Soumya

Soumya

നടി സുജ വരുണി വിവാഹിതയായി; വരന്‍ ശിവാജി ഗണേശന്റെ ചെറുമകന്‍

തമിഴ് നടി സുജ വരുണി വിവാഹിതയായി. ശിവാജി ഗണേശന്റെ ചെറുമകനും ശിവാജി ദേവ് ആണ് വരന്‍. തമിഴ് നിര്‍മ്മാതാവ് രാംകുമാര്‍ ആണ് ശിവാജി ദേവിന്റെ അച്ഛന്‍. ലിസി പ്രിയദര്‍ശന്‍, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യയും കുടുംബവുമുള്‍പ്പടെ നിരവധി പേരാണ് താരദമ്പതികളെ അനുഗ്രഹിക്കാനെത്തിയത്....

Read more

സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകമെഴുതി; ചൈനയില്‍ എഴുത്തുകാരിക്ക് 10 വര്‍ഷം തടവ് ശിക്ഷ! വിധി ജനകീയ കോടതിയുടേത്

ബീയ്ജിങ്: സ്വവര്‍ഗ ലൈംഗികത പരാമര്‍ശിക്കുന്ന പുസ്തകം എഴുതിയതിന്റെ പേരില്‍ ചൈനയില്‍ എഴുത്തുകാരിയ്ക്ക് 10 വര്‍ഷം തടവ് ശിക്ഷ വിധിച്ച് ജനകീയ കോടതി. ടിയാന്‍ യി എന്ന തൂലികാനാമത്തിലറിയപ്പെടുന്ന ലിയു വിന് എതിരെയാണ് നടപടി. ലിയുവിന്റെ 'ഒക്യുപ്പേഷന്‍' എന്ന പേരിലുള്ള പുസ്തകത്തില്‍ സ്വവര്‍ഗാനുരാഗികളായ...

Read more

മക്കളുടെ കണ്ണുനീരില്‍ പങ്ക് ചേര്‍ന്ന് ‘മക്കള്‍ സെല്‍വന്‍’; വീശിയടിച്ച ചുഴലിക്കാറ്റില്‍ ദുരിതം പേറുന്നവര്‍ക്ക് സഹായവുമായി വിജയ് സേതുപതി

ചെന്നൈ: വീശിയടിച്ച ചുഴലിക്കാറ്റില്‍ ദുരിതം പേറുന്ന മക്കള്‍ക്ക് സഹായവുമായി തമിഴ്‌നാടിന്റെ സ്വന്തം മക്കള്‍ സെല്‍വന്‍. ഗജ ചുഴലിക്കാറ്റ് സംസ്ഥാനത്ത് ഏറെ നാശനഷ്ടമാണ് വരുത്തിയത്. എളിമ കൊണ്ടും തനിമ കൊണ്ടും പ്രേക്ഷക മനസില്‍ ഇടം നേടിയ വ്യക്തിയാണ് വിജയ് സേതുപതി. താരങ്ങളുടെ പകിട്ടില്ലാതെ...

Read more

പമ്പയില്‍ അടിസ്ഥാന സൗകര്യമില്ലെന്ന് കണ്ണന്താനം; ഞങ്ങള്‍ക്ക് യാതൊരു അസൗകര്യം ഇല്ലെന്നും സുഗമമായി തൊഴാന്‍ സാധിച്ചുവെന്നും അയ്യപ്പഭക്തര്‍! മറുപടി പറയാതെ മൗനത്തില്‍ നടന്നു നീങ്ങി നേതാവ്, വൈറലായി വീഡിയോ

പമ്പ: ശബരിമലയിലെത്തി മാധ്യമങ്ങളെ കാണുന്നതിനിടയ്ക്ക് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം നടത്തിയ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വാദങ്ങള്‍ പൊളിച്ച് അയ്യപ്പ ഭക്തര്‍. പമ്പയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കണ്ണന്താനം. പമ്പയില്‍ അയ്യപ്പഭക്തര്‍ക്ക് അടിസ്ഥാന സൗകര്യമില്ലെന്നായിരുന്നു നേതാവിന്റെ വിമര്‍ശനം. എന്നാല്‍ കേട്ട് നിന്ന അയ്യപ്പ ഭക്തര്‍...

Read more

ഷോപ്പിയാനില്‍ ഏറ്റുമുട്ടല്‍; നാല് ഭീകരര്‍ കൊല്ലപ്പെട്ടു, ഒരു സെനികന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ സംയുക്ത സേനയും ഭീകരരും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് തീവ്രവാദികളും കൊല്ലപ്പെട്ടു. മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍. നദിഗാം ഗ്രാമത്തില്‍ പതിവ് തിരച്ചില്‍ നടത്തുന്നതിനിടെ പോലീസും സിആര്‍പിഎഫും അടങ്ങിയ സംയുക്ത...

