Soumya

Soumya

നിയമസഭാ തെരഞ്ഞെടുപ്പ്; രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു

ജയ്പൂര്‍: നിയസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ രണ്ട് സീറ്റുകളില്‍ സിപിഎം ലീഡ് ചെയ്യുന്നു. ബദ്ര മണ്ഡലത്തില്‍ നിന്ന് ബല്‍വാന്‍, ദുംഗ്രാ മണ്ഡലത്തില്‍ നിന്ന് ഗിര്‍ധരിലാല്‍ എന്നിവരാണ് വ്യക്തമായ ലീഡോടെ ഇപ്പോള്‍ മുന്നിലുള്ളത്. ബല്‍വാന്‍ പൂനിയ 4545 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്. റായ്സിംഗ് നഗറില്‍...

Read more

ഊര്‍ജിത് പട്ടേലിനു പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി; പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി അംഗം സുര്‍ജിത് ഭല്ല രാജിവച്ചു

ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്ത് നിന്ന് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചതിന് പിന്നാലെ ധനകാര്യ മേഖലയില്‍ വീണ്ടും രാജി. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സാമ്പത്തിക ഉപദേശക സമിതിയിലെ അംഗം സുര്‍ജിത് ഭല്ലയാണ് രാജിവെച്ചത്. സമിതിയിലെ പാര്‍ട്ട് ടൈം അംഗമായിരുന്നു സാമ്പത്തിക വിദഗ്ധനായ ഭല്ല....

Read more

സ്വന്തം ജീവന്‍ വെടിഞ്ഞും മക്കളുടെ ഉയിര് സംരക്ഷിച്ച പിതാവ് ‘യഥാര്‍ത്ഥ നായകന്‍’! അന്ത്യചുംബനം നല്‍കി ആര്യനും ദേവികയും, കണ്ണീരില്‍ കുതിര്‍ന്ന് നാട്

കൊട്ടാരക്കര: കടലില്‍ മക്കള്‍ക്കൊപ്പം എത്തിയപ്പോള്‍ അറിഞ്ഞിരുന്നില്ല അത് മറ്റൊരു ലോകത്തിലേയ്ക്കുള്ള പോക്കായിരുന്നുവെന്ന്. മക്കളുടെ ജീവന്‍ കൈയ്യിലേന്തിയപ്പോള്‍ ആ പിതാവിന് നഷ്ടപ്പെട്ടത് സ്വന്തം ജീവനായിരുന്നു. ആ ധീരപിതാവിന് ഒരു നോക്കു കാണുവാനും അന്ത്യാഞ്ജലി അര്‍പ്പിക്കുവാനും നാട് ഒന്നടങ്കം ഒഴുകിയെത്തി. അബുദാബിയില്‍ അല്‍റാഹ ബീച്ചില്‍...

Read more

ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ തകര്‍ന്നടിയുന്നു! ഇന്ന് ഓഹരി വിപണിയിലും വന്‍ നഷ്ടം

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജിയ്ക്ക് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ...

Read more

ഉര്‍ജിത് പട്ടേലിന്റെ രാജി; റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍

മുംബൈ: ആര്‍ബിഐ ഗവര്‍ണറായിരുന്ന ഉര്‍ജിത് പട്ടേലിന്റെ അപ്രതീക്ഷിത രാജിയ്ക്ക പിന്നാലെ പുതിയ നിയമനത്തിന് വഴിയൊരുങ്ങുന്നു. റിസര്‍വ് ബാങ്ക് താല്‍കാലിക ഗവര്‍ണറായി എന്‍എസ് വിശ്വനാഥന്‍ ചുമതലയേല്‍ക്കുമെന്നാണ് ലഭിക്കുന്ന വിവരം. സെന്‍ട്രല്‍ ബാങ്കിലെ മുതിര്‍ന്ന ഡെപ്യൂട്ടി ഗവര്‍ണറാണ് എന്‍എസ് വിശ്വനാഥന്‍. 2016ല്‍ ആര്‍ബിഐയുടെ ഡെപ്യൂട്ടി...

