Soumya

Soumya

വള്ളി പൊട്ടിയ ചെരുപ്പും പൊള്ളിയടര്‍ന്ന കാലുകളും ഉറച്ച മനസുമായി അവര്‍ വീണ്ടും! 20,000 പേരടങ്ങുന്ന കര്‍ഷകരുടെ ‘മഹാകൂട്ടായ്മ’യ്ക്ക് പിന്തുണയുമായി പ്രതിപക്ഷ പാര്‍ട്ടികളും

മുംബൈ: കേന്ദ്ര സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹ നടപടികള്‍ക്കെതിരെ കര്‍ഷക കൂട്ടായ്മ ഒരിക്കല്‍ കൂടി സംഘടിക്കുന്നു. രാജ്യത്തെ തന്നെ ഞെട്ടിച്ച മാര്‍ച്ചാണ് കഴിഞ്ഞ തവണ സര്‍ക്കാരിനെതിരെ അരങ്ങേറിയത്. അന്നും സര്‍ക്കാരിന്റെ കര്‍ഷക ദ്രോഹത്തിനെതിരെയായിരുന്നു മാര്‍ച്ച്. നടന്നുള്ള പ്രതിഷേധത്തില്‍ ആത്മവീര്യം ചോരാതെയും കാല്‍പ്പൊട്ടി ചോര...

Read more

മഴവെള്ളം സംഭരിക്കാന്‍ നിര്‍മ്മിച്ച കുളത്തില്‍ ‘അത്ഭുത കുടം’! ഫറോക്കിലെ സര്‍ക്കാര്‍ സ്‌കൂളില്‍ കണ്ടെത്തിയ ചരിത്രാവശിഷ്ടം കാണാന്‍ കാണികളുടെ ഒഴുക്ക്

ഫറോക്ക്: സ്‌കൂളിലെ മഴവെള്ളം സംഭരിക്കാനായി കുഴിച്ച കുളത്തില്‍ കാടുവെട്ടി തെളിച്ചപ്പോള്‍ കണ്ടത് വര്‍ഷങ്ങള്‍ പഴക്കമുള്ള നന്നങ്ങാടി. കുടത്തിന്റെ രൂപത്തില്‍ ലഭിച്ച ചരിത്രാവശിഷ്ടം കുട്ടികളിതലും നാട്ടുകാരിലും ഒരുപോലെ ആകാംക്ഷ ഉണര്‍ത്തി. ഫറോക്കിനടുത്ത് അമ്പലങ്ങാടിയിലെ ഗവ. എല്‍പി സ്‌കൂളിന്റെ പിന്നില്‍ 10 വര്‍ഷം മുമ്പ്...

Read more

ഹൈക്കോടതി ഉത്തരവ്; രണ്ട് ദിവസത്തിനകം വീടൊഴിയും, പക്ഷേ വീടിന് പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരും! പ്രീത ഷാജി

കൊച്ചി: ഹൈക്കോടതി ഉത്തരവിനെ മാനിച്ച് രണ്ട് ദിവസത്തിനകം വീടൊഴിയുമെന്ന് വീട്ടമ്മ പ്രീത ഷാജി. പക്ഷേ വീടൊഴിയുമെങ്കിലും കുടുബവുമായി വീടിനു പുറത്ത് ഷെഡ്ഡു കെട്ടി സമരം തുടരുമെന്നും പ്രീത വ്യക്തമാക്കി. 48 മണിക്കൂറിനുള്ളില്‍ ഇടപ്പള്ളിയിലെ വീടൊഴിഞ്ഞ് താക്കോല്‍ തൃക്കാക്കര വില്ലേജ് ഓഫീസര്‍ക്ക് കൈമാറാനാണ്...

Read more

ആറ് വര്‍ഷമായി ഉപയോഗിച്ചു വന്ന എയര്‍ടെല്ലിന്റെ സേവനം അവസാനിപ്പിച്ച് റെയില്‍വെ; ഇനി ജിയോ തരംഗം

ന്യൂഡല്‍ഹി: ആറ് വര്‍ഷമായി ഉപയോഗിച്ചു വന്ന എയര്‍ടെല്ലിന്റെ സേവനം അവസനാപ്പിച്ച് ജിയോയിലേയ്ക്ക് മാറി ഇന്ത്യന്‍ റെയില്‍വെ. ജനുവരി മുതലാണ് ജിയോയിലേയ്ക്ക് മാറുന്നത്. ഇതിലൂടെ ഫോണ്‍ ബില്ലില്‍ 35 ശതമാനം കുറവ് വരുമെന്നാണ് റെയില്‍വെ പ്രതീക്ഷിക്കുന്നത്. 1.95 ലക്ഷം മൊബൈല്‍ കണക്ഷനുകളാണ് റെയില്‍വെയ്ക്കുള്ളത്....

