Soumya

Soumya

പാലം പണി ഗൂഗിള്‍ മാപ്പില്‍ വരില്ലല്ലോ, മാപ്പ് കാണിച്ച വഴി പോയ കാര്‍ 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ പതിച്ചു! മൂന്നംഗ സംഘം അത്ഭുതകരമായി രക്ഷപ്പെട്ടു

കോതമംഗലം: ഗൂഗിള്‍ മാപ്പ് നോക്കി പോയ മൂന്നംഗ സംഘത്തിന്റെ കാര്‍ പാലം പണിയ്ക്കായി കുഴിച്ച 30 അടി താഴ്ചയുള്ള വെള്ളക്കെട്ടില്‍ തലകീഴായി മറിഞ്ഞു. യാത്രികര്‍ അത്ഭുതകരമായി നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പാലമറ്റം-ആവോലിച്ചാല്‍ റോഡ് വഴി മൂന്നാറിനു പോകുകയായിരുന്ന സംഘത്തിന്റെ കാറാണാ കുഴിയില്‍...

Read more

പന്തളത്ത് എസ്എഫ്‌ഐ നേതാവിന് നേരെ വധശ്രമം

പന്തളം: പന്തളത്ത് എസ്എഫ്‌ഐ നേതാവിന് നേരെ വധശ്രമം. പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു കെ രമേശിന് നേരെയാണ് ആക്രമണം. പന്തളം മങ്ങാരത്തുവെച്ചാണ് സംഭവം. വെള്ളിയാഴ്ച രാത്രി 10ന് പന്തളത്തുനിന്ന് വീട്ടിലേക്ക് പോകുന്ന വഴിയില്‍ മങ്ങാരം കരണ്ടയില്‍ ക്ഷേത്രത്തിന് സമീപം വെച്ച്...

Read more

ട്രെയിന്‍, ബസ് തുടങ്ങിയ പൊതുഗതാഗതം പൂര്‍ണ്ണമായും സൗജന്യമാക്കും! വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ലക്‌സംബര്‍ഗ്

ലക്സംബര്‍ഗ് സിറ്റി: അടുത്ത വേനല്‍ മുതല്‍ ട്രെയിന്‍, ബസ് തുടങ്ങി എല്ലാ പൊതുഗതാഗത സൗകര്യങ്ങളും പൂര്‍ണ്ണമായും സൗജന്യമാക്കുവാന്‍ ഒരുങ്ങി ലക്സംബര്‍ഗ്. പ്രാബല്യത്തിരല്‍ വന്നാല്‍ സൗജന്യയാത്ര നല്‍കുന്ന ലോകത്തിലെ ആദ്യ രാജ്യം എന്ന പദവി ലക്‌സംബര്‍ഗ് സ്വന്തമാക്കും. ദിവസങ്ങള്‍ക്ക് മുമ്പ് അധികാരത്തിലേറിയ സാവിയര്‍...

Read more

പ്രവാസികളുടെ ആ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേയ്ക്ക്; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് പകരക്കാരന്‍ വഴി വോട്ട്!

ന്യൂഡല്‍ഹി: പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍കക് വോട്ട് രേഖപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നത്. പ്രവാസികളുടെ വോട്ട് സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കുന്നതിനായി പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ ബില്ല് കൊണ്ടുവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. സുപ്രീംകോടതിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കഴിഞ്ഞ ഓഗസ്റ്റ്...

Read more

സര്‍ക്കാര്‍ ക്വാട്ടയില്‍ പ്രവേശനം; കര്‍ണാടകത്തിലെ വിവിധ കോളേജുകളില്‍ നിന്ന് നഴ്‌സിങ് വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ പുറത്താക്കുന്നു, തട്ടിപ്പില്‍ ഇരയായി മലയാളി വിദ്യാര്‍ത്ഥികളും!

മംഗളൂരു: കോളേജ് മാനേജ്‌മെന്റുകളും ഏജന്റുമാരും ചേര്‍ന്ന് നടത്തിയ പ്രവേശന തട്ടിപ്പിന് ഇരായായി മലയാളി വിദ്യാര്‍ത്ഥികളും. മംഗളൂരുവിലടക്കം കര്‍ണാടകത്തിലെ വിവിധ കോളജുകളില്‍ നിന്നു വിദ്യാര്‍ഥികളെ കൂട്ടത്തോടെയാണ് പുറത്താക്കുന്നത്. മംഗളൂരുവിലെ വിവിധ കോളജുകളില്‍ മാസങ്ങള്‍ക്കു മുമ്പ് പ്രവേശനം നേടിയ നിരവധി വിദ്യാര്‍ത്ഥികളെ പുറത്താക്കി കഴിഞ്ഞു....

