നിരന്തരം പ്രാർത്ഥന; കടുത്ത എതിർപ്പ്, മുഖംമൂടി ധരിച്ച് മതിൽ ചാടിക്കടന്ന് പാസ്റ്ററെയും കുടുംബത്തെയും ആക്രമിച്ചു! ഒടുവിൽ 3 പേർക്കും പിടിവീണു
ഓച്ചിറ: വവ്വാക്കാവിനുസമീപം പെന്തക്കോസ്ത് സഭയുടെ പ്രാർഥന നടത്തുകയായിരുന്ന പാസ്റ്ററെ ആക്രമിച്ച സംഭവത്തിൽ മൂന്ന് യുവാക്കൾ അറസ്റ്റിൽ. കടത്തൂർ പുല്ലംപ്ലാവിൽ കിഴക്കതിൽ അക്ഷയനാഥ് (23), കടത്തൂർ ഹരിഭവനത്തിൽ ഹരിപ്രസാദ് (35), കടത്തൂർ ദേവിവിലാസത്തിൽ നന്ദു (22) എന്നിവരാണ് പിടിയിലായത്. ജനുവരി 15-നാണ് കേസിനാസ്പദമായ...
Read more