Soumya

Soumya

ഒരാളുടെ ജീവന്‍ വെച്ച് കളിക്കരുത്; ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ശിവസേന

മുംബൈ: ഗാന്ധി കുടുംബത്തിന്റെ സുരക്ഷ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ശിവസേന. മുഖപത്രമായ സാമ്‌നയിലൂടെയാണ് സര്‍ക്കാര്‍ നടപടിയെ ശിവസേന വിമര്‍ശിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധിയുടേയും രാഹുല്‍ ഗാന്ധിയുടേയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റേയും എസ്പിജി സുരക്ഷയാണ് കേന്ദ്രം എടുത്ത്...

Read more

ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചു; സ്വകാര്യ ആശുപത്രിയിലെ നഴ്‌സ് അറസ്റ്റില്‍

ഗുരുഗ്രാം: ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടന്ന രോഗിയെ ആശുപത്രിയില്‍ വെച്ച് പീഡിപ്പിച്ചതായി പരാതി. ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ക്രൂരതയില്‍ ആശുപത്രിയിലെ നഴ്‌സിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറയുന്നു. ആശുപത്രിയില്‍ 40കാരിയായ യുവതി ചികിത്സ തേടിയെത്തിയതായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് മയക്കത്തില്‍ കിടക്കവെയാണ്...

Read more

ജാര്‍ഖണ്ഡില്‍ വോട്ടെടുപ്പിനിടെ മാവോയിസ്റ്റ് ആക്രമണം; പാലം തകര്‍ന്നു വീണു, ആക്രമണം പോളിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോള്‍

ഗുംല: ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിംഗിനിടെ മാവോയിസ്റ്റ് ആക്രമണം. വോട്ടിംഗ് ആരംഭിച്ച് രണ്ട് മണിക്കൂര്‍ പിന്നിടുമ്പോഴാണ് മാവോയിസ്റ്റ് ആക്രമണം നടന്നത്. ഗുംലയിലെ ഒരു പാലം മാവോയിസ്റ്റുകള്‍ ബോംബിട്ട് തകര്‍ക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. അതേസമയം ആളുകള്‍ക്ക് പരിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. അക്രമ...

Read more

സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍; മന്ത്രി എകെ ബാലന്റെ നേതൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം

തിരുവനന്തപുരം: സിനിമാ രംഗത്തെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി എകെ ബാലന്റെ നേൃത്വത്തില്‍ ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരും. സിനിമാ ടിക്കറ്റിന് അധിക നികുതി ഈടാക്കുന്നതിന് എതിരെ നിര്‍മ്മാതാക്കളുടെയും തീയ്യേറ്റര്‍ ഉടമകളുടെയും വിതരണക്കാരുടെയും സംഘടനകള്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. സിനിമാ ബന്ദ്...

Read more

റെയ്ഡില്‍ പിടിച്ചെടുക്കുന്ന മദ്യം ഇനി നശിപ്പിക്കില്ല, 25 ശതമാനം വിലകുറച്ച് വില്‍ക്കും; പുതിയ പദ്ധതിയുമായി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: റെയ്ഡിലും മറ്റുമായി പിടിച്ചെടുത്ത മദ്യം ഇനി നശിപ്പിച്ചു കളയുകയില്ല, പകരം 25 ശതമാനം വില കുറച്ച് വില്‍ക്കാനുള്ള തീരുമാനത്തിലാണ് ഡല്‍ഹി സര്‍ക്കാര്‍. യഥാര്‍ത്ഥ മദ്യവിലയേക്കാളും 25ശതമാനം വില കുറച്ച് നല്‍കാനാണ് തീരുമാനം. എക്സൈസ് വകുപ്പിന്റെ ഈ നിര്‍ദേശം ഡല്‍ഹി ധനകാര്യ...

