Soumya

Soumya

മാധ്യമ പ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച് റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടര്‍; രാഷ്ട്രീയ സമ്മര്‍ദ്ദത്തില്‍ വിട്ടയച്ചു! ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ ‘കൂളായി പീഡകന്’ മടക്കം

ന്യൂഡല്‍ഹി: വനിതാ മാധ്യമപ്രവര്‍ത്തകയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച റിപ്പബ്ലിക് ടിവി റിപ്പോര്‍ട്ടറെ രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് വിട്ടയച്ചു. ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെയാണ് പ്രതിയ്ക്ക് മടക്കം. ആസാമിലാണ് ക്രൂരമായ നടപടി. വനിതാ റിപ്പോര്‍ട്ടറെ പീഡിപ്പിച്ച പരാതിയില്‍ ഡിസംബര്‍ ഒന്നിന് രാത്രി ആസാം...

Read more

രാജസ്ഥാനില്‍ വോട്ടിങ് യന്ത്രം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ജയ്പുര്‍: രാജസ്ഥാനില്‍ വോട്ടിംഗ് യന്ത്രം നടുറോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍. സംഭവത്തില്‍ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു. അബ്ദുല്‍ റഫീക്ക്, നവല്‍ സിങ് എന്നീ ഉദ്യോഗസ്ഥരെയാണ് അനാസ്ഥ ആരോപിച്ച് സസ്പെന്‍ഡ് ചെയ്തത്. കിഷന്‍ഗഞ്ച് നിയോജകമണ്ഡലത്തിലെ ഷഹാബാദ് പ്രദേശത്തെ ഹൈവേ നമ്പര്‍ 27ല്‍ നിന്നാണ്...

Read more

സൗദിയില്‍ നിന്നും വാരാന്ത്യം ആഘോഷിക്കാന്‍ കുടുംബസമേതം ബഹ്‌റൈനിലെത്തിയ കോട്ടയം സ്വദേശി ബോട്ടിങ്ങിനിടെ മരിച്ചു

മനാമ: സൗദി അറേബ്യയില്‍ നിന്നും വാരാന്ത്യം ആഘോഷിക്കാന്‍ കുടുംബസമേതം ബഹ്‌റൈനിലെത്തിയ കോട്ടയം സ്വദേശി ബോട്ടിങ്ങിനിടെ മരിച്ചു. കോട്ടയം പാമ്പാടി സ്വദേശി കടവുംഭാഗം വീട്ടില്‍ മാത്യു തോമസ്-രാജമ്മ തോമസ് ദമ്പതികളുടെ മകനായ മിഷാല്‍ തോമസ് (37) ആണ് മരിച്ചത്. സൗദി അറേബ്യയിലെ അല്‍കോബാറിലെ...

Read more

മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ആദിവാസികള്‍ സന്നിധാനത്ത്

ശബരിമല: മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേനും വനവിഭവങ്ങളുമായി അയ്യപ്പനെ കാണാന്‍ ഗോത്രവിഭാഗക്കാര്‍ സന്നിധാനത്തെത്തി. തിരുവനന്തപുരം കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ മുണ്ടണിമാടന്‍ തമ്പുരാന്‍ ക്ഷേത്രത്തില്‍ പരമ്പരാഗത ആചാരപ്രകാരം പൂജാകര്‍മങ്ങള്‍ നിര്‍വഹിച്ചുവരുന്നവരാണിവര്‍. മുളംകുറ്റിയില്‍ നിറച്ച കാട്ടുചെറുതേന്‍, കാട്ടുകുന്തിരക്കം, കദളിക്കുല, ഈറ്റയിലും ചൂരലിലും തീര്‍ത്ത പൂജാപാത്രങ്ങള്‍, കരിമ്പിന്‍കെട്ട്...

Read more

പിറന്നാള്‍ ദിനത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ കേന്ദ്രമന്ത്രി ക്യു നിന്നത് മൂന്നര മണിക്കൂര്‍; വ്യത്യസ്തനും ജനപ്രിയനുമായി അര്‍ജുന്‍ മേഘ്‌വാള്‍

ജയ്പൂര്‍: താരപകിട്ടുകളാലും പദവിയാലും പോസ് ഇടുന്നവര്‍ക്ക് മാതൃകയായി കേന്ദ്രമന്ത്രി അര്‍ജുന്‍ മേഘ്‌വാള്‍. പിറന്നാള്‍ ദിനത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ മന്ത്രി മൂന്നര മണിക്കൂറോളം ക്യുവില്‍ തന്നെ നിന്നു. പദവി മാനിച്ച് തനിയ്ക്ക് നേരത്തെ വോട്ട് ചെയ്യേണ്ടെന്നും സാധാരണ പൗരന് ലഭിക്കുന്ന പരിഗണന...