Read more

130 കിലോ ഭാരമുള്ള 44 കാരി കാമുകന്റെ നെഞ്ചില്‍ കയറി ഇരുന്ന് കൊലപ്പെടുത്തി! ദാരുണ മരണം നെഞ്ചു തകര്‍ന്നും ശ്വാസം മുട്ടിയും!

പെന്‍സില്‍വാനിയ: 130 കിലോ ഭാരമുള്ള യുവതി കാമുകന്റെ നെഞ്ചില്‍ കയറിയിരുന്ന് കൊലപ്പെടുത്തി. സംഭവത്തില്‍ യുവതിയെ അറസ്റ്റ് ചെയ്തു. 44കാരിയായ വിന്‍ഡി തോമസാണ് അറസ്റ്റിലായത്. ഭാരം താങ്ങാനാകാതെ നെഞ്ച് തകര്‍ന്നും ശ്വാസം മുട്ടിയുമാണ് കാമുകന്‍ കീനോ ബട്‌ലര്‍ മരിച്ചത്. കഴുത്തിനും സാരമായി പരിക്കുണ്ട്....

Read more

ദേശീയ ഗാനത്തിനായി എഴുന്നേറ്റു നിന്ന കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞുവീണു

ന്യൂഡല്‍ഹി: പൊതുപരിപാടിക്കിടെ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി വേദിയില്‍ കുഴഞ്ഞു വീണു. മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ പരിപാടിയ്ക്കിടെയായിരുന്നു സംഭവം. സ്റ്റേജില്‍ കുഴഞ്ഞുവീണ ഗഡ്കരിയെ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു പിടിക്കുകയായിരുന്നു. ഗഡ്കരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മഹാത്മാഗാന്ധി ഫൂലെ അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ...

Read more

കഴുത രാഗമെന്ന് കേള്‍ക്കുമ്പോഴേ പുച്ഛിച്ച് തള്ളേണ്ട, കാഴ്ചയില്‍ സുന്ദരിയായ ‘എമിലി’യുടെ സ്വരമാധുര്യം കേള്‍ക്കേണ്ടതു തന്നെ! സമൂഹമാധ്യമങ്ങളില്‍ വൈറലായി ഒരു ‘കഴുതരാഗം’

പുനെ: പൊതുവെ നാം ഒരു പാട്ട് പാടുകയാണെങ്കില്‍ തമാശക്കായി സുഹൃത്തുക്കള്‍ക്കിടയില്‍ സംസാരമുണ്ടാകം കഴുതരാഗം ഒന്നു നിര്‍ത്താമോ എന്ന്. ഇനി ആ പഴി കേള്‍ക്കേണ്ട നമ്മുടെയെല്ലാം രാഗങ്ങളെ കടത്തിവെട്ടി കേള്‍ക്കാന്‍ ഇമ്പമുള്ള സ്വരത്തില്‍ ഒരു കഴുതയുടെ മൂളലാണ് ഇന്ന് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. പൊതുവെ...

Read more

ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് ടിക്കറ്റിന് പുറമെ പ്രത്യേക തുക കൂടി! വീണ്ടും യാത്രികരെ പിഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്

ദുബായ്: ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ടിക്കറ്റിന് പുറമെ തുക കൂടി ഈടാക്കി യാത്രികരെ പിഴിഞ്ഞ് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ രക്ഷിതാക്കളില്ലാതെ ഒറ്റയ്ക്ക് യാത്രചെയ്യുന്ന കുട്ടികള്‍ക്ക് (അണ്‍ അക്കമ്പനീഡ് മൈനര്‍) ഇനി മുതല്‍ ടിക്കറ്റ് നിരക്കിനുപുറമേ അധികമായി...

Read more

സിഎന്‍എന്‍ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; കെട്ടിടം ഒഴിപ്പിച്ചു, സമീപ പ്രദേശങ്ങളും കെട്ടിടവും കനത്ത സുരക്ഷയില്‍

ന്യൂയോര്‍ക്ക്: സിഎന്‍എന്‍ ചാനലിന്റെ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭിഷണി. ഇതേ തുടര്‍ന്ന് കെട്ടിടം ഒഴിപ്പിച്ചു. ബോംബ് ഭീഷണി ഉണ്ടെന്നും എല്ലാവരും ഉടന്‍ മാറണമെന്നും ഇന്നലെ അര്‍ധരാത്രിയോട് അടുപ്പിച്ചാണ് പൊലീസ് അറിയിച്ചത്. ഇതിനെ തുടര്‍ന്ന് ഫയര്‍ അലാം വച്ച് ഓഫീസില്‍ നിന്ന് ജീവനക്കാരെ...

Read more
Page 1457 of 1506 1 1,456 1,457 1,458 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.