സംസ്ഥാനത്തിന്റെ ആഭ്യന്തര ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ സര്‍വ്വ സൗകര്യങ്ങളുമൊരുക്കി ‘മേക്ക് ഇന്‍ കേരള’; 1000 കോടി അനുവദിക്കും
സർവ്വ സൗകര്യങ്ങളുമൊരുക്കി 'മേക്ക് ഇൻ കേരള വികസിപ്പിക്കും. നിയമസഭയിൽ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ അറിയിച്ചത്. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മേക്ക് ഇൻ കേരളയ്ക്കായി പദ്ധതി കാലയളവിൽ 1000 കോടി...
Read more