Soumya

Soumya

ഭരണ പ്രതിസന്ധി രൂക്ഷം; സുപ്രീംകോടതി വിധിയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും

കൊളംബോ: ഭരണ പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ ഇന്ന് പാര്‍ലമെന്റ് ചേരും. പാര്‍ലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് തീരുമാനം. ഡിസംബര്‍ ഏഴ് വരെയാണ് സുപ്രീംകോടതിയുടെ സ്റ്റേ. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയെ പുറത്താക്കി പ്രസിഡന്റ് മൈത്രിപാല സിരിസേന മഹീന്ദ രജപക്‌സെയെ...

Read more

റിട്ടയര്‍മെന്റ് ഫണ്ടായി ലഭിച്ച പണം നല്‍കിയില്ല; മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു, ആക്രമണം സഹോദരിമാരുടെ പിന്തുണയോടെ!

ഹൈദരാബാദ്: ജോലിയില്‍ നിന്ന് വിരമിച്ച ശേഷം റിട്ടയര്‍മെന്റായി ലഭിച്ച പണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് മകന്‍ പിതാവിനെ ഇരുമ്പ് കമ്പിയ്ക്ക് തല്ലികൊന്നു. തെലങ്കാനയിലാണ് ദാരുണ സംഭവം. വാട്ടര്‍വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് കൊല്ലപ്പെട്ട കൃഷ്ണ ജോലി ചെയ്തു വന്നിരുന്നത്. കഴിഞ്ഞ ജൂണിലാണ് ഇദ്ദേഹം റിട്ടയര്‍ ചെയ്തത്....

Read more

‘മണ്ഡലകാല പൂജകള്‍ക്കായി നട 17ന് തുറക്കും, 20നുള്ളില്‍ ശബരിമലയില്‍ എത്തി അയ്യപ്പനെ തൊഴും’ നിലപാടില്‍ ഉറച്ച് തൃപ്തി ദേശായി

പത്തനംതിട്ട: ശബരിമലയില്‍ ഉടനെ എത്തുമെന്ന സൂചന നല്‍കി ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീ വിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായി. മണ്ഡലമകരവിളക്ക് ഉത്സവത്തിനായി നട തുറക്കുമ്പോള്‍ ശബരിമലയില്‍ എത്തുമെന്ന് തൃപ്തി ദേശായി നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തില്‍ നട തുറന്ന് 20-ാം തീയ്യതിക്കുള്ളില്‍...

Read more

അമാനുഷിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്ന ഗവേഷണ വിദ്യാര്‍ത്ഥിയായി പ്രിയാമണി; ഇടവേളയ്ക്ക് ശേഷം ഹൊറര്‍ ത്രില്ലറുമായി താരം

വിവാഹത്തിന് ശേഷം ചലച്ചിത്ര രംഗത്ത് സജ്ജീവമാകാന്‍ ഒരുങ്ങി പ്രിയ താരം പ്രിയാമണി. ഹൊറര്‍ ത്രില്ലറുമായി തെലുങ്കിലേയ്ക്ക് എത്തുമെന്നാണ് വിവരം. 'സിരിവെണ്ണില' എന്ന ഹൊറര്‍ ചിത്രത്തിലാണ് താരം നായികയാവുന്നത്. അമാനുഷിക കാര്യങ്ങളെ കുറിച്ച് പഠിക്കുന്ന ഒരു ഗവേഷണ വിദ്യാര്‍ത്ഥിയുടെ വേഷമാണ് താരത്തിന്റേത്. അപ്രതീക്ഷിതമായി...

Read more

ശബരിമല: റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും പരിഗണിക്കും; തുറന്ന കോടതിയില്‍ വാദം കേള്‍ക്കും, വാദം ജനുവരി 22ന്

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജികളും, റിവ്യൂ ഹര്‍ജികളും സുപ്രീംകോടതി പരിഗണിക്കും. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്നും അറിയിച്ചു. വാദം ജനുവരി 22 ന് കേള്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ ചേമ്പറില്‍ ചേര്‍ന്ന അഞ്ച്...

Read more

1 മിനിറ്റ് 36 സെക്കന്റ്, കൈയ്യും കാലും ഒരു പോലെ ഉപയോഗിച്ച് 13കാരന്‍ ശരിയാക്കിയത് മൂന്ന് റൂബിക്‌സ് ക്യൂബുകള്‍; ശേഷം തലകീഴായ് നിന്ന് സെക്കന്റുകള്‍ക്കുള്ളില്‍ ശരിയാക്കി ഒരു ക്യൂബ് കൂടി! റെക്കോര്‍ഡ്

ബീയ്ജിങ്ങ്: റൂബിക്‌സ് ക്യൂബ് നമുക്കെല്ലാവര്‍ക്കും സുപരിചിതമാണ്. ചെറിയ കണക്കാണ് ഇതിനു പിന്നിലുള്ളത്. പക്ഷേ ആ കണക്ക് കണ്ടെത്താനാണ് പലരും കഷ്ടപ്പെടുന്നത്. ഏവരെയും ഞെട്ടിക്കുന്ന ഒരു പ്രകടനം കാഴ്ച വെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈനയില്‍ നിന്നൊരു മിടുക്കന്‍. 1 മിനിറ്റും 36 സെക്കന്റിനുള്ളില്‍ മൂന്ന്...

