Soumya

Soumya

രാമക്ഷേത്രം നിര്‍മ്മിക്കണം; ആവശ്യവുമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍

ലക്‌നൗ: അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം എന്നാവശ്യപ്പെട്ട് ശിവസേന നടത്തുന്ന ചലോ അയോദ്ധ്യ പരിപാടിയുടെ ഭാഗമായി ഉദ്ധവ് താക്കറെ ഇന്ന് അയോദ്ധ്യയില്‍ എത്തും. രാമക്ഷേത്ര നിര്‍മ്മാണത്തിനായി ശേഖരിച്ച ഇഷ്ടികളും മണ്ണുമായി മൂവായിരത്തോളം ശിവസേന പ്രവര്‍ത്തകരും അയോദ്ധ്യയില്‍ എത്തുമെന്നാണ് ശിവസേനയുടെ പ്രഖ്യാപനം. രാമക്ഷേത്രം ഉടന്‍...

Read more

നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കും! നിയമം കൈയിലെടുത്താണെങ്കിലും രാമക്ഷേത്രം നിര്‍മ്മിക്കും; ഭീഷണി സ്വരത്തില്‍ ബിജെപി നേതാവ്

ലഖ്നൗ: നവംബര്‍ 25ന് അയോധ്യയില്‍ 1992 ആവര്‍ത്തിക്കുമെന്നും, വേണ്ടിവന്നാല്‍ നിയമം കൈയ്യിലെടുക്കുമെന്ന് ബിജെപി എംഎല്‍എ സുരേന്ദ്ര സിങ്. അയോധ്യയില്‍ രാമക്ഷേത്രത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ട് നവംബര്‍ 25 ഞായറാഴ്ച വിഎച്ച്പിയും സംഘപരിവാര്‍ സംഘടനകളും പ്രക്ഷോഭം നടത്തുന്നുണ്ട്. രണ്ട് ലക്ഷത്തോളം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചാണ് പരിപാടി...

Read more

171 കര്‍ഷകരെ കൊന്നുതള്ളി; ഗ്വാട്ടിമാലയില്‍ മുന്‍ സൈനികന് 5160 വര്‍ഷം തടവ് ശിക്ഷ! ഒരോ കൊലപാതകത്തിനും നല്‍കിയത് 30 വര്‍ഷം വീതം

ഗ്വാട്ടിമാല: ആഭ്യന്തര യുദ്ധകാലത്ത് 171 കര്‍ഷകരെ കൊന്നുതള്ളിയ കേസില്‍ ഗ്വാട്ടിമാലയില്‍ മുന്‍ സൈനികന് കോടതി 5160 വര്‍ഷം തടവ് ശിക്ഷ. സാന്റോ ലോപ്പസ് എന്ന സൈനികനാണ് 5160 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. ഓരോ കൊലപാതകത്തിനും 30 വര്‍ഷമാണ് ലോപ്പസിന് ശിക്ഷ....

Read more

ഫാക്ടറിയില്‍ ജോലി ചെയ്തതില്‍ തൊഴിലാളികള്‍ക്ക് ബാക്കിയായത് ‘അര്‍ബുദബാധ’! കുടുംബത്തോട് മാപ്പ് അപേക്ഷിച്ച് സാംസങ്!

സോള്‍: കമ്പനിയുടെ ഫാക്ടറിയില്‍ വര്‍ഷങ്ങളോളം ജോലി ചെയ്ത തൊഴിലാളികള്‍ക്ക് ബാക്കിയായത് അര്‍ബുദബാധ. ഇതോടെ തൊഴിലാളികളോടും കുടുംബത്തോടും സാംസങ് ഇലക്ട്രോണിക്‌സ് മാപ്പു പറഞ്ഞു. സാംസങ്ങിന്റെ നിര്‍മ്മാണ ഫാക്ടറികളില്‍ ജോലി ചെയ്ത തൊഴിലാളികള്‍ക്ക് അര്‍ബുദരോഗം ബാധിച്ചിരുന്നു. ഒരു പതിറ്റാണ്ടായി കമ്പനിയ്‌ക്കെതിരെ നടന്നുവന്ന നിയമപോരാട്ടത്തിനാണ് ഇതോടെ...

Read more

കുഴിയാനയ്ക്കുള്ളില്‍ നിന്ന് തുമ്പി! സമൂഹമാധ്യമങ്ങളില്‍ വൈറലായി അപൂര്‍വ്വ വീഡിയോ

ഏറെ വ്യത്യസ്തവും വിചിത്രവുമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യല്‍മീഡിയ ചോദ്യം ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ്. കുഴിയാനയെ നമുക്ക് ഏവര്‍ക്കും അറിയാം. മിക്ക വീടുകളിലും മറ്റുമായി ഒന്നു തിരഞ്ഞു നോക്കിയാല്‍ ഒരു പാട് ലഭിക്കും....

