Soumya

Soumya

പനി ബാധിച്ച് ദുബായിയില്‍ മലയാളി വിദ്യാര്‍ത്ഥിനി മരിച്ചു

ദുബായ്: പനി ബാധിച്ച് ദുബായിയില്‍ ഇന്ത്യന്‍ ഹൈസ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചു. ആലിയ നിയാസ് അലി(17)ആണ് മരിച്ചത്. തിങ്കളാഴ്ച വരെ സ്‌കൂളില്‍ ചെന്നിരുന്ന ആലിയയെ പിന്നീട് പനി ബാധിച്ച് റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രിയാണ് പെണ്‍കുട്ടി മരിച്ചത്. മൃതദേഹം...

Read more

ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളിലെത്തി ഭര്‍ത്താവ് വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി! സ്‌കൂള്‍ വാഹനവും കംപ്യൂട്ടറുകളും തല്ലിതകര്‍ത്തു; അപ്രതീക്ഷിത ആക്രമണത്തിന്റെ അമ്പരപ്പില്‍ വിദ്യാര്‍ത്ഥികള്‍

കുഴിത്തുറ: അരുമനയ്ക്കടുത്ത് സ്‌കൂളില്‍ക്കയറി വിദ്യാര്‍ത്ഥിനികളെ വെട്ടിവീഴ്ത്തി സര്‍ക്കാര്‍ ജീവനക്കാരന്‍. ഭാര്യ പഠിപ്പിക്കുന്ന സ്‌കൂളില്‍ കയറിയായിരുന്നു ഇയാളുടെ പരാക്രമണം. ചിതറാലിലെ എന്‍എം വിദ്യാകേന്ദ്ര സ്‌കൂളിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. സംഭവത്തില്‍ അക്രമം നടത്തിയ തമിഴ്‌നാട് ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവറായ ചിതറാല്‍ സ്വദേശി ജയ(48)നെ...

Read more

ക്ലാസില്‍ ഛര്‍ദ്ദിച്ചതിന്റെ പേരില്‍ എട്ട് വയസുകാരന് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം; ആക്രമണം ശിശുദിനത്തില്‍

മൊറാദാബാദ്: ക്ലാസില്‍ ഛര്‍ദ്ദിച്ചുവെന്നാരോപിച്ച് എട്ട് വയസുകാരന് അധ്യാപികയുടെ ക്രൂരമര്‍ദ്ദനം. രാജ്യം ശിശുദിനം ആചരിക്കുമ്പോഴാണ് അധ്യാപകിയുടെ ഭാഗത്ത് നിന്നും മൃഗീയ മര്‍ദ്ദനത്തിന്റെ വാര്‍ത്തകള്‍ പുറത്ത് വരുന്നത്. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം. സംഭവം അറിഞ്ഞ ഉടനെ കുട്ടിയുടെ പിതാവ് താക്കൂര്‍ദ്വാരാ പോലീസില്‍ പരാതി നല്‍കി....

Read more

‘അധികാരത്തിലേറാന്‍ വസുന്ധര രാജെ നല്‍കിയത് 611 വാഗ്ദാനങ്ങള്‍, ഇതില്‍ എത്രയെണ്ണം പാലിച്ചു.. ? അറിയാന്‍ ആഗ്രഹമുള്ള ജനങ്ങളോട് പറയൂ..’ കടന്നാക്രമിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജസ്ഥാനിലെ മുഖ്യമന്ത്രി വസുന്ധര രാജെയെ കടന്നാക്രമിച്ചിട്ട് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. കഴിഞ്ഞ 5 വര്‍ഷമായി വാഗ്ദാനലംഘനം മാത്രം നടത്തുകയാണ് ബിജെപി സര്‍ക്കാരെന്ന് അദ്ദേഹം പറയുന്നു. ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടെയാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയത്. 'വസുന്ധര രാജെ 611...

Read more

വീടിനുള്ളില്‍ വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍!

ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ വനിതാ ഫാഷന്‍ ഡിസൈനറും വീട്ടുജോലിക്കാരനും കൊല്ലപ്പെട്ട നിലയില്‍. ഫാഷന്‍ ഡിസൈനറായ മാല ലഖാനി (53)യേയും വീട്ടുജോലിക്കാരന്‍ ബഹാദൂറി(50)നെയുമാണ് വ്യാഴാഴ്ച പുലര്‍ച്ചെ ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. കൊലപാതകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് മൂന്നുപേരെ...

