മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന; സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്നു! താഴെയിറക്കും മുൻപേ മരണം
പള്ളുരുത്തി: മാവിൽ കയറുന്നതിനിടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട് ആൾ കുഴഞ്ഞുവീണു. സുരക്ഷയ്ക്കായി അരയിൽ കെട്ടിയിരുന്ന കയറിൽ തൂങ്ങിക്കിടന്ന് നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിക്കുകയായിരുന്നു. അരൂക്കുറ്റി വട്ടച്ചിറ വീട്ടിൽ ബാബുവാണ് മരിച്ചത്. 66 വയസായിരുന്നു. മാങ്ങ പറിക്കാനായി മാവിൽ കയറിയ ബാബുവിന് പൊടുന്നനെ നെഞ്ചുവേദന...
Read more