Read more

‘ലോകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്ക്ക്! പിന്നില്‍ ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശം’ ബിബിസി റിപ്പോര്‍ട്ട് ഇങ്ങനെ

ന്യൂഡല്‍ഹി: ലേകത്തിലേയ്ക്ക് വെച്ച് വ്യാജ പ്രചാരണം നടത്തുന്നതില്‍ ഒന്നാം സ്ഥാനം ഇന്ത്യയ്‌ക്കെന്ന് ബിബിസി റിപ്പോര്‍ട്ട്. ദേശീയത പ്രകടിപ്പിക്കാനുള്ള ആവേശമാണെന്ന് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ദേശീയ നിര്‍മ്മിതിക്ക് വേണ്ടി യാതൊരു പരിശോധനയ്ക്കും നില്‍ക്കാതെ ദേശീയതാ വാദങ്ങള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകള്‍ ഇന്ത്യാക്കാര്‍ പങ്കുവയ്ക്കുന്നുവെന്നാണ്...

Read more

‘പ്രവര്‍ത്തകരെല്ലാം ക്രിമിനലുകള്‍, അവരെ കുത്തിനിറയ്ക്കുന്നത് നേതാക്കളും’; ബിജെപിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ, പാര്‍ട്ടി വിടുമെന്ന് നേതാവ്

മുംബൈ: ബിജെപി പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മഹാരാഷ്ട്ര എംഎല്‍എ അനില്‍ ഗോട്ട്. താന്‍ പാര്‍ട്ടി വിടുകയുമാണെന്ന് നേതാവ് അറിയിച്ചു. നിലവില്‍ പാര്‍ട്ടിയിലുള്ളത് അത്രയും ക്രിമിനലുകളാണെന്ന് അനില്‍ ഗോട്ട് പറയുന്നു. ക്രിമിനലുകളെ പാര്‍ട്ടിയിലേയ്ക്ക് വിളിച്ചുവരുത്തി നേതാക്കള്‍ അംഗത്വം നല്‍കി വളര്‍ത്തുകയുമാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്തയാഴ്ച...

Read more

തലയ്ക്ക് പ്രഷര്‍ കുക്കര്‍ കൊണ്ടുള്ള അടിയേറ്റു; രക്തംവാര്‍ന്ന് വൃദ്ധന് ദാരുണാന്ത്യം, മകന്റെ കൈകളിലും മുറിവ്

മുംബൈ: പ്രഷര്‍ കുക്കറിന് തലയ്ക്ക് അടിയേറ്റ് രക്തംവാര്‍ന്ന് 62കാരന് ദാരുണാന്ത്യം. നവി മുംബൈയിലെ കൊപരഖൈറാനെയിലാണ് സംഭവം. ഫ്‌ളാറ്റില്‍ വിജയകുമാര്‍ ദൊഹാത്രെയും മകനും മാത്രമാണ് ഉണ്ടായിരുന്നത്. മകന്റെ കൈകളിലും മുറിവേറ്റിരുന്നു. മകന് സ്‌കീസോഫ്രീനിയ രോഗം ബാധിച്ച ആളാണെന്നാണ് പോലീസ് പറയുന്നു. മുറിവേറ്റ മകനെ...

Read more

കാട്ടില്‍ കാണാതായ കുട്ടികളെ തേടി നാലു പാടും ഓടി ജനം; വളര്‍ത്തു നായയെയും കൂട്ടി ‘കാട് കാണാന്‍’ പോയ നാല് കുട്ടികള്‍ക്ക് ഒടുവില്‍ സുരക്ഷിത മടക്കം!

എരുമേലി: കൊടുംവനത്തില്‍ കാണാതായ നാല് കുട്ടികളെ തേടി ജനം നാലു പാടും ഓടുമ്പോള്‍ 24 മണിക്കൂറിനു ശേഷം സുരക്ഷിതമായി മടങ്ങി വന്നു. നെഞ്ചിടിപ്പിന്റെ നിമിഷങ്ങള്‍ക്കാണ് ഒടുവില്‍ വിരാമമായത്. കാണാതായ ഇവര്‍ക്കായി നാട് മുഴുവനും അലയുമ്പോള്‍ കാട് ചുറ്റി കാണുന്ന തിരക്കിലായിരുന്നു ഇവര്‍....

Read more
Page 1498 of 1506 1 1,497 1,498 1,499 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.