യാറാകാറില്ല...

Read more

മഹാഭാരതത്തില്‍ ശ്രീകൃഷ്ണനായി ആമിര്‍ഖാന്‍; ഏഴ് ഭാഗങ്ങളിലായി വരുന്ന ചിത്രത്തിന്റെ ബജറ്റ് 1000 കോടി! നിര്‍മ്മാണം മുകേഷ് അംബാനി

വര്‍ഷത്തില്‍ വിരലില്‍ എണ്ണാവുന്ന ചിത്രം മാത്രം ചെയ്യുന്ന താരങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് ബോളിവുഡ് സ്റ്റാര്‍ ആമിര്‍ഖാന്‍. ചുരുക്കം ചിത്രം മാത്രമായിരിക്കുമെങ്കിലും റെക്കോര്‍ഡ് നേടുന്നതാണ് പതിവ്. അത്തരിത്തിലെ ഹിറ്റില്‍ ഇടംനേടിയതാണ് ദങ്കലും ത്രീ ഇഡിയറ്റ്‌സും. ഏറ്റവും അടുത്ത് പുറത്തിറങ്ങിയ തഗ്‌സ് ഓഫ്...

Read more

100 കിലോമീറ്റര്‍ വേഗതയില്‍ ‘ഗജ’ വരുന്നു; ശക്തിപ്രാപിച്ച് പുതിയൊരു ന്യൂനമര്‍ദ്ദം കൂടി! വേഗതയേറിയ കാറ്റിനൊപ്പം ശക്തമായ മഴയും, റെഡ് അലര്‍ട്ട്

ന്യൂഡല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയൊരു ന്യൂനമര്‍ദ്ദം കൂടി ശക്തിപ്രാപിക്കുന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് കാലാവസ്ഥാ കേന്ദ്രം നല്‍കുന്നത്. ഈ മാസം 14 ന് അര്‍ധരാത്രിയില്‍ തമിഴ്നാട്ടിലെ വടക്കന്‍ തീരപ്രദേശമായ കരൈക്കലിനും കുഡലൂരിനും ഇടയ്ക്ക് എത്തിച്ചേരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. 'ഗജ' എന്നാണ്...

Read more

ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്തു, തിരിച്ചടക്കാത്ത യുഡിഎഫ് നേതാക്കളില്‍ മുന്‍ എംഡിയും! റിപ്പോര്‍ട്ടില്‍ കുരുങ്ങി ലീഗും കോണ്‍ഗ്രസ്സും

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരെ രംഗത്ത് വന്ന ലീഗ് നേതാക്കളുടെ യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി കൊണ്ടുള്ള പുതിയ റിപ്പോര്‍ട്ട് പുറത്ത്. ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിന്ന് ലക്ഷങ്ങള്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാത്ത യുഡിഎഫ് നേതാക്കളുടെ പേര് വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കേരള സംസ്ഥാന...

Read more

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ഇവിഎമ്മില്‍ തകരാര്‍; വോട്ടെടുപ്പ് തടസപ്പെട്ടു

റായ്പൂര്‍: ആദ്യഘട്ട നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ ഇവിഎമ്മില്‍ തകരാര്‍. മുഖ്യമന്ത്രി രമണ്‍സിംഗിന്റെ ഇവിഎമ്മില്‍ തകരാര്‍ കണ്ടെത്തിയത്. രാജ്നാണ്ടഗണ്‍ ജില്ലയിലെ വനിതാ പോളിംഗ് സ്റ്റേഷനിലാണ് വോട്ടിംഗ് അല്‍പ്പനേരത്തേയ്ക്കാണ് തടസ്സപ്പെട്ടത്. പിങ്ക് ബൂത്തെന്നാണ് ഈ പോളിംഗ് സ്റ്റേഷന്‍ അറിയപ്പെടുന്നത്. അതേസമയം ഇവിഎമ്മിലുണ്ടായത് സാങ്കേതിക...

Read more

ഇടിമിന്നലില്‍ മുറ്റത്ത് നിന്ന് തെങ്ങ് നിന്ന് കത്തി, നെടുകെ രണ്ടായി പിളര്‍ന്നു! വീട്ടുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, സംഭവം ആലപ്പുഴയില്‍

ഹരിപ്പാട്: കഴിഞ്ഞ ദിവസം ഉണ്ടായ ഇടിമിന്നലില്‍ മുറ്റത്ത് നിന്ന തെങ്ങ് നിന്ന് കത്തി. നെടുകെ രണ്ടായി പിളരുകയും ചെയ്തു. ആലപ്പുഴയിലെ ഹരിപ്പാടിലാണ് അപൂര്‍വ്വ പ്രതിഭാസം. സംഭവത്തില്‍ നിന്നും വീട്ടുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ആറാട്ടുപുഴ പതിനേഴാം വാര്‍ഡില്‍ ചാപ്രയില്‍ കിഴക്കതില്‍ മുജീബിന്റെ വീട്ടു...

Read more

നെയ്യാറ്റിന്‍കരയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷം: വീടുകള്‍ക്ക് നേരെ കല്ലേറ്, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്ക്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം രൂക്ഷമാകുന്നു. ആക്രമണത്തില്‍ ഗര്‍ഭിണി ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വീടുകള്‍ക്ക് നേരെ ഉണ്ടായ കല്ലേറിലാണ് ഗര്‍ഭിണിയ്ക്കും മറ്റുള്ളവര്‍ക്കും പരിക്കേറ്റത്. കഴിഞ്ഞ കുറച്ചു ദിവസമായി ഇവിടെ ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആര്‍എസ്എസ് പ്രവര്‍ത്തകനായ...

Read more

അന്താരാഷ്ട്ര നിലവാരത്തില്‍ ഉദ്ഘാടനം; തലയുയര്‍ത്തി കണ്ണൂര്‍ വിമാനത്താവളം! ടിക്കറ്റ് ബുക്കിങ് ഇന്നാരംഭിച്ചേക്കും

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ എല്ലാ നടപടികളും അവസാനഘട്ടത്തിലേയ്ക്ക്. ഉദ്ഘാടനത്തിനായി അധികൃതരും കണ്ണൂരും സജ്ജമായി കഴിഞ്ഞു. അന്താരാഷ്ട്ര നിലവാരത്തില്‍ ഉദ്ഘാടനം നടത്താനാണ് നീക്കം. ഇതിനായുള്ള നീക്കങ്ങള്‍ മട്ടന്നൂരില്‍ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയും വ്യോമയാന മന്ത്രിയും ചേര്‍ന്ന് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം ഫ്‌ലാഗ്...

Read more

ജഡ്ജിമാരും മജിസ്ട്രേറ്റുമാരും ഇനി പഞ്ച് ചെയ്യണം; സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാന്‍ നിര്‍ദേശം

ആലപ്പുഴ: സംസ്ഥാനത്തെ എല്ലാ കോടതികളിലും പഞ്ചിങ് നടപ്പാക്കാന്‍ ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം. ഇനി മുതല്‍ ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും പഞ്ച് ചെയ്യണമെന്ന് കോടതി വ്യക്തമാക്കി. അടിയന്തര നടപടിയെടുക്കാന്‍ ഹൈക്കോടതി ജില്ലാ ജഡ്ജിമാര്‍ക്ക് നിര്‍ദേശം നല്‍കി. 'സ്പാര്‍ക്ക്' വഴി ശമ്പളം വാങ്ങുന്നവരാണ് ജഡ്ജിമാരും മജിസ്‌ട്രേറ്റുമാരും....

Read more
Page 1500 of 1506 1 1,499 1,500 1,501 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.