Soumya

Soumya

അപ്രതീക്ഷിതമായി റോബോട്ടിന്റെ നിയന്ത്രണത്തില്‍ താളം തെറ്റി; തൊഴിലാളിയുടെ ശരീരത്തിലേയ്ക്ക് യന്ത്രം ആണികള്‍ തുളച്ചു കയറ്റി; നെഞ്ചിലൂടെയും മറ്റും തുളഞ്ഞ് കയറിയത് 10 നീളന്‍ ആണികള്‍!

സുഹോവു: ഫാക്ടറിയിലെ റോബോട്ടിന്റെ നിയന്ത്രണത്തിലെ താളം അപ്രതീക്ഷിതമായി തെറ്റിയതോടെ വന്ന് ഭവിച്ചത് വന്‍ ദുരന്തം. നിയന്ത്രണം താളം തെറ്റിയ റോബോട്ട് തൊഴിലാളിയുടെ ശരീരത്തിലൂടെ നീളന്‍ ആണികള്‍ തുളച്ച് കയറ്റി. നെഞ്ചിലൂടെയും മറ്റും പത്തോളം നീളന്‍ ആണികളാണ് തുളച്ച് കയറ്റിയത്. വ്യാഴാഴ്ച്ചയാണ് വിചിത്ര...

Read more

കാശ്മീരില്‍ വാഹനാപകടം; ഏഴ് മരണം, മൂന്നു പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മുകാശ്മീരിലെ സുജന്‍ദാറിലുണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനഗറിലെ റെസായി ജില്ലയിലാണ് അപകടമുണ്ടായത്. അമിതഭാരം കാരണം കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍നിന്നും തെന്നിമറിയുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

Read more

ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് ഭക്ഷണമൊരുക്കി സിറ്റി പോലീസ്; നന്ദി പറഞ്ഞ് അയ്യപ്പ ഭക്തരും

കൊച്ചി: ഹര്‍ത്താല്‍ ദിനത്തില്‍ വലഞ്ഞ അയ്യപ്പഭക്തര്‍ക്ക് പ്രഭാത ഭക്ഷണമൊരുക്കി കൊച്ചി സിറ്റി പോലീസ്. സൗത്ത് റെയില്‍വെ സ്റ്റേഷനിലെത്തിയ ഇതരസംസ്ഥാന ഭക്തര്‍ക്ക് ഉള്‍പ്പടെ പോലീസ് സേവനം സഹായകമായി. കൊച്ചി നഗരത്തിലെ ക്രമസമാധാനപാലന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥരെല്ലാം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് ഒരുമിച്ചെത്തി....

Read more

‘ഉടായിപ്പ് ഇവിടെ വേണ്ട’ കടയടപ്പിക്കാനെത്തിയ ബിജെപിക്കാരെ തടഞ്ഞ് നാട്ടുകാര്‍, അടി ഉറപ്പായതോടെ പ്രവര്‍ത്തകര്‍ തോറ്റോടി!

തിരുവനന്തപുരം: ശരീരത്തില്‍ തീ കൊളുത്തി ബിജെപി സമരപന്തലിലേയ്ക്ക് ഓടിയെത്തിയ വേണുഗോപാല്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഹര്‍ത്താല്‍ മറയാക്കി സംസ്ഥാനത്ത് വ്യാപക അക്രമങ്ങളും ബിജെപി അഴിച്ചു വിടുന്നുണ്ട്. എന്നാല്‍ പാങ്ങോട്ട് കടയടപ്പിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരുടെ നാണം...

Read more

ഇന്ത്യന്‍ രൂപയുടെ 2000, 500, 200 നോട്ടുകള്‍ വിലക്കി നേപ്പാള്‍! രാജ്യത്ത് എത്തുന്ന ഇന്ത്യാക്കാര്‍ നൂറു രൂപയ്ക്ക് മുകളിലുള്ള കറന്‍സികള്‍ കൈയ്യില്‍ വയ്ക്കാന്‍ പാടില്ലെന്നും നിര്‍ദേശം

കാഠ്മണ്ഡു: ഇന്ത്യന്‍ രൂപയുടെ 2000,500,200 രൂപ നോട്ടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി നേപ്പാള്‍. ഈ നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായിരിക്കും എന്ന നേപ്പാള്‍ മന്ത്രിസഭ തീരുമാനം വ്യാഴാഴ്ചയാണ് നേപ്പാള്‍ വാര്‍ത്തവിനിമയ മന്ത്രി ഗോകുല്‍ ബസ്‌കോട്ട പ്രഖ്യാപിച്ചത്. നേപ്പാള്‍ പൗരന്മാര്‍ക്കും, നേപ്പാളില്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കും...

