നിയമസഭാംഗത്വം റദ്ദാക്കിയ നടപടി; കെഎം ഷാജിയുടെ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരെ കെഎം ഷാജി നല്കിയ അപ്പീല്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. നിയമസഭാ സമ്മേളനം ചൊവ്വാഴ്ച തുടങ്ങുന്നതിനാല്‍ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേചെയ്യണമെന്നാകും ഷാജി സുപ്രീംകോടതിയില്‍ ആവശ്യപ്പെടുക. ഇത്തരം കേസുകളില്‍ സ്റ്റേ അനുവദിക്കുകയാണ് പതിവെന്ന് നേരത്തേ ഹര്‍ജി...
Read more