Soumya

Soumya

താഴേയ്ക്ക് ഇല്ല, വില മുകളിലേയ്ക്ക് തന്നെ; പാവപ്പെട്ടവര്‍ക്ക് ഉള്ളി സൗജന്യമായി നല്‍കി ബംഗാളിലെ പ്രാദേശിക നേതൃത്വം, ഒരു കിലോ വീതം ഉള്ളി നല്‍കിയത് 160 കുടുംബങ്ങള്‍ക്ക്

കൊല്‍ക്കത്ത: നിയന്ത്രിക്കാനാവാത്ത വിധം ഉള്ളി വില കുതിച്ചുയരുകയാണ്. രാജ്യത്ത് വില കുത്തനെ ഉയരുമ്പോള്‍ ഉള്ളിയെ അടുക്കള ബജറ്റില്‍ നിന്നും നീക്കം ചെയ്യാകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തില്‍ പാവപ്പെട്ടവര്‍ക്ക് കൈസഹായുവമായി രംഗത്ത് വന്നിരിക്കുകയാണ് ബാംഗാളിലെ പ്രാദേശിക നേതൃത്വം. ബംഗാളിലെ ഡംഡം പ്രദേശത്തെ പ്രാദേശിക...

Read more

ചികിത്സയ്ക്കായി കരുതിവെച്ചത് നിരോധിത നോട്ടുകള്‍, ചോരനീരാക്കിയ സമ്പാദ്യത്തിന് കടലാസ് കഷ്ണത്തിന്റെ വിലപോലുമില്ലെന്ന് അറിഞ്ഞു, ചങ്ക് തകര്‍ന്ന് വൃദ്ധ സഹോദരികള്‍

കോയമ്പത്തൂര്‍: ചികിത്സയ്ക്കായി കരുതിവെച്ച സമ്പാദ്യത്തിന് കടലാസ് കഷ്ണങ്ങളുടെ വിലപോലും ഇല്ലെന്ന് വൃദ്ധ സഹോദരിമാര്‍ അറിഞ്ഞത് വളരെ വൈകിയാണ്. ആരോഗ്യം ഇല്ലാതെ ഇരുന്നിട്ടും ചോരനീരാക്കി സ്വരുക്കൂട്ടിയ സമ്പാദ്യമാണ് ഇന്ന് ഇവര്‍ക്ക് തിരിച്ചടിയായത്. കാലമിത്രയും സൂക്ഷിച്ചിരുന്നത് നിരോധിച്ച 1000,500 ന്റെ നോട്ടുകളായിരുന്നു. ഇതോടെ ചങ്ക്...

Read more

പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന കളിക്കളം കായികമേള സമാപിച്ചു; വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് എകെ ബാലന്‍

തിരുവനന്തപുരം: പട്ടികവര്‍ഗ വികസന വകുപ്പ് നടത്തുന്ന കളിക്കളം കായികമേള സമാപിച്ചു. പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട കായിക അഭിരുചിയുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തോടെയാണ് കളിക്കളം സംഘടിപ്പിച്ചതെന്ന് മന്ത്രി എകെ ബാലന്‍ കുറിച്ചു. പട്ടികവര്‍ഗ്ഗ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന 20 മോഡല്‍ റസിഡന്‍ഷ്യല്‍...

Read more

ഇവന്‍ മുനവര്‍; കല്ലട ബസിലെ യാത്രയ്ക്കിടെ കടന്നു പിടിച്ച യുവാവിനെ നേരിട്ട് ദിയാ സന, മോശം അനുഭവം വെളിപ്പെടുത്തി വീഡിയോ

മലപ്പുറം: വീണ്ടും കല്ലട ബസില്‍ നേരിട്ട അനുഭവം പങ്കുവെച്ച് ആക്ടിവിസ്റ്റ് ദിയാ സന. ഇന്ന് വെളുപ്പിനാണ് ദിയയ്ക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. കാസര്‍കോട് കുടലു സ്വദേശി മുനവര്‍(23) എന്ന യുവാവാണ് തന്നെ കയറി പിടിച്ചതെന്ന് ദിയ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. കല്ലട...

Read more

2019 ലെ ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വിവരങ്ങള്‍ പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: 2019 ലെ ഡോ. ബിആര്‍ അംബേദ്കര്‍ മാധ്യമ പുരസ്‌കാരങ്ങള്‍ മന്ത്രി എകെ ബാലന്‍ പ്രഖ്യാപിച്ചു. ഭരണഘടനാശില്‍പി ഡോ. ബി ആര്‍ അംബേദ്കറുടെ സ്മരണയ്ക്കായി പട്ടികജാതി, പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് ഏര്‍പ്പെടുത്തിയ 2019 ലെ മാധ്യമ അവാര്‍ഡുകളാണ് പ്രഖ്യാപിച്ചത്. പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗങ്ങളെ...