Read more

‘വസ്ത്രങ്ങള്‍ അലക്കുക, നായയെ പരിപാലിക്കുക’ അമേരിക്കയില്‍ വിദ്യാര്‍ത്ഥികളെ കൊണ്ട് വീട്ടുജോലി എടുപ്പിച്ച് ഇന്ത്യന്‍ അധ്യാപകന്‍! വ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ വിദ്യാര്‍ത്ഥികളെകൊണ്ട് വീട്ടു ജോലി എടുപ്പിച്ച് ഇന്ത്യന്‍ വംശജനായ അധ്യാപകന്‍. അടിമപ്പണിക്കെതിരെ വ്യാപക പ്രതിഷേധങ്ങളും പരാതികളും ഉയരുകയാണ്. അഷിം മിത്ര എന്ന അധ്യാപകനെതിരെയാണ് പ്രതിഷേധങ്ങള്‍ ഉയരുന്നത്. മിസോറി കാന്‍സാസ് സിറ്റി സര്‍വകലാശാലയിലെ ഫാര്‍മസി പ്രൊഫസറാണ് അഷിം മിത്ര. തന്റെ വസ്ത്രങ്ങള്‍...

Read more

49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഇന്ന് കൊടിയേറ്റം; സിനിമാപ്രേമികള്‍ക്കായി എത്തുന്നത് 68 രാജ്യങ്ങളില്‍ നിന്ന് 212 ചിത്രങ്ങള്‍

ഗോവ: 49-ാമസ് ഗോവ അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് ഗോവയില്‍ ഇന്ന് കൊടിയേറും. സിനിമാപ്രേമികള്‍ക്കായി 68 രാജ്യങ്ങളില്‍ നിന്ന് 212 ചിത്രങ്ങളാണ് മേളയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ജൂലിയന്‍ ലാന്‍ഡെയ്‌സ സംവിധാനം ചെയ്ത 'ദി ആസ്‌പേണ്‍ പേപ്പേഴ്‌സ' ആണ് ഉദ്ഘാടന ചിത്രം. മേള നവംബര്‍ 28ന് കൊടിയിറങ്ങും....

Read more

ഭാര്യ മട്ടന്‍ കറി ഉണ്ടാക്കാന്‍ വൈകി; മുറ്റത്ത് കളിച്ചു കൊണ്ട് നിന്ന നാല് വയസുകാരി മകളെ ഭര്‍ത്താവ് തല്ലികൊന്നു!

പര്‍ണിയ: ഭാര്യ മട്ടന്‍കറി ഉണ്ടാക്കുവാന്‍ ഏറെ സമയമെടുത്തുവെന്ന് ആരോപിച്ച് ഭര്‍ത്താവ് നാല് വയസുകാരി മകളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബിഹാറിന്റെ തലസ്ഥാനമായ പാറ്റ്നയില്‍ നിന്ന് 360 കിലോമീറ്റര്‍ അകലെയുള്ള ഫാകിര്‍ടോലി എന്ന ഗ്രാമത്തിലാണ് ദാരുണ സംഭവം. കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം...

Read more

തേങ്ങ എറിയുന്നതിനിടെ അബദ്ധത്തില്‍ 5000 രൂപ ആഴിയില്‍ വീണു; കത്തി ജ്വലിക്കുന്ന ആഴിയില്‍ നിന്ന് പണം പണിപ്പെട്ട് എടുത്ത് തീര്‍ത്ഥാടകന് നല്‍കി അഗ്നിരക്ഷാസേന!

ശബരിമല: തേങ്ങ എറിയുന്നതിനിടെ തീര്‍ത്ഥാടകന്റെ കൈയ്യില്‍ നിന്നും അബദ്ധത്തില്‍ വീണ 5000 രൂപ എടുത്ത് കൊടുത്ത് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍. ഞായറാഴ്ച രാത്രി 10.50-ന് തമിഴ്നാട് സ്വദേശി മണികണ്ഠന്റെ കൈയില്‍നിന്നാണ് 5000 രൂപ ആഴിയില്‍ വീണുപോയത്. കത്തി ജ്വലിക്കുന്ന ആഴിയ്ക്ക് ചുറ്റുമുള്ള കമ്പിവേലിക്കുള്ളില്‍...

Read more

ഛത്തീസ്ഗഢില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

റായ്പുര്‍: ഛത്തീസ്ഗഢിലെ 90 അംഗ നിയമസഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 72 മണ്ഡലങ്ങളില്‍ 1079 സ്ഥാനാര്‍ത്ഥികളാണ് ഈ ഘട്ടത്തില്‍ ജനവിധി തേടുന്നത്. 19,262 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അമാമോറ, മോധ് എന്നീ മണ്ഡലങ്ങളില്‍ രാവിലെ ഏഴ് മുതല്‍ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളില്‍...

Read more
Page 1487 of 1506 1 1,486 1,487 1,488 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.