Soumya

Soumya

നെറ്റിയിലും വസ്ത്രങ്ങളിലും ചോരയുമായി സെയ്ഫ് അലി ഖാന്‍; പ്രചരിക്കുന്ന ചിത്രങ്ങള്‍ക്ക് പിന്നിലെ വാസ്തവം വെളിപ്പെടുത്തി താരം

പാപ്പരാസികള്‍ക്ക് പാടിനടക്കാന്‍ ചെറിയ ഒരു കാര്യം കിട്ടിയാല്‍ മതിയാകും. ഇപ്പോള്‍ അവര്‍ക്ക് ഇരയായി മാറിയിരിക്കുകയാണ് സൂപ്പര്‍ താരം സെയ്ഫ് അലി ഖാന്‍. നെറ്റിയിലും വസ്ത്രങ്ങളിലും രക്തകറ പുരുണ്ട താരത്തിനെ കണ്ടതോടെ അപകടം സംഭവിച്ചു എന്ന നിലയിലാണ് വാര്‍ത്തകള്‍ പരന്നത്. താരം കാറില്‍...

Read more

മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം, പ്രദേശത്ത് കനത്ത സുരക്ഷ

മുംബൈ: മുംബൈയിലെ വഡാലയില്‍ ഓയില്‍ ടാങ്കര്‍ പൊട്ടിത്തെറിച്ചു. ലോറി ഡ്രൈവര്‍ തലക്ഷണം വെന്തു മരിച്ചു. വഡാലയിലെ ഭക്തി പാര്‍ക്ക് മേഖലയില്‍ ഇന്നലെ രാത്രി 10.47നായിരുന്നു അപകടം. സംഭവത്തെ തുടര്‍ന്ന് അഗ്നിസുരക്ഷാസേനയും പോലീസും സ്ഥലത്തെത്തി തീ അണച്ചു. മെത്തനോയില്‍ നിറച്ച ടാങ്കറാണ് പൊട്ടിത്തെറിച്ചത്....

Read more

‘എന്റെ അമ്മ ജീവിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വരുമായിരുന്നില്ല, അമ്മയില്ലെങ്കില്‍ ആരും സംരക്ഷിക്കാന്‍ ഉണ്ടാകില്ല, അച്ഛന്‍ പോലും’ ഉള്ളം പൊള്ളിച്ച് റെയില്‍വെ കൂലിയായി മാറിയ ദുലാല്‍ എന്ന 10 വയസുകാരന്റെ വാക്കുകള്‍…!

ധാക്ക: സമൂഹമാധ്യമങ്ങളുടെ കണ്ണ് നനയിക്കുന്നതും, നെഞ്ച് പുളക്കുന്നതുമാണ് പത്ത് വയസുകാരനായ ദുലാലിന്റെ ജീവിതവും, ജീവിതത്തില്‍ നിന്ന് നെഞ്ചിലേറ്റിയ വാക്കുകളും. പത്താം വയസില്‍ റെയില്‍വെയില്‍ കൂലിയായി എത്തിയതിനു പിന്നില്‍ ഒരുപാട് മുറിവുകള്‍ ഉണ്ട്. വേദനിപ്പിക്കുന്ന മുറിവുകള്‍ ഓര്‍മ്മയില്‍ വരുമ്പോള്‍ തന്നെ ദുലാലിന്റെ കണ്ണ്...

Read more

അരവിന്ദ് കെജരിവാളിനെ കാണാന്‍ പുരോഹിതന്‍ എത്തിയത് ‘വെടിയുണ്ടയുമായി’; പള്ളിയുടെ നേര്‍ച്ചപ്പെട്ടിയില്‍ നിന്ന് കിട്ടിയ ബുള്ളറ്റ് പേഴ്‌സില്‍ സൂക്ഷിക മാത്രമാണ് ചെയ്തതെന്ന് വികാരി

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ സന്ദര്‍ശിക്കാന്‍ പുരോഹിതന്‍ എത്തിയത് വെടിയുണ്ടയുമായി. സംഭവം തിരിച്ചറിഞ്ഞതോടെ പുരോഹിതനെ മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘം അറസ്റ്റ് ചെയ്തു. ഇമ്രാന്‍ എന്ന പുരോഹിതനാണ് അറസ്റ്റിലായത്. വഖഫ് ബോര്‍ഡ് നല്‍കുന്ന ശമ്പളം വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കെജരിവാളിനെ കാണാനെത്തിയത്. തനിയ്ക്ക് ബുള്ളറ്റ്...

Read more

വര്‍ഷങ്ങള്‍ മുന്‍പ് വാഹനാപകടം മകന്റെ ജീവന്‍ എടുത്തു, അകാലത്തില്‍ പൊലിഞ്ഞ മകന്റെ കല്ലറയോട് ചേര്‍ന്ന് സ്വന്തം കല്ലറകള്‍ തീര്‍ത്തു! പ്രണയം ഒരുമിപ്പിച്ച തങ്ങളെ തിരിച്ചു വിളിക്കുന്നതും ഒരുമിച്ചാവണേ എന്ന പ്രാര്‍ത്ഥനയില്‍ ഈ ദമ്പതികള്‍

കോവളം: സ്വന്തം കല്ലറ തീര്‍ത്ത് മരണത്തെ കാത്തിരിക്കുന്നവര്‍ അനവധിയുണ്ട്. പക്ഷേ ഈ ദമ്പതികള്‍ വ്യത്യസ്തമാകുന്നത് മകന്റെ കല്ലറയ്ക്ക് സമീപം രണ്ട് കല്ലറകള്‍ കൂടി നിര്‍മ്മിച്ച് മരണത്തെ കാത്തിരിക്കുമ്പോഴാണ്. ആര്‍ട്ടിസ്റ്റ് കെജിഎസ് നായരും ഭാര്യ സാഹിത്യകാരി ഇന്ദിരയുമാണ് മകന്റെ കല്ലറയ്ക്കടുത്ത് സ്വന്തം കല്ലറകള്‍...