Read more

വീണ്ടും വിവാദത്തില്‍ കുടുങ്ങി കല്ലട; ബസില്‍ യാത്രക്കാരിക്ക് നേരെ പീഡന ശ്രമം, കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: വീണ്ടും കല്ലട ബസ് വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ദീര്‍ഘദൂര കല്ലട ബസില്‍ വെച്ച് യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ആണ് ശ്രമം നടന്നത്. കല്ലട ബസില്‍ യാത്ര ചെയ്യവെയായിരുന്നു സംഭവം. പീഡന ശ്രമത്തില്‍ കാസര്‍കോട് കുടലു സ്വദേശി മുനവര്‍(23) പിടിയിലായി. ഇന്ന് പുലര്‍ച്ചെ മൂന്ന്...

Read more

ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങി; വഴിമധ്യേ വയോധികന്‍ മരണപ്പെട്ടു, ജീവന്‍ നഷ്ടമായത് കടത്തിണ്ണയില്‍ കിടന്നപ്പോള്‍

തൃശ്ശൂര്‍: ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്താന്‍ വീട്ടില്‍ നിന്ന് ഇറങ്ങി തിരിച്ച വയോധികന്‍ വഴിമധ്യേ മരണപ്പെട്ടു. ചാഴൂര്‍ ആലപ്പാട് കിണര്‍ സ്റ്റോപ്പിനു സമീപം കല്ലുങ്ങല്‍ വീട്ടില്‍ ദിനപാലന്‍ (79) ആണു മരിച്ചത്. സാമൂഹിക ക്ഷേമ പെന്‍ഷന്‍ മുടങ്ങാതിരിക്കാനാണ് ജീവനോടെ ഉണ്ടെന്ന് തെളിയിക്കാന്‍ അദ്ദേഹം വെളുപ്പിന്...

Read more

മാധ്യമ മേഖലയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ ചെറുപ്പക്കാര്‍ കടന്നുവരണം; കുറിപ്പുമായി എകെ ബാലന്‍

തിരുവനന്തപുരം: മാധ്യമ മേഖലയിലേക്ക് പട്ടികജാതി പട്ടികവര്‍ഗ ചെറുപ്പക്കാര്‍ കടന്നുവരണമെന്ന് മന്ത്രി എകെ ബാലന്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളില്‍നിന്ന് മാധ്യമ മേഖലയിലേക്ക് ചെറുപ്പക്കാര്‍ കടന്നുവരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ പട്ടികജാതി വികസന വകുപ്പ് തിരുവനന്തപുരം പ്രസ്സ് ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ആരംഭിച്ച...

Read more

രാജ രവിവര്‍മ്മയുടെ നാട്ടില്‍ പുതിയ കലാകേന്ദ്രം യാഥാര്‍ത്ഥ്യമാകും; ഉറപ്പ് നല്‍കി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: രാജ രവിവര്‍മ്മയുടെ നാട്ടില്‍ പുതിയ കലാകേന്ദ്രം യാഥാര്‍ത്ഥ്യമാകുമെന്ന് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. വിശ്വപ്രസിദ്ധ ചിത്രകാരനായ രാജാ രവിവര്‍മ്മയുടെ നാട്ടില്‍ അദ്ദേഹത്തിന്റെ സ്മരണക്കായി പുതിയ കലാകേന്ദ്രത്തിന്റെ നിര്‍മ്മാണത്തിന് തുടക്കമിട്ടതായും അദ്ദേഹം വ്യക്തമാക്കി. കിളിമാനൂര്‍ രാജാ രവിവര്‍മ്മ...

Read more

കുട്ടികളുടെ ‘ഗൗരവമായ’ ആ പരാതി പരിഹരിച്ച് പോലീസ്; നാലാംക്ലാസുകാരന് സൈക്കിള്‍ തിരികെ ലഭിച്ചു

കോഴിക്കോട്: കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയെ ചിരിപ്പിച്ച ഒന്നാണ് നോട്ടുബുക്കിന്റെ പേജില്‍ നാലാംക്ലാസുകാരന്‍ എഴുതി കൊടുത്ത പരാതി. തങ്ങളുടെ സൈക്കിള്‍ ശരിയാക്കി നല്‍കുന്നില്ലെന്നായിരുന്നു പരാതി. ഇപ്പോള്‍ ഈ പ്രശ്‌നത്തില്‍ പോലീസ് ഇടപെട്ട് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്. പോലീസിന്റെ ഇടപെടലില്‍ കുട്ടിക്ക് സൈക്കിള്‍ തിരികെ ലഭിക്കുകയും...

Read more
Page 1075 of 1506 1 1,074 1,075 1,076 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.