Soumya

Soumya

പോലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി, സന്നിധാനത്തേയ്ക്ക് എത്തിയാല്‍ അറസ്‌റ്റെന്ന് മുന്നറിയിപ്പ്; പോവില്ലെന്ന് ഉറപ്പ് നല്‍കി രാഹുല്‍ ഈശ്വര്‍

നിലയ്ക്കല്‍: മണ്ഡല കാലത്തിന് തുടക്കമായതോടെ ഇന്ന് നിലയ്ക്കലിലെത്തിയ രാഹുല്‍ ഈശ്വര്‍ പോലീസ് സ്‌റ്റേഷനില്‍ ഒപ്പിട്ട് മടങ്ങി. ജാമ്യ വ്യവസ്ഥയുടെ ഭാഗമായാണ് രാഹുല്‍ ഈശ്വര്‍ പോലീസ് സ്റ്റേഷനില്‍ ഒപ്പിടാന്‍ എത്തിയത്. ഇരുമുടിക്കെട്ട് ഇല്ലാതെ എത്തിയ രാഹുല്‍ ഈശ്വര്‍ സന്നിധാനത്തേക്ക് പോകാന്‍ തയ്യാറെടുത്തെ രാഹുലിനോട്...

Read more

കൈവരിയില്‍ ഇരുന്ന് മൊബൈല്‍ ഫോണില്‍ സംസാരിക്കവെ 35 അടി താഴ്ചയുള്ള കിണറ്റിലേയ്ക്ക് വീണു; യുവാവിന് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: മൊബൈല്‍ ഫോണില്‍ സംസാരിക്കുകയായിരുന്ന യുവാവ് അബദ്ധത്തില്‍ കിണറ്റില്‍വീണ് മരിച്ചു. രാവണേശ്വരം പാറത്തോട്ടെ വടക്കേവളപ്പില്‍ മുകുന്ദന്‍-ശാരിക ദമ്പതിമാരുടെ മകന്‍ വിവി സുജിത്താ(38)ണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു അപകടം. പാറത്തോട്ടെ ബന്ധുവിന്റെ വീട്ടിലെത്തിയ സുജിത്ത് കിണറ്റിന്റെ ആള്‍മറയില്‍ കയറിയിരുന്ന് ഫോണ്‍വിളിക്കുകയായിരുന്നു. പെട്ടെന്ന് പിറകോട്ട്...

Read more

വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്: എബിവിപി നേതാവ് ഡല്‍ഹി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

ന്യൂഡല്‍ഹി: വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കേസില്‍ എബിവിപി നേതാവ് ഡല്‍ഹി സര്‍വകലാശാല പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. അന്വേഷണം പൂര്‍ത്തിയാക്കുന്നത് വരെ സംഘടനയുടെ എല്ലാ ചുമതലകളില്‍ നിന്നും പുറത്താക്കിയതായി എബിവിപിയും പ്രസ്താവന ഇറക്കി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ അങ്കിതിന്റെ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ആധികാരികത...

Read more

അഞ്ച് കുലയും അഞ്ച് കൂമ്പുകളും! ആലപ്പുഴയിലെ താജുദ്ദീന്റെ വീട്ടിലെ ‘അത്ഭുത വാഴ’ കാണാന്‍ കാണികളുടെ കുത്തൊഴുക്ക്

ആലപ്പുഴ: അഞ്ച് കുലയും അഞ്ച് കൂമ്പുകളുമായി വളര്‍ന്ന് വരുന്ന ആലപ്പുഴയിലെ അത്ഭുത വാഴയാണ് ഇന്ന് സംസാര വിഷയം. ആലപ്പുഴ ഡാണാപ്പടി സമീര്‍ വില്ലയില്‍ താജുദ്ദീന്റെ വീട്ടിലാണ് അത്ഭുത വാഴ ഉണ്ടായത്. അപൂര്‍വ്വ വാഴ കാണാന്‍ ജനം ഒഴുകി എത്തുകയാണ് ഇപ്പോള്‍ താജുദ്ദീന്റെ...

Read more

മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് തണുപ്പ്; സൈബീരിയന്‍ ഐസ് തടാകത്തില്‍ പിന്‍കാലുകള്‍ ഉറച്ച് തണുത്ത് ഉറഞ്ഞ് നായ! ഒടുവില്‍ രക്ഷകരായത് ഇവര്‍

മോസ്‌കോ: മൈനസ് ഡിഗ്രി സെല്‍ഷ്യസ് തണുപ്പില്‍ സൈബീരിയന്‍ ഐസ് തടാകത്തില്‍ പിന്‍കാലുകള്‍ ഉറച്ച് തണുത്ത് ഉറഞ്ഞ നായയ്ക്ക് രക്ഷകരായി ട്രാന്‍സ്‌ബൈക്കേഴ്‌സ് ഫെയര്‍ഫൈറ്റേഴ്‌സ്. സെന്റ് ബെര്‍ണാഡ് എന്ന നായയാണ് തണുപ്പില്‍ ഐസ് കഷണമായി മാറാന്‍ തുടങ്ങിയത്. ഐസില്‍ കുടുങ്ങി അനങ്ങാന്‍ പോലുമാകാതെ വിഷമിക്കുകയായിരുന്നു...