Read more

പതിവിന് വിപരീതമായി ഇത്തവണ പൂര്‍ണ്ണ ബജറ്റ്! തെരഞ്ഞെടുപ്പിന് സജ്ജമായി മോഡി സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന 2019ല്‍ പതിവിനു വിപരീതമായി മോഡി സര്‍ക്കാര്‍ വോട്ട് ഓണ്‍ അക്കൗണ്ടിനു പകരമായി പൂര്‍ണ ബജറ്റ് അവതരിപ്പിക്കും. ഫെബ്രുവരി ഒന്നിനാണ് ബജറ്റ് അവതരിപ്പിക്കുക. 2019ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെടുമെന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍. അതുകൊണ്ടാണ് ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുന്നതെന്ന്...

Read more

കണ്ണൂരില്‍ കോളേജിലേയ്ക്ക് പോയ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി

പാനൂര്‍: കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥിനികളെ കാണാതായതായി പരാതി. തിങ്കളാഴ്ചയാണ് പെണ്‍കുട്ടികളെ കാണാതായത്. അയല്‍വാസികളും സുഹൃത്തുക്കളുമായ ദൃശ്യ(20) സയന(20) എന്നിവരെയാണ് കാണാതായത്. പതിവ് പോലെ കോളേജിലേക്ക് പോയ വിദ്യാര്‍ത്ഥികളെ രാത്രിയായിട്ടും കാണാതായതോടെ രക്ഷിതാക്കള്‍ പാനൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി....

Read more

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിനായ് ജീവത്യാഗം ചെയ്തത് 400-ധികം സൈനികര്‍; കണക്കുകള്‍ പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ന്യൂഡല്‍ഹി: ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലുണ്ടായ വെടിവെപ്പില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ രാജ്യത്തിനായ് ജീവത്യാഗം ചെയ്തത് 400ലധികം സൈനികര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കണക്കുകള്‍ പുറത്ത് വിട്ടത്. രാജ്യത്തിന്റെ വിവിധഭാഗങ്ങളിലുണ്ടായ ഭീകര, തീവ്രവാദി ആക്രമണങ്ങളിലും നാനൂറോളം സുരക്ഷാദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടതെന്നാണ് കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. 2015 മുതല്‍...

Read more

പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്തു; പെണ്‍കുട്ടിയുടെ പിതാവും വരന്റെ പിതാവും ചേര്‍ത്ത് മുത്തച്ഛനെ കല്ലിന് തലയ്ക്കടിച്ച് കൊലപ്പെടുത്തി!

ബംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം എതിര്‍ത്ത മുത്തച്ഛനെ പെണ്‍കുട്ടിയുടെ പിതാവും വരന്റെ പിതാവും ചേര്‍ന്ന് കൊലപ്പെടുത്തി. കര്‍ണാടകയിലെ കാരേനഹള്ളിയിലാണു സംഭവം. എഴുപതുകാരനായ ഈശ്വരപ്പയാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത കൊച്ചുമകളുടെ വിവാഹം തീരുമാനിച്ചത് മുതല്‍ മകനുമായി നിരന്തരം വഴക്കിലായിരുന്നു ഈശ്വരപ്പ. 15 വയസ്...

Read more

ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും; വീണ്ടും തുടരുമോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കും, പോലീസ്

സന്നിധാനം: ശബരിമലയിലെ നിരോധനാജ്ഞ ഇന്ന് പൂര്‍ത്തിയാകും. സംഘര്‍ഷ സാധ്യത മുന്‍പില്‍ കണ്ട് നിരോധനാജ്ഞ വീണ്ടും തുടരണോ എന്ന കാര്യത്തില്‍ തീരുമാനം അറിയിക്കുമെന്ന് പോലീസ് വ്യക്തമാക്കി. സന്നിധാനം, പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരുന്നത്. അതേസമയം, നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ സന്നിധാനത്തെ...

Read more

‘കഞ്ചാവ് ലഹരിയല്ല, അതൊരു ഔഷധമാണ്’ വൈറലായി സ്വാമി നിത്യാനന്ദയുടെ വിവാദ പ്രസംഗം

ബംഗളൂരു: കഞ്ചാവ് ലഹരിയല്ലെന്നും അതൊരു ഔഷധഗുണമുള്ള സസ്യമാണെന്നും സ്വാമി നിത്യാനന്ദ. കഞ്ചാവിനെ കുറിച്ചുള്ള പരാമര്‍ശം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമാവുകയാണ്. വാക്കുകള്‍ സമൂഹമാധ്യമങ്ങളില്‍ എത്തിയതോടെ സ്വാമിയ്ക്ക് നേരെ വ്യാപക പ്രതിഷേധം ഉയരുകയാണ്. കഞ്ചാവ് ലഹരിയല്ലെന്നും അവ ശരീരത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും തന്നെ...

Read more
Page 1483 of 1506 1 1,482 1,483 1,484 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.