പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു; അനുജനെ കാണാതായി, തിരച്ചില്‍ തുടരുന്നു
വിളവൂര്‍ക്കല്‍: പിറന്നാള്‍ ദിനത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആറ്റില്‍ മുങ്ങിമരിച്ചു. പിറന്നാള്‍ ആഘോഷത്തിനായി എത്തിയ കൂട്ടുകാര്‍ക്കൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. ഒപ്പം ഇറങ്ങിയ അനുജനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. തിരച്ചില്‍ തുടരുകയാണ്. കുണ്ടമണ്‍കടവിനു സമീപം മൂലത്തോപ്പ് പനച്ചോട്ടുകടവില്‍ കുളിക്കാനിറങ്ങിയ രാഹുല്‍ ചന്ദ്രനാണ്(18) മുങ്ങിമരിച്ചത്....
Read more