Soumya

Soumya

എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്; ചരിത്ര വിജയം നേടി എസ്എഫ്‌ഐ, മുഴുവന്‍ സീറ്റിലും വിജയം

കോട്ടയം: എംജി സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്എഫ്‌ഐ. മത്സരിച്ച 27 സീറ്റിലും എസ്എഫ്‌ഐ സീറ്റുറപ്പിച്ചു. ചെയര്‍മാനായി തലയോലപ്പറമ്പ് ഡിബി കോളേജിലെ അമല്‍രാജും ജനറല്‍ സെക്രട്ടറിയായി കോന്നി എസ്എസ് എസ്എന്‍ഡിപി യോഗം കോളേജിലെ എസ് മുഹമ്മദ് അബ്ബാസും തെരഞ്ഞെടുക്കപ്പെട്ടു....

Read more

ജ്ഞാനപീഠ പുരസ്‌കാരത്തിലൂടെ വീണ്ടും മലയാളത്തിന്റെ യശസ്സുയര്‍ത്തി; മഹാകവി അക്കിത്തത്തിന് അഭിനന്ദനം നേര്‍ന്ന് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: രാജ്യത്തെ പരമോന്നത സാഹിത്യ പുരസ്‌കാരമായ ജ്ഞാനപീഠം നേടിയ 20-ാം നൂറ്റാണ്ടിന്റെ ഇതിഹാസകാരന്‍ അക്കിത്തം അച്ച്യുതന്‍ നമ്പൂതിരിക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്ന് മന്ത്രി എകെ ബാലന്‍. മാനവികതയിലൂന്നിയ ആത്മീതയും ദാര്‍ശനികതയും അക്കിത്തത്തിന്റെ കവിതകളിലെ മുഖമുദ്രയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്‌നേഹമാണ് ജീവിതത്തിലെ ഏറ്റവും വലിയ...

Read more

മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിക്കാന്‍ പോസ്റ്റിട്ടു, ഫോട്ടോ മോഹന്‍ലാലിന്റേത്; പുലിവാലു പിടിച്ച് ഉത്തരേന്ത്യന്‍ കമ്പനി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് പോസ്റ്റിട്ട ഉത്തരേന്ത്യന്‍ കമ്പനി ഇപ്പോള്‍ പുലിവാല് പിടിച്ചിരിക്കുകയാണ്. പിണറായി വിജയന്റെ പടത്തിന് പകരം വെച്ചത് നടന്‍ മോഹന്‍ലാലിന്റേതായിരുന്നു. ഇതാണ് ഇപ്പോള്‍ കമ്പനിക്ക് തലവേദനയായി മാറിയിരിക്കുന്നത്. 2020 ജനുവരി ഒന്നുമുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക്...

Read more

നടി ഭാമ വിവാഹിതയാകുന്നു; വരന്‍ വ്യവസായിയായ അരുണ്‍

മലയാളത്തിന്റെ പ്രിയതാരം ഭാമ വിവാഹിതയാകുന്നു. വ്യവസായിയായ അരുണ്‍ ആണ് ഭാമയുടെ വരന്‍. പ്രമുഖ മാധ്യമത്തോടായിരുന്നു താരം വെളിപ്പെടുത്തല്‍. 'ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു. ബിസിനസുകാരനായ അരുണാണ് വരന്‍' എന്നാണ് താരം പറഞ്ഞത്. വീട്ടുകാര്‍ തന്നെ തീരുമാനിച്ചുറപ്പിച്ച വിവാഹമാണെന്ന് താരം പ്രതികരിച്ചു. ലോഹിതദാസിന്റെ നിവേദ്യം...

Read more

ലോക സമ്പന്നരുടെ പട്ടികയില്‍ അംബാനിക്ക് ഒമ്പതാം സ്ഥാനം; കരകയറിയത് 13-ാം സ്ഥാനത്ത് നിന്ന്

മുംബൈ: ലോക സമ്പന്നരുടെ പട്ടികയില്‍ ഒമ്പതാം സ്ഥാനം നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. ഫോബ്സിന്റെ 'റിലയല്‍ ടൈം ബില്യണയേഴ്സ്' പട്ടികയിലാണ് അംബാനി ഈ നേട്ടം കൈവരിച്ചത്. 2019ല്‍ സമ്പന്ന പട്ടികയില്‍ 13ാം സ്ഥാനമായിരുന്നു. അതില്‍ നിന്നാണ് ഇപ്പോള്‍ ഒമ്പതാം...