Read more

‘താരങ്ങളുടെ അഭിനയം ഒന്നിനൊന്ന് മെച്ചം, പണി അറിയാത്തവന്‍ പണിഞ്ഞ് ചിത്രം അഞ്ച് പൈസയ്ക്ക് ഇല്ല’ ശ്രീകുമാറിന്റെ കഴിവുകേട് വ്യക്തമാക്കി ഒടിയന്‍’ സോഷ്യല്‍മീഡിയയില്‍ ‘കുടുങ്ങി’ സംവിധായകന്‍

മോഹന്‍ലാല്‍ ആരാധകര്‍ മാത്രമല്ല കേരളക്കര ഒന്നടങ്കം കാത്തിരുന്ന ചിത്രമാണ് ഒടിയന്‍. അത്രമേല്‍ പ്രമോഷനും മറ്റും ചിത്രത്തിനു ലഭിച്ചിരുന്നു എന്നു വേണം പറയാന്‍. പക്ഷേ ആദ്യ ദിനത്തില്‍ തന്നെ വന്‍ വിമര്‍ശനങ്ങളും മറ്റുമാണ് ഉയരുന്നത്. അതിന് വഴിവെച്ചത് ചിത്രത്തിന്റെ സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍...

Read more

ഈ വര്‍ഷം സംസ്ഥാനത്ത് നടന്നത് 97 ഹര്‍ത്താല്‍! 33 എണ്ണം നടത്തി ‘ഫസ്റ്റടിച്ച്’ ബിജെപി സംഘപരിവാര്‍, രണ്ടാം സ്ഥാനം കോണ്‍ഗ്രസിന്! മൂന്നാം സ്ഥാനത്ത് എല്‍ഡിഎഫും

തിരുവനന്തപുരം: ഈ വര്‍ഷം അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലാണ്. വേണ്ടതും വേണ്ടാത്തതുമായ നിരവധി ഹര്‍ത്താലുകളാണ് നമ്മുടെ സംസ്ഥാനത്ത് അരങ്ങേറുന്നത്. ഡിസംബര്‍ വരെയുള്ള ഹര്‍ത്താലിന്റെ കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സംസ്ഥാനത്ത് ഈ വര്‍ഷത്തില്‍ 97 ഹര്‍ത്താലാണ് നടന്നിട്ടുള്ളത്....

Read more

അനധികൃത കല്‍ക്കരി ഖനിയില്‍ ജലപ്രവാഹം; 13 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഷില്ലോംഗ്: മേഘാലയില്‍ അനധികൃത കല്‍ക്കരി ഖനിയിലുണ്ടായ ജലപ്രവാഹത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചതായി സൂചന. മേഘാല ഈസ്റ്റ് ജെയ്തിയ ഹില്‍സ് ജില്ലയിലാണ് അനധികൃത കല്‍ക്കരി ഖനനം നടന്നത്. വ്യാഴാഴ്ച രാവിലെയാണ് അപകടത്തെ സംബന്ധിച്ച് പുറംലോകം അറിയുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു....

Read more

സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ല, റാഫേല്‍ ഇടപാടില്‍ നിന്ന് പിന്നോട്ടില്ല, റിവ്യൂ ഹര്‍ജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ഹര്‍ജിക്കാരില്‍ ഒരാളുമായ പ്രശാന്ത് ഭീഷണ്‍ പറയുന്നു. കോടതി വിധി വന്നാലും പിന്നോട്ടില്ലെന്നും റിവ്യൂ ഹര്‍ജി നല്‍കി മുന്‍പോട്ട് പോകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി....

Read more

വടകരയിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം! സമീപത്തെ കെട്ടിടത്തിന് വിള്ളല്‍

കോഴിക്കോട്: വടകരയിലെ പോലീസ് സ്‌റ്റേഷന്‍ വളപ്പില്‍ ബോംബ് സ്‌ഫോടനം. ചോമ്പാല പോലീസ് സ്‌റ്റേഷന് പുറകിലെ വളപ്പിലാണ് ഞെട്ടിക്കുന്ന ശബ്ദത്തില്‍ ബോംബ് പൊട്ടിയത്. സ്റ്റേഷന് പുറകില്‍ മാലിന്യങ്ങള്‍ക്കിടയില്‍ കിടന്ന ബോംബാണ് പൊട്ടിയത്. ബോംബ് പൊട്ടിയതിനു പിന്നാലെ സമീപത്തെ കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇന്നലെ...

Read more
Page 1448 of 1506 1 1,447 1,448 1,449 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.