Soumya

Soumya

രാത്രി നടന്ന അപ്രതീക്ഷിത പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ചിത്തിര ആട്ട വിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവ്! തെളിവുകള്‍ പുറത്ത് വിട്ട് കേരളാ പോലീസ്

സന്നിധാനം: ഇന്നലെ രാത്രി നടന്ന അപ്രതീക്ഷിത നാമജപ പ്രതിഷേധത്തില്‍ അറസ്റ്റിലായവരില്‍ ചിത്തിര ആട്ടവിശേഷ സമയത്ത് പ്രശ്‌നം ഉണ്ടാക്കിയ ആര്‍എസ്എസ് നേതാവും. രാത്രിയിലെ നാമജപ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതും പോലീസുമായി സംസാരിച്ചതും ഇയാള്‍ തന്നെയായിരുന്നു പോലീസ് വ്യക്തമാക്കി. ചിത്രം ഉള്‍പ്പടെയാണ് പോലീസ് നേതാവിന്റെ...

Read more

സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്; പവന് കുറഞ്ഞത് 80 രൂപ!

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ നേരിയ കുറവ്. ആഭ്യന്തര വിപണിയില്‍ പവന് 80 രൂപ കുറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച 80 രൂപ കൂടിയിരുന്നു. ഇത്ര വില തന്നെ തിങ്കളാഴ്ച കുറഞ്ഞു. പവന് 23120 രൂപയാണ് ഇന്നത്തെ വില. ഗ്രാപിന് 10...

Read more

ശബരിമല; സുപ്രീംകോടതി വിധിയില്‍ നമുക്ക് എന്താണ് പറയാന്‍ കഴിയുക…! ചെയ്യാനുള്ളത് സര്‍ക്കാരിന് മാത്രം; നിലപാട് വ്യക്തമാക്കി രാജ്‌നാഥ് സിങ്

ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ കേന്ദ്ര നിലപാട് വ്യക്തമാക്കി ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ശബരിമലയില്‍ അരങ്ങേറുന്ന സംഭവവികാസങ്ങളെക്കുറിച്ച് ഗവര്‍ണര്‍ പി സദാശിവവുമായി ചര്‍ച്ച നടത്തിയെന്നും, സുപ്രീംകോടതി വിധിയില്‍ നമുക്ക് എന്താണ് പറയാന്‍ കഴിയുക എന്നും രാജ്‌നാഥ് സിങ് ചോദിക്കുന്നു. അവിടെ നടക്കുന്ന പ്രശ്നങ്ങള്‍...

Read more

സ്ത്രീകള്‍ വരുന്നുണ്ടോ പോകുന്നോ എന്ന് നോക്കാന്‍ വേണ്ടിയല്ല ഞങ്ങളുടെ സമരം! കമ്മ്യൂണിസ്റ്റ്ക്കാര്‍ക്ക് എതിരെയാണെന്ന് ശ്രീധരന്‍പിള്ള

പത്തനംതിട്ട: ശബരിമലയില്‍ അരങ്ങേറുന്ന സമരം സ്ത്രീപ്രവേശനത്തെ ചൊല്ലിയല്ലെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള. ഞങ്ങളുടെ സമരം കമ്മ്യൂണിസ്റ്റുകാര്‍ക്ക് എതിരെയാണെന്ന് അദ്ദേഹം പറയുന്നു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശ്രീധരന്‍പിള്ള. സ്ത്രീകള്‍ വരാതിരിക്കാനുള്ള സാഹചര്യമുണ്ടായാല്‍ ബിജെപി സമരത്തില്‍ നിന്ന് പിന്മാറുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിച്ചു സംസാരിക്കുകയായിരുന്നു...

Read more

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ഡ്യൂട്ടി! കിട്ടുന്ന ഇത്തിരി നേരം ഹെല്‍മെറ്റ് തലയിണയാക്കി, ഷീല്‍ഡ് കിടക്കയുമാക്കി നടുറോഡില്‍ ഉറക്കം; പോലീസിന്റെ കഷ്ടത ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

പത്തനംതിട്ട: മണ്ഡലകാലം ആരംഭിച്ചതോടെ നാല് പാടും വിമര്‍ശനങ്ങളും സംഘര്‍ഷ സാധ്യതയുമാണ് ചര്‍ച്ചാ വിഷയമാകുന്നത്. ശബരിമലയില്‍ ഏറ്റവും കൂടുതല്‍ പഴി കേള്‍ക്കുന്ന വിഭാഗവുമായി മാറുകയാണ് കേരളാ പോലീസ് സേന. പക്ഷേ ആ വിഭാഗം ശബരിമലയില്‍ അനുഭവിക്കുന്ന ദുരിതവും കഷ്ടപ്പാടും പലരും കാണുന്നില്ല എന്നതാണ്...