Read more

ഓഫീസ് സമയം കഴിഞ്ഞും രാവും പകലുമില്ലാതെ പ്രവര്‍ത്തിച്ച് വില്ലേജ് ഓഫീസര്‍മാര്‍! പുലര്‍ച്ചെ മൂന്നിനും നാലിനും ഇരുന്ന് പാസാക്കിയത് നാല് കോടി സര്‍ട്ടിഫിക്കറ്റുകള്‍, രാജ്യത്തിന് തന്നെ മാതൃകയായി കേരളത്തിലെ വില്ലേജ് ഓഫീസര്‍മാര്‍

എടപ്പാള്‍: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മടിയര്‍ എന്ന ജങ്ങളുടെ പല്ലവി തിരുത്തി കുറിച്ച് സംസ്ഥാനത്തെ വില്ലേജ് ഓഫീസര്‍മാര്‍. ഓഫീസ് സമയം കഴിഞ്ഞും രാവും പകലുമില്ലാതെ ജനങ്ങള്‍ക്കായി പ്രവര്‍ത്തിച്ച് രാജ്യത്തിന് തന്നെ മാതൃകയാവുകയാണ് ഇവര്‍. റവന്യു സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈനാക്കാനാരംഭിച്ച ഇ -ഡിസ്ട്രിക്റ്റ് പദ്ധതിവഴി അനുവദിച്ച...

Read more

ബാങ്കോക്കില്‍ പോയ നടന്‍ ദിലീപ് ഇന്റര്‍പോളിന്റെ നിരീക്ഷണത്തില്‍!

കൊച്ചി: പുതിയ ചിത്രമായ ഡിക്കന്റെ ചിത്രീകരണത്തിനായി വിദേശത്ത് പോയ നടന്‍ ദിലീപിനെ നിരീക്ഷിക്കാന്‍ ഇന്റര്‍പോള്‍ രംഗത്ത്. പോലീസിന്റെ പ്രത്യേക ആവശ്യപ്രകാരമാണ് നടപടി. സിനിമാ ചിത്രീകരണത്തിനായി കോടതിയുടെ അനുമതി തേടിയാണ് താരം വിദേശത്തേയ്ക്ക് പറന്നത്. അവിടെ താമസിക്കുന്ന സ്ഥലം, പരിപാടികള്‍ എല്ലാം ദിലീപ്...

Read more

52കാരിയെ ആക്രമിച്ച സംഭവം; കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് എത്തിയ 52കാരിയെ ആക്രമിച്ച സംഭവത്തില്‍ ഗൂഡാലോചനാ നടത്തിയ കേസില്‍ അറസ്റ്റിലായ ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. നേരത്തെ ജാമ്യാപേക്ഷ റാന്നി മജിസ്‌ട്രേറ്റ്...

Read more

പൊതിച്ചോറിനു പിന്നാലെ ‘ഉച്ചക്കഞ്ഞി’ വിളിയിലും പരിഷ്‌കാരം! ‘ഉച്ചഭക്ഷണം’ എന്ന് ഉച്ചരിച്ചാല്‍ മതിയെന്ന് വിദ്യഭ്യാസ വകുപ്പ്

കല്യാശ്ശേരി: സ്‌കൂളില്‍ പൊതിച്ചോറ് വിലക്കിയതിനു പിന്നാലെ ഉച്ചക്കഞ്ഞി വിളിയിലും പരിഷ്‌കാരം നടത്തി പൊതു വിദ്യഭ്യാസ വകുപ്പ്. കുട്ടികളുടെ സമഗ്ര ശാരീരിക-മാനസിക-പോഷക വളര്‍ച്ചയ്ക്കായി സ്‌കൂളുകളില്‍ നല്‍കുന്ന ഭക്ഷണത്തെ ഇനിമുതല്‍ 'ഉച്ചക്കഞ്ഞി' എന്ന വിളിക്കരുതെന്നാണ് നിര്‍ദേശം. ഇനി മുതല്‍ ഉച്ചഭക്ഷണം എന്ന് വിളിച്ചാല്‍ മതിയെന്നും...

Read more

നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം; ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ ചര്‍ച്ചയാകും

തിരുവനന്തപുരം: ശബരിമല വിവാദം കത്തി നില്‍ക്കെ ഇന്ന് നിയമസഭാ സമ്മേനം തുടങ്ങും. സ്ത്രീപ്രവേശനം ഉള്‍പ്പടെയുള്ള വിവാദങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. മഞ്ചേശ്വരം എംഎല്‍എ, ആയിരുന്ന പിബി അബ്ദുല്‍ റസാഖിനു ചരമോപചാരമര്‍പ്പിച്ച് സഭ ഇന്ന് പിരിയും. 13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല...

Read more
Page 1475 of 1506 1 1,474 1,475 1,476 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.