Read more

ഒരു ബക്കറ്റ് വെള്ളത്തില്‍ ഒഴിച്ചത് ഒരു ലിറ്റര്‍ പാല്‍, നല്‍കിയത് 81 കുട്ടികള്‍ക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉത്തര്‍പ്രദേശിലെ പ്രൈമറി സ്‌കൂളില്‍

സോന്‍ഭദ്ര: ഉത്തര്‍പ്രദേശിലെ സോന്‍ഭദ്ര ജില്ലയിലെ പ്രൈമറി സ്‌കൂളില്‍ നിന്നുള്ള ഒരു വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാ വിഷയം. ഒരു ലിറ്റര്‍ പാലില്‍ ഒരു ബക്കറ്റോളം വെള്ളമാണ് ഒഴിച്ചത്. ഈ പാല്‍വെള്ളം വിതരണം ചെയ്തതാകട്ടെ 81 വിദ്യാര്‍ത്ഥികള്‍ക്കും. ഇതോടെ സര്‍ക്കാരിന്റെ...

Read more

മധ്യപ്രദേശില്‍ കാലുകുത്തിയാല്‍ ജീവനോടെ കത്തിക്കും; പ്രഗ്യ സിംഗിന് കോണ്‍ഗ്രസ് എംഎല്‍എയുടെ ഭീഷണി

ഭോപ്പാല്‍: മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം വിനായക് ഗോഡ്‌സെയെ ദേശഭക്തനെന്ന് വിളിച്ച ഭോപ്പാല്‍ എംപി പ്രഗ്യ സിങ് ഠാക്കൂറിനെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് ഉയര്‍ന്ന് വരുന്നത്. ഈ പരാമര്‍ശത്തില്‍ ബിജെപി നേതൃത്വത്തിനിടയിലും അതൃപ്തിയുണ്ടായിരുന്നു. ഇപ്പോല്‍ പ്രഗ്യ സിംഗിന് ഭീഷണിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്...

Read more

പ്രണയ ലേഖനം എഴുതി; മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപിക, സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ

അനന്തപുര്‍: പ്രണയ ലേഖനം എഴുതിയതിന്റെ പേരില്‍ മൂന്നാം ക്ലാസുകാരനെ ബെഞ്ചില്‍ കെട്ടിയിട്ട് അധ്യാപികയുടെ വിചിത്ര നടപടി. കൂടാതെ സഹപാഠിയുടെ വസ്തു എടുത്തതിന് അഞ്ചാം ക്ലാസുകാരനും സമാന ശിക്ഷ വിധിച്ചിരിക്കുകയാണ്. ആന്ധ്രയിലെ അനന്ത്പുര്‍ ജില്ലയിലെ സ്‌കൂളിലാണ് വിചിത്ര നടപടി. സംഭവത്തില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍...

Read more

ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച മരിയാപുരം ഐടിഐയില്‍ ഇന്ന് 86 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു; നേട്ടം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ഒരു വിദ്യാര്‍ത്ഥി പോലും ഇല്ലാതെ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ച മരിയാപുരം ഐടിഐയില്‍ ഇന്ന് 86 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് മന്ത്രി എകെ ബാലന്‍. തിരുവനന്തപുരം ജില്ലയിലെ മരിയാപുരം ഐടിഐയ്ക്കാണ് പുത്തന്‍ ഉണര്‍വ് ലഭിക്കുന്നത്. മന്ത്രി ഫേസ്ബുക്കിലൂടെയാണ് നേട്ടം പങ്കുവെച്ചത്. കേരളത്തിലെ...

Read more

ചായയിലും കാപ്പിയിലും പഞ്ചസാരയ്ക്ക് പകരം തേന്‍ ഉപയോഗിക്കൂ, ആരോഗ്യത്തിന് ഗുണം ചെയ്യും; പുതിയ വാദവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

ന്യൂഡല്‍ഹി: പഞ്ചസാരയ്ക്ക് ആരോഗ്യകരമായ ബദലായി തേന്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന പുതിയ വാദവുമയി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. തേന്‍ ക്യൂബുകളുടെ ഉത്പാദനം ഉടന്‍ ആരംഭിക്കുമെന്ന് അദ്ദേഹം ലോക്‌സഭയില്‍ പറഞ്ഞു. ചായയിലും കാപ്പിയിലും ഇനി പഞ്ചസാരയ്ക്ക് പകരം തേന്‍ ക്യൂബുകള്‍ ഉപയോഗിക്കണമെന്നാണ് മന്ത്രിയുടെ പക്ഷം....

Read more
Page 1073 of 1506 1 1,072 1,073 1,074 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.