Soumya

Soumya

‘ഞാന്‍ ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതം! വ്യാജ വാര്‍ത്ത പടച്ചവര്‍ മാപ്പ് പറയണം’ തുറന്നടിച്ച് തൃപ്തി ദേശായി

മുംബൈ: താന്‍ ഒരു ഹിന്ദു വിശ്വാസിയാണ്, ക്രിസ്ത്യന്‍ മതം സ്വീകരിച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. തനിക്കതിരെ അത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ച മാധ്യമങ്ങള്‍ മാപ്പ് പറയണമെന്നും ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും തൃപ്തി...

Read more

എരിവിലും പുളിയിലും മധുരത്തിലും നല്ല കിടുക്കാച്ചി ‘പച്ചമുളക് അച്ചാര്‍’! രുചിക്കൂട്ട്

അച്ചാറിനെ ഇഷ്ടപ്പെടാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്തെല്ലാം കറികള്‍ ഉണ്ടായാലും അച്ചാര്‍ ഉണ്ടെങ്കില്‍ ഊണ് കെങ്കേമമാകും. നാരങ്ങാ, മാങ്ങ, നെല്ലിക്ക തുടങ്ങി കാണുന്നതെല്ലാം അച്ചാറിടുന്നവര്‍ നമുക്ക് ഇടയില്‍ ഉണ്ട്. അതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമായ പച്ചമുളക് അച്ചാറിന്റെ രുചിക്കൂട്ടാണ് ഇവിടെ എഴുതുന്നത്. പച്ചമുളക്...

Read more

സുഹ്‌റബുദ്ദീനെ കൊല്ലുന്നത് നേരിട്ടു കണ്ടു, ഹിന്ദുവായതു കൊണ്ട് എന്നെ കൊന്നില്ല! എട്ടു വര്‍ഷത്തിനു ശേഷമുള്ള സഹോദരന്‍ റുബാബുദ്ദീന്റെ മൊഴിയില്‍ സിബിഐയ്ക്ക് കുരുക്ക്

ന്യൂഡല്‍ഹി: വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സുഹ്റബുദ്ദീന്‍ ശൈഖിനെയും തുല്‍സിറാം പ്രജാപതിയെയും കേസില്‍ നീണ്ട എട്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം നിര്‍ണ്ണായക മൊഴി നല്‍കി സുഹ്റബുദ്ദീന്റെ സഹോദരന്‍ റുബാബുദ്ദീന്‍. കാലങ്ങള്‍ കഴിഞ്ഞുള്ള വെളിപ്പെടുത്തലില്‍ കുരുക്ക് മുറുകുന്നത് സിബിഐയ്ക്കാണ്. എന്നാല്‍ വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണെന്ന പഴയ മൊഴിയില്‍...

Read more

എഴുത്തിന് ഇരുത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മലയാളത്തില്‍ കവിതാശകലം സമര്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍! അഭിനന്ദിച്ച് മന്ത്രി

തിരുവനന്തപുരം: എഴുത്തിനിരുത്തിയ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മലയാളത്തില്‍ കവിതാശകലം സമര്‍പ്പിച്ച് ഇതരസംസ്ഥാന തൊഴിലാളികള്‍. ഒരു വര്‍ഷം മുമ്പാണ് ഇവരെ മഹാനവമിയ്ക്ക് മന്ത്രി എഴുത്തിന് ഇരുത്തിയത്. ഹരിശ്രീ കുറിക്കാനും മാത്രമല്ല, വാക്കുകളുടെ അര്‍ത്ഥം അറിഞ്ഞ് എഴുതാനും അറിയാം എന്ന് തെളിയിച്ചിരിക്കുകയാണ് ഇവര്‍. മലയാളം...

Read more

മദ്യപിച്ചതിന് പിന്നാലെ ഹുക്ക വലിച്ചു; ശ്വാസകോശത്തിലും ഹൃദയത്തിലും സാരമായി പൊള്ളലേറ്റ പ്രമുഖ മോഡലിന് ദാരുണാന്ത്യം!

എസ്പറാന്‍സ: മദ്യപിച്ചതിനു ശേഷം ഹുക്ക വലിച്ച പ്രമുഖ മോഡലിന് ദാരുണാന്ത്യം. നിശാക്ലബ്ബില്‍ അര്‍ജന്റീനയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം കൂടുന്നതിനിടെയാണ് സംഭവം. പ്രമുഖ മോഡലായ ജെന്നിഫര്‍ മുനോസ് ആണ് മരിച്ചത്. പാര്‍ട്ടിക്കിടെ പെട്ടെന്നാണ് ജെന്നിഫറിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read more

ടോയ്‌ലെറ്റ് കഴുകുന്ന ടൗവ്വല്‍ ഉപയോഗിച്ച് കുടിക്കുന്ന ഗ്ലാസ് വൃത്തിയാക്കി ഹോട്ടല്‍ ജീവനക്കാരി! ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഞെട്ടിപ്പിക്കുന്ന ദൃശ്യം പുറത്ത്