Read more

ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം; 25പേര്‍ കൊല്ലപ്പെട്ടു, 35 പേര്‍ക്ക് പരിക്ക്! മരണസംഖ്യ ഉയര്‍ന്നേക്കും, പ്രദേശത്ത് അടിയന്തരാവസ്ഥ

ഇസ്ലാമാബാദ്: പാകിസ്താന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ ഹാങ്ഗു നഗരത്തില്‍ ഷിയാ ആരാധനാലയത്തിന് സമീപം വന്‍ സ്‌ഫോടനം. നഗരത്തെ നടുക്കിയ സ്‌ഫോടനത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു. 35 പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഉയരുമെന്നാണ് ലഭിക്കുന്ന വിവരം. പാകിസ്താനിലെ ന്യൂനപക്ഷ വിഭാഗം കൂടിയായ...

Read more

പാര്‍ട്ടി തീരുമാനം ശരിവെച്ച് മാത്യു ടി തോമസ്, സ്ഥാനം ഒഴിയും! പുതിയ മന്ത്രി കെ കൃഷ്ണന്‍കുട്ടി

ബംഗളൂരു: ജെഡിഎസിലെ മന്ത്രിമാറ്റത്തിന് ഒടുവില്‍ ദേശീയ അധ്യക്ഷന്‍ എച്ച്ഡി ദേവഗൗഡയുടെ അംഗീകാരം. പാര്‍ട്ടി തീരുമാനം അനുസരിച്ച് സ്ഥാനം ഒഴിയാന്‍ തയ്യാറെന്ന് മാത്യു ടി തോമസ് ബംഗളൂരുവില്‍ പ്രതികരിച്ചു. ഇതിന്റെ ഭാഗമായി ജലവിഭവ വകുപ്പ് മന്ത്രിയായ കെ കൃഷ്ണന്‍കുട്ടി സ്ഥാനമേല്‍ക്കും. പാലക്കാട് ചിറ്റൂരില്‍...

Read more

സിഗ്നേച്ചര്‍ പാലത്തില്‍ അമിത വേഗത്തില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം! ഉദ്ഘാടനത്തിനു ശേഷം നടന്ന ആദ്യ ദുരന്തത്തില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍

ന്യൂഡല്‍ഹി: സിഗ്നേച്ചര്‍ പാലത്തില്‍ അമിത വേഗതയില്‍ ബൈക്ക് സ്റ്റണ്ട് അവതരിപ്പിച്ച യുവാക്കള്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ഡല്‍ഹിയില്‍ പുതുതായി പണികഴിപ്പിച്ച പാലത്തില ആദ്യ ദുരന്തത്തില്‍ രണ്ട് ജീവനുകളാണ് തല്‍ക്ഷണം പൊലിഞ്ഞത്. വെള്ളിയാഴ്ചയായിരുന്നു നാടിനെ വിഷമിപ്പിച്ച അപകടം ഉണ്ടായത്. ബൈക്ക് സ്റ്റണ്ടിനിടയില്‍ വാഹനം പാലത്തില്‍...

Read more

കൂടുതല്‍ ദേശീയ നേതാക്കളെ രംഗത്തിറക്കി കച്ചമുറുക്കി ബിജെപി; രാജ്‌നാഥ് സിംഗും, നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന സംഘം ഉടന്‍ ശബരിമലയിലേയ്ക്ക്

തിരുവനന്തപുരം: കൂടുതല്‍ ദേശീയ നേതാക്കളെ ശബരിമലയിലേയ്ക്ക് എത്തിച്ച് രണ്ടും കല്‍പ്പിച്ച് മുന്‍പോട്ട് നീങ്ങി ബിജെപി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗും രാജ്യരക്ഷാ മന്ത്രി നിര്‍മ്മലാ സീതാരാമനും ഉള്‍പ്പെടുന്ന സംഘം ഉടന്‍ ശബരിമലയില്‍ എത്തുമെന്നാണ് വിവരം. ശബരിമലയെ തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന...

Read more

അദീബിന്റെ സാലറി വിഷയത്തില്‍ ലീഗ് നേതാവ് ഫിറോസ് വില കുറഞ്ഞ ആരോപണങ്ങള്‍ ആയിരം വട്ടം പറഞ്ഞാലും സത്യമാവില്ലെന്ന് ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍! വ്യക്തിഹത്യാപരമായ നുണകള്‍ക്ക് എതിരെ നിയമ നടപടിക്കെന്ന് കെടി അദീബ്

കോഴിക്കോട്: ന്യൂനപക്ഷ കോര്‍പ്പറേഷനില്‍ നിന്ന് രാജി വെച്ച കെടി അദീബിന്റെ സാലറി സ്ലിപ്പ് കാണിച്ചു കൊണ്ട് ലീഗ് നേതാവ് ഫിറോസ് കോര്‍പ്പറേഷനെതിരെയും വകുപ്പ് മന്ത്രിക്കെതിരെയും ഉയര്‍ത്തുന്ന പുതിയ ആരോപണങ്ങള്‍ക്കെതിരെ ന്യൂനപക്ഷ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എപി അബ്ദുല്‍ വഹാബ് രംഗത്ത് വന്നു....

Read more
Page 1480 of 1506 1 1,479 1,480 1,481 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.