Soumya

Soumya

52കാരിയെ തടഞ്ഞ സംഭവം; കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു, പുറത്തിറങ്ങാനാകാതെ സമ്മര്‍ദ്ദത്തില്‍ നേതാവ്

പത്തനംതിട്ട: സന്നിധാനത്ത് ചിത്തിര ആട്ടവിശേഷത്തിന് 52കാരിയെ തടഞ്ഞ സംഭവത്തില്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കെ സുരേന്ദ്രന് കോടതി ജാമ്യം നിഷേധിച്ചു. പത്തനംതിട്ട സെഷന്‍സ് കോടതിയാണ് സുരേന്ദ്രന്റെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യാപേക്ഷയില്‍ അധികവാദം കേള്‍ക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും വ്യാഴാഴ്ച അധികവാദം...

Read more

ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി തമിഴ്‌നാട്ടില്‍ നിന്നും കര്‍ഷകര്‍; പാര്‍ലമെന്റിലേയ്ക്ക് ചുവടവെച്ച് ലക്ഷങ്ങള്‍! കേന്ദ്രം സമ്മര്‍ദ്ദത്തില്‍

ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത കര്‍ഷകരുടെ തലയോട്ടിയുമേന്തി നഗ്നരായി പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ നിന്നുമുള്ള കര്‍ഷകര്‍. അഖിലേന്ത്യാ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന മാര്‍ച്ചില്‍ ലക്ഷങ്ങളാണ് പാര്‍ലമെന്റിലേയ്ക്ക് ചുവട്‌വെയ്ക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക, വിളകള്‍ക്ക് ന്യായവില ഏര്‍പ്പെടുത്തുക, മാസം 5,000 രൂപ പെന്‍ഷന്‍...

Read more

സമരം സെക്രട്ടേറിയറ്റ് നടയ്ക്കലിലേയ്ക്ക് മാറ്റിയാലും ശബരിമലയില്‍ പ്രവര്‍ത്തകര്‍ സജീവം; അണിനിരത്തിയിരിക്കുന്നത് 400 സംഘപരിവാറുകാരെ! വീട്ടമ്മമാരെയും ഇറക്കുമെന്ന് ബിജെപി

പത്തനംതിട്ട: ശബരിമല വിഷയത്തില്‍ ബിജെപി രണ്ടും കല്‍പ്പിച്ച് പുതിയ സമരമുറയുമായി മുന്നേറുകയാണ്. സമര രീതി മാറ്റിയതില്‍ പാര്‍ട്ടിയ്ക്കകത്ത് മുറുമുറുപ്പ് സജീവമായതില്‍ ശബരിമലയില്‍ 400ന് അടുത്ത് സംഘപരിവാര്‍ പ്രവര്‍ത്തകരെ സംഘടിപ്പിച്ചിട്ടുണ്ട്. ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് തുടങ്ങി നാല് ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റ് പടിയില്‍...

Read more

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പുകളില്‍ ഇടത് തരംഗം; ശബരിമല വിഷയം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ നിലപാടുകളുടെ വിജയമെന്ന് എല്‍ഡിഎഫ്

കൊച്ചി: ശബരിമല വിഷയം കൊടുമ്പിരി കൊണ്ടു നില്‍ക്കെ സംസ്ഥാനം ഏറെ ഉറ്റുനോക്കിയ തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഉജ്ജ്വല വിജയം. ശബരിമല വിഷയത്തില്‍ നാട് മുഴുവനും സര്‍ക്കാരിനെതിരെ സംഘടിക്കണമെന്ന ബിജെപിയുടെയും മറ്റു പലരുടെയും വാക്കുകളെ നിസ്‌കരണം തള്ളി ജനം ഒപ്പമുണ്ടെന്ന് തെളിയുകയാണ് ഈ...

Read more

‘പേരന്‍പ് തീയ്യേറ്ററില്‍ എത്തുമ്പോള്‍ കാണാന്‍ ആദ്യ ദിവസം തന്നെ ഞാന്‍ ഉണ്ടാകും’ മോഹന്‍ലാല്‍

മോഹന്‍ലാല്‍ ആരാധകരും മമ്മൂട്ടി ആരാധകരും തമ്മില്‍ കൊമ്പു കോര്‍ക്കുമ്പോള്‍ അതില്‍ മൗനം പാലിച്ച് പരസ്പരം സൗഹാര്‍ദപരമായി മുന്നോട്ട് കുതിയ്ക്കുകയാണ് താരങ്ങള്‍. താരങ്ങള്‍ തമ്മിലുള്ള സൗഹൃദവും മറ്റും ആരാധകര്‍ക്ക് ആവേശകരമാണ്. ഇപ്പോഴിതാ സൗഹാര്‍ദത്തിന്റെ മറ്റൊരു മുഖം കൂടി വെളിപ്പെടുന്നു. ഗോവന്‍ ഫിലിം ഫെസ്റ്റിവലില്‍...

