മകന്റെ ചേതനയറ്റ ശരീരം ഏറ്റുവാങ്ങിയ മണ്ണിലേയ്ക്ക് അവര്‍ വീണ്ടും; കാലു കുത്തിയ നിമിഷം അഭിവാദ്യങ്ങളുടെ ആരവം, അവയ്ക്കിടയില്‍ ഉയര്‍ന്നു കേട്ടത് അമ്മയുടെ നോവ്! വീണ്ടും കണ്ണീര് കടലായി മഹാരാജാസ്
കൊച്ചി: മകന്റെ ചേതനയറ്റം ശരീരം ഏറ്റുവാങ്ങിയ മഹാരാജാസിലേയ്ക്ക് ഒരിക്കല്‍ കൂടി എത്തിയ അഭിമന്യുവിന്റെ അച്ഛന് മനോഹരനെയും അമ്മ ഭൂപതിയെയും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച് സ്വീകരിച്ച് സഹപാഠികളും വിദ്യാര്‍ത്ഥികളും. പക്ഷേ അഭിവാദ്യങ്ങളും മറ്റും ഉയരുമ്പോഴും മഹാരാജാസ് ഇടനാഴികള്‍ കേട്ടത് നാന് പെറ്റ മകനേ എന്ന...
Read more