Read more

പേരാമ്പ്രയില്‍ ബിജെപി-സിപിഎം സംഘര്‍ഷം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

പേരാമ്പ്ര: പേരാമ്പ്രയില്‍ ബിജെപി-സിപിഎം സംഘര്‍ഷം രൂക്ഷമാകുന്നു. ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. കീഴലത്ത് പ്രസൂണ്‍ (32), പിതാവ് കുഞ്ഞിരാമന്‍ (62) എന്നിവര്‍ക്കാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം. ഇരുവരും കല്ലോട്ടുള്ള കട പൂട്ടി വീട്ടിലേക്ക് പോകും വഴിയാണ് ആക്രമിക്കപ്പെട്ടത്....

Read more

തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിയ്ക്ക് കനത്ത തിരിച്ചടി! ഛത്തീസ്ഗഢില്‍ മേല്‍ക്കൈ ഉറപ്പിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിയ്ക്ക് ആശങ്ക ഉണര്‍ത്തി ഫലസൂചനകള്‍. കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ് 50 സീറ്റില്‍ മുന്നി്ട് നില്‍ക്കുമ്പോള്‍ ബിജെപി 30 എന്ന സീറ്റിലാണ് നില്‍ക്കുന്നത്. ഇതോടെ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന വ്യക്തമായ...

Read more

വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറ് ‘അഗ്നിഗോളമായി’; പുക ഉയരുന്നത് കണ്ട് ചില്ല് പൊട്ടിച്ച് നോക്കിയപ്പോള്‍ കണ്ടത് ഗൃഹനാഥന്റെ കത്തി കരിഞ്ഞ ശരീരം!

കഞ്ചിക്കോട്: വീടിനു മുന്നിലെ കാര്‍ ഷെഡില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കഞ്ചിക്കോട് ശാസ്ത്രിനഗര്‍ ആനന്ദകളത്തില്‍ ബാലകൃഷ്ണമേനോന്റെ മകന്‍ ആനന്ദനെയാണ് (48) അഗ്നിക്കിരയായ കാറിനുള്ളില്‍ വെന്തുമരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. വീടിനുസമീപത്ത് താമസിക്കുന്ന വീട്ടുസഹായികളാണ് കാറിനുള്ളില്‍നിന്ന് പുകയുയരുന്നത് കണ്ടത്....

Read more

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ ഫലം; ആദ്യ ഫലങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം, പ്രതീക്ഷകള്‍ താളംതെറ്റി ബിജെപി

ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകളില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. എക്‌സിറ്റ് പോള്‍ ഫലം ശരിവെയ്ക്കുന്ന നിലയിലാണ് ലീഡ് നിലകള്‍. ഇതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ താളംതെറ്റുകയാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്...

Read more

മലകള്‍ക്കിടയില്‍ കൊച്ചു വീടുകള്‍, അതി മനോഹരമായ ഈ പുരാതന ഗ്രാമം മരിച്ചവരുടെ നഗരം; ഇവിടേയ്ക്ക് എത്തുന്നവര്‍ തിരിച്ചു വരാറില്ല!

മോസ്‌കോ: മലകള്‍ക്കിടയില്‍ കൊച്ചു വീടുകള്‍. കാണാന്‍ അതിമനോഹരമായ കാഴ്ചകള്‍. പക്ഷേ ഇവിടെ എത്തുന്നവര്‍ ജീവനോടെ തിരിച്ചു വരാറില്ല എന്നതാണ് വിശ്വസം. 5 മലകള്‍ക്ക് ഇടയിലായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭംഗി ആസ്വദിക്കാന്‍ വിശ്വാസങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അധികമാരും ചെന്ന് എത്താറില്ല. ദര്‍ഗാവ്...

Read more
Page 1453 of 1506 1 1,452 1,453 1,454 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.