ബീജിങ്: വളരുന്ന സമൂഹത്തിലെ ഉയരുന്ന സ്റ്റാറ്റസിനു പിന്നാലെ ജീവിതരീതിയും മാറുന്നത് പതിവാണ്. അത് ധരിക്കുന്ന വസ്ത്രമായാലും കഴിക്കുന്ന ഭക്ഷണമായാലും. പണം എത്ര കൊടുത്താലും വൃത്തിയും വെടുപ്പും ഉള്ള സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് നാം. അതിനായി ഫൈവ് സ്റ്റാല്‍ ഹോട്ടലുകളെ...

Read more

തെരഞ്ഞെടുപ്പ് വിജയത്തിനായി ‘യജ്ഞം’ നടത്തി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു; പൂജ സംസ്ഥാനത്തിന്റെ അഭിവൃദ്ധിക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരുന്നുവെന്ന് മുഖ്യന്‍

ഹൈദരാബാദ്: തെരഞ്ഞെടുപ്പ് വിജയത്തിനായി 'യജ്ഞം' നടത്തി തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഡിസംബര്‍ 7നാണ് തെലങ്കാനയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണപരിപാടികള്‍ അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണ് ചന്ദ്രശേഖര റാവുവിന്റെ സിദ്ധിപ്പേട്ടിലുള്ള ഫാം ഹൗസില്‍ 'യജ്ഞ'വും മറ്റ് പൂജകളും നടന്നത്. ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ...

Read more

കാറ് ചെളിയില്‍ പൂണ്ടു; വാഹനത്തില്‍ നിന്നിറങ്ങി ഉദ്യോഗസ്ഥര്‍ക്കൊപ്പം കാര്‍ തള്ളി കണ്ണന്താനം! ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

നിലയ്ക്കല്‍: ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളും മറ്റും അന്വേഷിക്കാനെത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാഹനം നിലയ്ക്കലിലെ ചെളിക്കുഴിയില്‍ പൂണ്ടു. വാഹനം പാതിവഴിയില്‍ കുടുങ്ങിയതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രിയും വാഹനം തള്ളാന്‍ ഒപ്പം കൂടി. ചിത്രവും മറ്റും മാധ്യമങ്ങളില്‍ എത്തിയതോടെ മന്ത്രിയുടെ ഇടപെടല്‍ സമൂഹമാധ്യമങ്ങളില്‍...

Read more

കാന്‍സര്‍ കണ്ടെത്തിയെന്ന് പറഞ്ഞ് അധികൃര്‍ ‘ആരോഗ്യകരമായ വൃക്ക’ നീക്കം ചെയ്തു! ആശുപത്രി അധികൃതരുടെ അനാസ്ഥയില്‍ ഇരുവൃക്കകളും നഷ്ടപ്പെട്ട് 72കാരി, ജീവന്‍ നിലനിര്‍ത്തുന്നത് ഡയാലിസിസിലൂടെ

എംഗിള്‍വുഡ്: പരിശോധനയില്‍ കാന്‍സര്‍ കണ്ടെത്തിയെന്നു പറഞ്ഞ് ആശുപത്രി അധികൃതര്‍ നീക്കം ചെയ്തത് ആരോഗ്യകരമായ വൃക്കകള്‍. എഴുപത്തിരണ്ടുകാരിയായ ലിന്‍ഡാ വൂളിയുടെ രണ്ട് വൃക്കകളാണ് അധികൃതരുടെ അനാസ്ഥയില്‍ നഷ്ടപ്പെട്ടത്. പടിഞ്ഞാറന്‍ അമേരിക്കയിലെ കൊളറാഡോയിലാണ് സംഭവം. വൃക്കയില്‍ ക്യാന്‍സര്‍ ഉണ്ടെന്ന് തെളിഞ്ഞതിനാല്‍ വൃക്ക നീക്കം ചെയ്യുകയായിരുന്നു....

Read more

എന്‍ഐടി വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തു; വിദ്യാര്‍ത്ഥിയുടെ ജീവനെടുത്തത് പ്രൊഫസറുടെ മാനസിക പീഡനം! വ്യാപക പ്രതിഷേധം

മംഗളുരു: കര്‍ണ്ണാടക എന്‍ഐടി വിദ്യാര്‍ത്ഥി കോളേജ് ക്യാമ്പസിനുള്ളില്‍ വെച്ച് ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥി ആനന്ദ് പഥക് (20) ആണ് ജീവനൊടുക്കിയത്. കോളേജിലെ ഒരു പ്രൊഫസറുടെ മാനസിക പീഡനമാണ് ആനന്ദിന്റെ ജീവനെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കി. കോളേജിലെ...

Read more
Page 1488 of 1506 1 1,487 1,488 1,489 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.