Soumya

Soumya

കൊട്ടാരക്കര ചന്തയില്‍ വന്‍ തീപിടിത്തം; 21 കടകള്‍ കത്തിനശിച്ചു

കൊട്ടാരക്കര: വെള്ളിയാഴ്ച പുലര്‍ച്ചെ കൊട്ടാരക്കര ചന്തയിലുണ്ടായ തീപിടിത്തത്തില്‍ 21 കടകള്‍ കത്തിനശിച്ചു. സംഭവത്തില്‍ അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായി വ്യാപാരികള്‍ പറഞ്ഞു. ആളപായമില്ല. പുലര്‍ച്ചെ മൂന്നു മണിയോടെ യാത്രക്കാരാണ് ചന്തയില്‍ തീ പടരുന്നത് കണ്ടത്. തുണിക്കടയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് അനുമാനിക്കുന്നതായി ഫയര്‍ ഫോഴ്സ്...

Read more

മധുരം നിറച്ചല്ല മസാല നിറച്ച്! തയ്യാറാക്കാം സ്പെഷ്യല്‍ മസാല കൊഴുക്കട്ട

കൊഴുക്കട്ട എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നാൡകേരം ശര്‍ക്കരയില്‍ വിളയിച്ച് എടുത്ത് അതില്‍ നിറച്ചതാണ് കാണുക. പക്ഷേ അതില്‍ നിന്നും ഏറെ വ്യത്യസ്തമായ മസാല നിറച്ചതാണ് ഇന്നത്തെ സ്‌പെഷ്യല്‍. വൈകുന്നേരങ്ങളില്‍ ചൂടോടെ വിളമ്പാനുള്ള മസാല കൊഴുക്കട്ടയുടെ രുചി കൂട്ട് ഇതാ... ചേരുവകള്‍: 1....

Read more

ആരോഗ്യ ക്യാംപില്‍ മോട്ടാര്‍ സൈക്കിള്‍ റാലി; ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതി നോട്ടീസ്, പദവി നിയമലംഘനത്തിന് ഉള്ളതല്ലെന്ന് വിമര്‍ശനം

ചെന്നൈ: ആരോഗ്യ ക്യാംപില്‍ സംഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ റാലിയില്‍ ഹെല്‍മെറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ആരോഗ്യമന്ത്രിയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പദവി നിയമലംഘനത്തിന് ഉള്ളതെല്ലന്നും കോടതി വിമര്‍ശിച്ചു. തമിഴ്നാട്ടിലെ ആരോഗ്യവകുപ്പ് മന്ത്രി വിജയ് ഭാസ്‌കറിനാണ് ഹൈക്കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഭാസ്‌കറിനെതിരെയും മറ്റൊരു എംഎല്‍എയ്ക്ക് എതിരെയും...

Read more

‘അനുജത്തിയെ പഠിപ്പിക്കാന്‍ പണമില്ല സാര്‍, സഹായിക്കാമോ’ നിറകണ്ണുകളുമായി എത്തിയ പെണ്‍കുട്ടിയ്ക്ക് തയ്യല്‍ മെഷീന്‍ വാങ്ങികൊടുത്ത് ജവാന്മാര്‍, അഭിനന്ദനങ്ങളുമായി സോഷ്യല്‍മീഡിയ

ശ്രീനഗര്‍: അനുജത്തിയെ പഠിപ്പിക്കാന്‍ പണം കണ്ടെത്താന്‍ കൈനീട്ടി തെരുവില്‍ ഇറങ്ങിയ പെണ്‍കുട്ടിയ്ക്ക് സഹായഹസ്തവുമായി ഇന്ത്യന്‍ ജവാന്മാര്‍. പഠപ്പിക്കാന്‍ പണമില്ല സര്‍, കുറച്ച് പണം തന്ന് സഹായിക്കാമോ എന്ന് ചോദിച്ചാണ് പെണ്‍കുട്ടി ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ എത്തിയത്. ആ വാക്കുകള്‍ കൂടി നിന്ന ഏവരുടെയും...

Read more

സംസ്ഥാന ജൂഡോ ചാമ്പ്യന്‍ വാഹനാപകടത്തില്‍ മരിച്ചു

കോട്ടപ്പുറം: സംസ്ഥാന ജൂഡോ ചാംപ്യന്‍ സോണിയ ഫ്രാന്‍സിസ് വാഹനാപകടത്തില്‍ മരിച്ചു. ഇന്നലെ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായിരുന്നു. കോട്ടപ്പുറം സെന്റ് ആന്‍സ് എച്ച്എസ്എസിലെ കായിക അധ്യാപികയാണ്. സംസ്ഥാന, യൂണിവേഴ്സിറ്റി ചാമ്പ്യനായിരുന്നു.