Read more

ഓഫീസുകളുടെ സമയം മാറ്റി, വിമാനങ്ങള്‍ താഴ്ന്ന് പറക്കരുതെന്നും നിര്‍ദേശം; പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിശബ്ദ അന്തരീക്ഷം ഒരുക്കി ഒരു രാജ്യം!

സോള്‍: രാജ്യവ്യാപകമായി നടക്കുന്ന പ്രവേശന പരീക്ഷയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് യാതൊരുവിധ തടസ്സങ്ങളുമില്ലാതെ നിശബ്ദ അന്തരീക്ഷം ഒരുക്കി ഒരു രാജ്യം. പ്രായോഗികമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷമാണ് വിദ്യാര്‍ത്ഥികള്‍ക്കായി നിശബ്ദ ഒരുക്കിയത്. ദക്ഷിണകൊറിയയിലാണ് ദേശീയ സര്‍വകലാശാലയിലേയ്ക്ക് ഉള്ള പ്രവേശനപരീക്ഷയ്ക്കായി സര്‍ക്കാര്‍ ഇത്തരമൊരു സൗകര്യമൊരുക്കിയത്. പരീക്ഷയെഴുതുന്ന...

Read more

ശാരീരിക സ്ഥിതി വഷളായി എന്നത് വ്യാജ പ്രചരണം; മനോഹര്‍ പരീക്കറുടെ ആരോഗ്യനില ഭദ്രമെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

ഗോവ: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതു തന്നെയെന്ന് ആശുപത്രി അധികൃതര്‍. അദ്ദേഹത്തിന്റെ ശാരീരിക സ്ഥിതി വഷളായി എന്ന രീതിയിലുള്ള ഊഹാപോഹങ്ങള്‍ നിറയുന്ന സാഹചര്യം കണക്കിലെടുത്താണ് ഔദ്യോഗിക വിവരം നല്‍കുന്നത്. അദ്ദേഹം മെച്ചപ്പെട്ട ആരോഗ്യാ സ്ഥിതിയിലേയ്ക്ക് തിരികെ എത്തുകയാണെന്നും സര്‍ക്കാരിന്റെ...

Read more

പിരിയാന്‍ കഴിയുന്നില്ല: കമിതാക്കള്‍ ട്രെയിനിന് മുന്നില്‍ ചാടി, 55കാരനായ കാമുകന്‍ മരണപ്പെട്ടു, ഭര്‍തൃമതിയായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു!

മറയൂര്‍: ഫേസ്ബുക്ക് പ്രണയത്തില്‍ പിരിയാനാകാതെ കമിതാക്കള്‍ ട്രെയിനിനു മുന്‍പില്‍ ചാടി. വിവാഹിതനായ 55കാരന്‍ അപകടത്തില്‍ മരണപ്പെട്ടു. 41കാരിയായ ഭര്‍തൃമതിയായ കാമുകി പരിക്കുകളോടെ രക്ഷപ്പെട്ടു. പ്രണയിച്ചാലും ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇരുവരും ആത്മഹത്യയ്ക്ക് തുനിഞ്ഞത്. പൊള്ളാച്ചിയിലാണ് സംഭവം. ചൊവ്വാഴ്ച രാവിലെ...

Read more

ഇന്ത്യയിലെ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം; കേരളത്തിലെ മൂന്ന് സ്റ്റേഷനുകളിലും പതാക ഉയരും

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലുതും തിരക്കേറിയതുമായ 75 റെയില്‍വെ സ്റ്റേഷനുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ നിര്‍ദേശം. 100 അടി ഉയരത്തിലുള്ള കൊടിമരത്തിലാണ് പതാക പാറിക്കളിക്കുക. പ്രതിവര്‍ഷം 50 കോടി രൂപയില്‍ കൂടുതല്‍ വരുമാനമുള്ള സ്റ്റേഷനുകളെയാണ് ഇതിനായി തിരഞ്ഞെടുക്കുക. കേരളത്തില്‍ തിരുവനന്തപുരം, എറണാകുളം,...

Read more

പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ മാന്യനാക്കി, വസ്ത്രധാരണത്തിന്റെ പേരില്‍ മോശക്കാരിയായി ഇരയും! പാലര്‍ലമെന്റില്‍ ‘അടിവസ്ത്രം’ കാണിച്ച് പ്രതിഷേധം അറിയിച്ച് വനിതാ എംപി

അയര്‍ലന്‍ഡ്: പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ മാന്യനാക്കി വെറുതെ വിട്ട നിലപാടിനോടുള്ള രോഷം പാര്‍ലമെന്റില്‍ വ്യത്യസ്തമായി അവതരിപ്പിച്ച് വനിതാ എംപി. അടിവസ്ത്രം കാണിച്ചാണ് തന്റെ ദേഷ്യവും നീതി ലഭിക്കാത്തതിന്റെ പ്രതിഷേധവും അറിയിച്ചത്. പതിനേഴുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ ആളെ വെറുതെ വിടാന്‍ വാദി...

Read more
Page 1494 of 1506 1 1,493 1,494 1,495 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.