Read more

കാശ്മീരില്‍ ബസ് കൊക്കയിലേയ്ക്ക് മറിഞ്ഞു; 23 പേര്‍ക്ക് ദാരുണാന്ത്യം, ഏഴ് പേര്‍ക്ക് പരിക്ക്

പൂഞ്ച്: കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ ബസ് കൊക്കയിലേക്ക് വീണ് 23 യാത്രികര്‍ മരണപ്പെട്ടു. 7 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൂഞ്ചില്‍ നിന്നും ലോറനിലേക്ക് പോകുകയായിരുന്ന ഖഗ02ണ0445 ബസാണ് അപകടത്തില്‍പ്പെട്ടത്. മണ്ഡിയ്ക്കടുത്തുള്ള പ്ലേരയിലാണ് ബസ് ഇടുക്കിലേക്ക് വീണത്. പരിക്കേറ്റവരെ മണ്ഡി ഉപജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

Read more

രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടില്‍; ബിജെപിയ്ക്ക് വീണ്ടും തിരിച്ചടിയായി കൊഴിഞ്ഞുപോക്ക്! മുന്‍ മന്ത്രിയടക്കം രണ്ട് നേതാക്കള്‍ പാര്‍ട്ടി വിട്ടു

മുംബൈ: രാജ്യം ലോക്‌സഭ തെരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുമ്പോള്‍ ബിജെപിയ്ക്ക് തിരിച്ചടിയായി വീണ്ടും കൊഴിഞ്ഞു പോക്ക്. മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയടക്കം രണ്ട് ബിജെപി നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പാര്‍ട്ടി വിട്ട നേതാക്കള്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍സിപി) ചേര്‍ന്നു. മുന്‍ മന്ത്രി പ്രശാന്ത്...

Read more

കുസൃതി ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും മറുചോദ്യം ചോദിച്ചും കാര്‍ത്ത്യായനി മുത്തശ്ശി! കണ്ടും മിണ്ടിയും കൗതുകത്തോടെ കുട്ടികള്‍

ചെങ്ങന്നൂര്‍: 96ാം വയസിലും പരീക്ഷയെഴുതി യുവത്വത്തെ ഞെട്ടിച്ച കാര്‍ത്ത്യായനി അമ്മയെ മറക്കാന്‍ സാധിക്കില്ല. കുട്ടികള്‍ക്കിടയില്‍ ഒരു താരമായി തന്നെ മാറിയിരിക്കുകയാണ് ഈ മുത്തശ്ശി. അങ്ങാടിക്കല്‍ തെക്ക് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മലയാളത്തിളക്കം പദ്ധതിയുടെ വിജയപ്രഖ്യാപനത്തിന് എത്തിയ മുത്തശ്ശിയ്ക്ക് വന്‍ വരവേല്‍പ്പാണ് കുട്ടികള്‍...

Read more

നിയമസഭ തെരഞ്ഞെടുപ്പില്‍ താമര ‘കരിഞ്ഞുണങ്ങും’, ‘കൈവിടര്‍ത്തി’ കോണ്‍ഗ്രസ് മുന്നേറും! അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വന്‍ തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍! ആശങ്കയില്‍ നേതൃത്വം

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ താമരയ്ക്ക് വന്‍ തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇതോടെ നേതൃത്വവും വന്‍ ആശങ്കയിലാഴ്ത്തി. നിര്‍ണ്ണായക സംസ്ഥാനങ്ങളായി കരുതുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും...

Read more

ബിയറിനെ തള്ളി മദ്യത്തെ പിടിച്ച് ജനം! വില്‍പ്പനയിലെ കണക്കുകള്‍ പുറത്ത് വിട്ട് മന്ത്രി ടിപി രാമകൃഷ്ണന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറിന്റെ വില്‍പ്പന കുത്തനെ താഴേയ്‌ക്കെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. പക്ഷേ വിദേശമദ്യത്തിന്റെ വില്പന കൂടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍നിര്‍മിത വിദേശമദ്യത്തിന്റെ വില്‍പ്പന 3.10 ലക്ഷം പെട്ടി കൂടി. ബിയറിന്റെ വില്‍പ്പന 34.71 ലക്ഷം...

Read more
Page 1456 of 1506 1 1,455 1,456 1,457 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.