Read more

ക്യാബേജ് വാങ്ങാന്‍ പോകുംവഴി ടിക്കറ്റ് എടുത്തു, വീട്ടിലെത്തി ചുരണ്ടി നോക്കിയപ്പോള്‍ അടിച്ചു ഒന്നരക്കോടി! വിശ്വസിക്കാനാകാതെ വനേസ

വാഷിംഗ്ടണ്‍: പച്ചക്കറി വാങ്ങുവാന്‍ പോയപ്പോള്‍ എടുത്ത ടിക്കറ്റിന് ഒന്നരക്കോടിയിലധികം രൂപ അടിച്ചതിന്റെ അമ്പരപ്പിലും സന്തോഷത്തിലുമാണ് അമേരിക്കക്കാരിയായ വനേസ വാര്‍ഡ്. 225000 ഡോള(ഏകദേശം (1,58,17,500 ഇന്ത്യന്‍ രൂപ)റാണ് ടെക്സാസ് സ്വദേശിയായ വനേസയ്ക്ക് ലോട്ടറിയടിച്ചത്. പിതാവിന്റെ ആവശ്യമനുസരിച്ചുള്ള പച്ചക്കറി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു വനേസ. ഗ്രോവര്‍ടോണിലെ...

Read more

സര്‍ക്കാര്‍ ഭൂമി കൈയ്യേറിയല്‍ ഇന് ക്രിമിനല്‍ കേസിലെ പ്രതി! കണ്ടിട്ടും കണ്ണടച്ചാല്‍ റവന്യു ഉദ്യോഗസ്ഥര്‍ക്കും ‘പണി’; നിലവിലെ നിയമം കര്‍ശനമാക്കി സര്‍ക്കാര്‍

തിരുവനന്തപുരം: ഭൂമി കൈയ്യറ്റത്തില്‍ നിലവിലെ നിയമം കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാര്‍ ഭൂമി കൈയ്യേറിയാല്‍ ഇനി ക്രമിനല്‍ കേസിലെ പ്രതിയാക്കാനാണ് തീരുമാനം. പോലീസ് സ്‌റ്റേഷനില്‍ കയറി ഇറങ്ങുന്നതിനോടൊപ്പം കുറ്റം തെളിഞ്ഞാല്‍ ജയിലിലും കിടക്കേണ്ടതായി വരുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭൂമി കൈയ്യറിയതായി തെളിഞ്ഞാല്‍...

Read more

ആദ്യം ഫേസ്ബുക്കിലൂടെ പരിചയം ശേഷം സൗഹൃദം പിന്നീട് പ്രണയം; രണ്ടരവര്‍ഷത്തിനിടെ പീഡനത്തിന് ഇരയാക്കിയത് കുട്ടികള്‍ ഉള്‍പ്പടെ 27 പേരെ! ഒടുവില്‍ ജിന്‍സുവിന് ‘കെണിയൊരുക്കി’ അധ്യാപിക

കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദം നടിച്ച് പ്രണയത്തിലേയ്ക്ക് വഴിമാറി കുട്ടികളെ ഉള്‍പ്പടെ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റില്‍. കല്ലറ പെരുന്തുരുത്ത് മറ്റം ഭാഗത്ത് ജിത്തുഭവനില്‍ ജിന്‍സു(24)ആണ് അറസ്റ്റിലായത്. നഗ്നചിത്രം പകര്‍ത്തി പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു കുട്ടികളെ ഇയാള്‍ ഇരയാക്കിയിരുന്നത്. സ്‌കൂള്‍ കുട്ടികള്‍...

Read more

20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ചു കിട്ടി, അപ്രതീക്ഷിത വരവ് ഇളയമകന്റെ വിവാഹം നടക്കാന്‍ ഒരു മാസം മുന്‍പ്! ഇരട്ടി സന്തോഷത്തില്‍ കുടുംബം

മണിമല: 20 വര്‍ഷം മുന്‍പ് കാണാതായ പിതാവിനെ തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് മഹാരാഷ്ട്രയിലെ നന്ദേഡ് ഗ്രാമത്തിലെ മിഥുന്റെ കുടുംബം. അപ്രതീക്ഷിതമായി ആശ്രയഭവനില്‍ നിന്ന് എത്തിയ ഫോണ്‍കോള്‍ ആണ് നഷ്ടപ്പെട്ടു പോയ കുടുംബത്തിലെ സന്തോഷം വീണ്ടും എത്തിയത്. ലഭിച്ച ഫോണ്‍കോളില്‍ വിശ്വസിച്ച് മിഥുനും...

Read more

‘ഇങ്ങ് താടാ, ഞാന്‍ പിന്നെ എന്തിനാ..’ മുറിവേറ്റ കൈകളാല്‍ ഭക്ഷണം കഴിക്കാന്‍ വിഷമിക്കുന്ന സഹപാഠിയ്ക്ക് ചോറു വാരികൊടുത്ത് നോയല്‍; സൗഹൃദ കാഴ്ച പകര്‍ത്തി അധ്യാപിക

കോട്ടയം: മുറവേറ്റ കൈകളാല്‍ വിഷമിക്കുന്ന സഹപാഠിയ്ക്ക് ചോറ് വാരികൊടുക്കാന്‍ ആരും പറയാന്‍ കാത്തിരിക്കുകയോ കൂട്ടുകാരന്‍ ചോദിക്കാന്‍ നില്‍ക്കുകയോ ഒന്നു നിന്നില്ല. ഇങ്ങു താടാ എന്നു പറഞ്ഞ് ഒന്നും നോക്കാതെ വാരികൊടുക്കുകയായിരുന്നു നോയല്‍. അഭിനന്ദിന്റെയും നോയലിന്റെയും സൗഹൃദത്തിന്റെ നേര്‍കാഴ്ച പകര്‍ത്തി പങ്കുവെച്ചത് അവരുടെ...

Read more
Page 1459 of 1506 1 1,458 1,459 1,460 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.