Read more

പ്രസവാവധി 12ല്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കും; അവധിക്കാലത്തെ ശമ്പളം നല്‍കാനും സര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: സ്ത്രീകളുടെ പ്രവസവാവധി 12ല്‍ നിന്ന് 26 ആഴ്ചയായി വര്‍ധിപ്പിക്കാന്‍ ആലോപന. സ്ത്രീകളുടെ ജോലി സാധ്യത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശമ്പളത്തോടുകൂടിയുള്ള പ്രസവാവധി വര്‍ധന. 12 ആഴ്ചയില്‍നിന്ന് 26 ആഴ്ചയായി അവധി വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്. അധികമായി വരുന്ന 14 ആഴ്ചയിലെ ശമ്പളം സര്‍ക്കാര്‍...

Read more

നിലപാടില്‍ നിന്ന് പിന്നോട്ടില്ല, പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും ശബരിമലയില്‍ എത്തിയിരിക്കും; തൃപ്തി ദേശായി

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല സന്ദര്‍ശനത്തിന് എത്തുമെന്ന ഉറച്ച നിലപാടുമായി തൃപ്തി ദേശായി മുന്‍പോട്ട് തന്നെ. പോലീസ് സുരക്ഷ നല്‍കിയില്ലെങ്കിലും അയ്യപ്പനെ കാണാന്‍ എത്തുമെന്ന് തൃപ്തി അറിയിച്ചു. താന്‍ അയച്ച കത്തിന് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും തൃപ്തി...

Read more

‘ഇനി കുടിച്ചാല്‍ മാത്രം മതി കഴിക്കണ്ട’ ഷാപ്പിലെ കറി ‘കട്ട് ചെയ്ത്’ എക്‌സൈസ് വകുപ്പ്

നിലമ്പൂര്‍: ഷാപ്പ് എന്ന് പറയുമ്പോള്‍ തന്നെ മനസില്‍ ആദ്യം തെളിയുന്നത് കള്ള് അല്ല. കുടിക്കാര്‍ക്കായി പ്രത്യേകം തയ്യാറാക്കുന്ന കൊതിയൂറും വിഭവങ്ങളാണ്. പക്ഷേ ആ വിഭവങ്ങള്‍ ഇനി പഴംങ്കഥയാക്കുകയാണ് എക്‌സൈസ് വകുപ്പ്. കള്ളുഷാപ്പുകളില്‍ ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കാന്‍ അനുവാദമില്ലെന്നാണ് എക്‌സൈസ് അധികൃതര്‍ അറിയിച്ചത്. വിവരാവകാശ...

Read more

വലിയ ചെമ്പുരുളിയില്‍ മാനം നോക്കി മഴ നനഞ്ഞ് കിടന്ന് എട്ട് മണിക്കൂര്‍..! സാഹസിക ഫോട്ടോ ഷൂട്ടില്‍ തെളിഞ്ഞത് ‘അഡാറ് ചിത്രങ്ങള്‍’

ചേര്‍ത്തല: വിവാഹം എന്നു പറയുമ്പോള്‍ തന്നെ പഴയകാലത്ത് കാണാന്‍ ആഗ്രഹിക്കുന്നത് നവദമ്പതികളെയാണ്. പക്ഷേ ഇന്ന് അതില്‍ ചെറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. വിവാഹം തീരുമാനിച്ചാല്‍ നവദമ്പതികളുടെ ഏറ്റവും പുതിയ നല്ല ഫോട്ടോസ് കാണാന്‍ ആണ് ആഗ്രഹിക്കുന്നത്. വിവാഹത്തിനേക്കാള്‍ ഉപരി വിവാഹ ചിത്രങ്ങള്‍ ഗംഭീരമാക്കുവാനാണ്...

Read more

ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ ഇനി റോഡ് മുറിച്ച് കടന്നാല്‍ പിഴ 8000! റോഡില്‍ പൊലിയുന്ന ജീവനുകള്‍ തടയാന്‍ ‘പുതിയ നിയമം’

അബുദാബി: ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് വന്‍പിഴ ഈടാക്കി യുഎഇ സര്‍ക്കാര്‍. 8000 രൂപ പിഴ ഈടാനാക്കാണ് നിര്‍ദേശം. റോഡില്‍ പൊലിയുന്ന ജീവനുകള്‍ക്ക് തടിയിടാനാണ് പുതിയ നീക്കം. സീബ്രാലൈനിലൂടെ അല്ലാതെ ചീറിപ്പാഞ്ഞു വരുന്ന വാഹനങ്ങള്‍ക്കിടയിലൂടെയാണ് ജനം റോഡ് മുറിച്ചു...

Read more
Page 1495 of 1506 1 1,494 1,495 1,496 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.