ഓൺലൈൻ റമ്മിയിൽ അടിമപ്പെട്ടു, ലക്ഷങ്ങൾ ബാധ്യത; സഹോദരങ്ങളും ഭാര്യ വീട്ടുകാരും കടം തീർത്തു, ഒടുവിൽ എത്തിയത് ആത്മഹത്യയിലും!
കൊല്ലംങ്കോട്: ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ട് ലക്ഷങ്ങൾ ബാധ്യതയായതിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എലവഞ്ചേരി പനങ്ങാട്ടിരി അമ്പലപ്പറമ്പിൽ പരേതനായ ചാമിമലയുടെ മകൻ ഗിരീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്. 38 വയസായിരുന്നു. ചൊവ്വാഴ്ച രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടുദിവസത്തോളം പഴക്കമുണ്ടെന്ന്...
Read more