Read more

അമ്മായിയമ്മയുടെ മൃതദേഹത്തിന് മുന്‍പില്‍ അവള്‍ കരഞ്ഞില്ല, നൃത്ത ചുവടുകളാണ് വെച്ചത്! മരുമകളുടെ വ്യത്യസ്ത പ്രകടനത്തിന് പിന്നിലെ കാരണം

ചെന്നൈ: അമ്മായിയമ്മ മരുമകള്‍ ബന്ധം എടുത്ത് പറയേണ്ടതില്ല. പൊതുവെ തമ്മില്‍ തല്ലായിരിക്കും കാണുക. എല്ലാവരും ആ ഗണത്തില്‍പ്പെടണമെന്നില്ല. സ്‌നേഹിച്ച് കഴിയുന്നവരും ഉണ്ട്. പക്ഷേ ഭൂരിഭാഗവും ഉള്ളില്‍ എന്തെങ്കിലും വിഷമതകള്‍ കൊണ്ട് നടക്കുന്നവരും കുറവല്ല. ഈ സാഹചര്യം നിലനില്‍ക്കെ മൃതദേഹത്തിനു മുന്‍പില്‍ എല്ലാം...

Read more

വൈദ്യുത തൂണില്‍ ചായം പൂശുന്നവര്‍ക്ക് ‘പണിയിട്ട്’ കേരളാ പോലീസ്, എഴുത്ത് ചുവരില്‍ മതിയെന്ന് നിര്‍ദേശം

എടപ്പാള്‍: വൈദ്യുത തൂണില്‍ പെയിന്റടിച്ച് പരസ്യം എഴുതുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരളാ പോലീസും വൈദ്യുതി വകുപ്പും രംഗത്ത്. കേരള പോലീസ് ആക്ട് 120-പ്രകാരം എഴുതുന്നവര്‍ക്കെതിരേ കേസെടുക്കാനും 5000- രൂപ വരെ പിഴയീടാക്കാനുമാണ് നീക്കം. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ വൈദ്യുതത്തൂണുകളില്‍ കയറുന്നതിനിടയില്‍ വഴുതിവീണ് ലൈന്‍മാന്‍മാര്‍ക്ക്...

Read more

വിഎസ് അച്യുതാന്ദനെയും ചിന്താ ജെറോമിനെയും അപമാനിച്ച് കുറിപ്പ്; രണ്ടുപേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും യുവജന കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോമിനുമെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ടുപേരെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കല്ലായി പയ്യാനക്കല്‍ ചാമുണ്ഡിവളപ്പില്‍ രാം മന്ദിരത്തില്‍ വിജീഷ് (37), കോഴിക്കോട് കല്ലായി...

Read more

പാതി മറഞ്ഞ ഓര്‍മ്മയില്‍ സാമുവല്‍ ലിറ്റില്‍ വെളിപ്പെടുത്തിയത് 90 ക്രൂര കൊലപാതകങ്ങള്‍, ഇരയായത് അധികവും സ്ത്രീകള്‍..! അമേരിക്കയുടെ ചരിത്രത്തെ പോലും ഞെട്ടിച്ച കൊലയാളിയുടെ രീതിയും ഞെട്ടിക്കുന്നത്

വാഷിങ്ടണ്‍: ടെക്‌സസ് ജയിലില്‍ നരച്ച തലമുടിയുമായി ഒരാളെ വീല്‍ചെയറില്‍ കനത്ത സുരക്ഷയുടെ അകമ്പടിയോടെ കൊണ്ടു വരുന്നത് കാണാം. അത് മറ്റാരുമല്ല അമേരിക്കയുടെ ചരിത്രത്തെ പോലും മാറ്റിമറിച്ച കൊടുംകുറ്റവാളിയാണ്. ഓര്‍മ്മകള്‍ പാതി മറഞ്ഞ് പോയെങ്കിലും ഇടയ്ക്ക് പൊടിതട്ടിയെടുക്കും ഒഴുകുന്ന ആ രക്തത്തിന്റെ മണം....

Read more

സ്‌കൂളിലേയ്ക്ക് പോകുന്ന വഴി അമ്പലം; ആര്‍ത്തവകാലത്ത് വിദ്യഭ്യാസം നിഷേധിക്കപ്പെട്ട് ഈ ഗ്രാമത്തിലെ വിദ്യാര്‍ത്ഥിനികള്‍..! പുറത്തിറങ്ങിയാല്‍ സമുദായത്തില്‍ നിന്നും ക്രൂര നടപടി, ഭീതിയില്‍ രക്ഷിതാക്കള്‍

പിത്തോറഗഢ്: സ്‌കൂളില്‍ പോകുന്ന വഴിയില്‍ ക്ഷേത്രമുള്ളതിന്റെ പേരില്‍ ഇവിടുത്തെ വിദ്യാര്‍ത്ഥിനികള്‍ക്ക് നിഷേധിക്കപ്പെടുന്നത് വിദ്യഭ്യാസമാണ്. ഉത്തരാഖണ്ഡിലെ റൗത്ഗര ഗ്രാമത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഈ ദുര്‍ഗതി. വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയാല്‍ സമുദായത്തില്‍ നിന്നും ക്രൂര നടപടി ഏറ്റു വാങ്ങാണ്ടതായി വരും. ഈ സാഹചര്യം ഭയത്തോടെയാണ് ഓരോ...

Read more
Page 1469 of 1506 1 1,468 1,469 1,470 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.