Read more

‘ശബരിമലയ്ക്കായി കേന്ദ്രം 100 കോടി തന്നിട്ടില്ല, ഐഎഎസില്‍ ബുദ്ധിജീവിയായ അദ്ദേഹം ഒരിക്കലും തെറ്റായ ആക്ഷേപം ഉന്നയിക്കരുത്’ കണ്ണന്താനത്തിനെതിരെ കടകംപള്ളി

കണ്ണൂര്‍: ശബരിമലയില്‍ എത്തിയതിനു പിന്നാലെ ഗവണ്‍മെന്റിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമലയ്ക്കായി കേന്ദ്രം 100 കോടി രൂപ അനുവദിച്ചെന്നും സംസ്ഥാന സര്‍ക്കാര്‍ അത് ഉപയോഗിച്ചില്ലെന്നുമായിരുന്നു മന്ത്രിയുടെ ആരോപണം. എന്നാല്‍ ഇത് തീര്‍ത്തും...

Read more

ഒരേ ദിനത്തില്‍ ദേശവിളക്കും നബിദിനവും! ക്ഷേത്രത്തില്‍ ദീപാലങ്കാരം നടത്തിയവര്‍ തന്നെ മുസ്ലീം പള്ളിയും അലങ്കരിച്ചു! ദേശവിളക്കും നബിദിനവും അറിയിക്കുന്ന ബോര്‍ഡുകളും ഒരുമിച്ച്; കുന്നംകുളത്തെ മതസൗഹാര്‍ദം രാജ്യത്തിന് തന്നെ മാതൃക

തൃശ്ശൂര്‍: മതസൗഹാര്‍ദത്തില്‍ വാഴുന്നവരാണ് നാം മലയാളികള്‍. അതിനെല്ലാം തെളിവാണ് പ്രളയകാലത്തെ ഒത്തൊരുമ. നാട് ഭിന്നിപ്പിക്കാന്‍ പല ശക്തികളും ശ്രമം നടത്തുന്നുണ്ടെങ്കിലും അവയൊന്നും ചെവികൊള്ളാതെ മുന്നോട്ട് പോകുന്ന തലമുറയാണ് നമ്മുടെ കൊച്ചു കേരളത്തില്‍ ഉള്ളത്. പ്രളയകാലത്തെ ഒത്തൊരുമ വിട്ടു പോയി എന്ന് പറഞ്ഞാലും...

Read more

ശശികലയെ ടീച്ചര്‍ എന്നു വിളിച്ച് ബഹുമാനിക്കണമെന്ന് രാഹുല്‍ ഈശ്വര്‍; നാടു നീളെ വര്‍ഗീയ വിഷം മാത്രം ചീറ്റുന്ന അവരെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക, വീഡിയോ

കൊച്ചി: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെപി ശശികലയെ ടീച്ചര്‍ എന്ന് വിളിച്ച് ബഹുമാനിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ ഈശ്വറിനോട് നാടിനെ ഭീന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരാളെ ബഹുമാനിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ് അവതാരക അപര്‍ണ. റിപ്പോര്‍ട്ടര്‍ ചാനലില്‍ 'നാടകങ്ങളുടെ പൊരുളെന്ത്' എന്ന തലക്കെട്ടില്‍...

Read more

സ്‌കൂളില്‍ ഇനി സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് മതി! നറുമണവും രുചിയും കൂട്ടുന്ന ‘പൊതിച്ചോര്‍’ വിലക്കി പൊതുവിദ്യഭ്യാസ ഡയറക്ടര്‍

കുണ്ടറ: സ്‌കൂളില്‍ പുതിയ പെരുമാറ്റചട്ടം കൊണ്ടുവന്ന് പൊതുവിദ്യഭ്യാസ ഡയറക്ടര്‍. ഇനി മുതല്‍ സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് മാത്രം മതിയെന്നാണ് പുതിയ നിമയമം. നറുമണവും രുചിയും കൂട്ടുന്ന പൊതിച്ചോര്‍ ഇനി മുതല്‍ സ്‌കൂളിലേയ്ക്ക് കൊണ്ടു പോകരുതെന്നും നിര്‍ദേശമുണ്ട്. സ്‌കൂളിലെ പൊതുവേദിയില്‍ അതിഥികള്‍ക്ക് ഭക്ഷണപദാര്‍ത്ഥങ്ങള്‍...

Read more

കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

പത്തനംതിട്ട: നിലയ്ക്കലില്‍ വെച്ച് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി .െ സുരേന്ദ്രന്റെ ജാമ്യാപേക്ഷ തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. സുരേന്ദ്രനെ റിമാന്‍ഡ് ചെയ്ത പത്തനംതിട്ട ജില്ലാ മജിസ്‌ട്രേട്രേറ്റ് അവധിയായതിനാലാണ് തിരുവല്ല കോടതിയില്‍ ജാമ്യാപേക്ഷ എത്തുന്നത്. ശനിയാഴ്ച...

Read more
Page 1489 of 1506 1 1,488 1,489 1,490 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.