Read more

തുറസായ സ്ഥലത്ത് ഇനി ‘കാര്യ സാധ്യം’ നടക്കില്ല; നടത്തിയാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കും, മാന്യത കാണിച്ചാല്‍ നികുതി ഇളവും

മുംബൈ: തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തി വരുന്നത് പലയിടങ്ങളിലെയും പതിവു കാഴ്ചയാണ്. എത്ര ബോധവത്കരണം നടത്തിയാലും ഈ രീതി തുടരുന്നവരാണ് പലരും. ഇപ്പോള്‍ ഇതിനെ തടയാന്‍ പുതിയ നടപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മഹാരാഷ്ട്രയിലെ ഒരു ഗ്രാമപഞ്ചായത്ത്. പൊതുസ്ഥലത്ത് ഇനി കാര്യം സാധിച്ചാല്‍...

Read more

എട്ട് പത്ത് മണിക്കൂര്‍ ഒരേ നില്‍പ്പ്; ട്രാഫിക് പോലീസിന്റെ കാലു വേദനയ്ക്ക് ആശ്വാസമായി ‘മസാജ്’, ആദ്യ ദിവസം ഉഴിച്ചിലിന് എത്തിയത് 25ഓളം ഉദ്യോഗസ്ഥര്‍

ബംഗളൂരു: പോലീസില്‍ തന്നെ ദുരിതം എന്ന് പറയാവുന്ന ഒന്നാണ് ട്രാഫിക് നിയന്ത്രണം. പൊള്ളുന്ന വെയിലില്‍ നിന്ന് പാഞ്ഞു വരുന്ന വണ്ടികളെ നിയന്ത്രിക്കുന്നത് അത്രയ്ക്ക് സുഖം തരുന്ന പണിയല്ല. നീണ്ട മണിക്കൂറുകളോളമാണ് ഒരേ നില്‍പ്പ് നില്‍ക്കേണ്ടതായി വരിക. 8 മുതല്‍ 10 മണിക്കൂര്‍...

Read more

മഹാരാഷ്ട്രയില്‍ ഇന്ന് വിശ്വാസവോട്ടെടുപ്പ്; പ്രത്യേക യോഗം വിളിച്ച് ഉദ്ധവ് സര്‍ക്കാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ത്രികക്ഷി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടും. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നിയമസഭയില്‍ സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടുന്നത്. ഇതിനു മുന്നോടിയായി സര്‍ക്കാര്‍ പ്രത്യേകം യോഗം വിളിച്ചു ചേര്‍ക്കും. അതേസമയം, മഹാരാഷ്ട്രയില്‍ ബിജെപി...

Read more

ദേശീയ ദിനാഘോഷം; 26 ഇന്ത്യക്കാര്‍ക്ക് ഒമാന്റെ പൊതുമാപ്പ്, കൂട്ടത്തില്‍ മൂന്ന് മലയാളികള്‍

ഒമാന്‍: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണകൂടം. 26 ഇന്ത്യക്കാര്‍ക്കാണ് ഒമാന്‍ പൊതുമാപ്പ് നല്‍കിയിരിക്കുന്നത്. കൂട്ടത്തില്‍ മൂന്ന് മലയാളികള്‍ കൂടിയുണ്ട്. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അഭ്യര്‍ത്ഥന...

Read more

പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് ജീവനൊടുക്കി; കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ ഇക്കാര്യം മത്സരശേഷം അറിയിച്ചാല്‍ മതിയെന്ന് കുറിപ്പ്

വയനാട്: പിഡബ്ല്യുഡി ജൂനിയര്‍ സൂപ്രണ്ട് രാധാകൃഷ്ണന്‍ ജീവനൊടുക്കി. രാവിലെ വീടിനകത്താണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈത്തിരി സ്വദേശിയാണ് രാധാകൃഷ്ണന്‍. സംസ്ഥാന കലോത്സവത്തില്‍ പങ്കെടുക്കുന്ന മകനെ മരണവിവരം മത്സരം കഴിഞ്ഞശേഷം അറിയിച്ചാല്‍ മതിയെന്ന് എഴുതിവെച്ചാണ് അദ്ദേഹം ജീവനൊടുക്കിയത്. മീനങ്ങാടി ഹയര്‍സെക്കന്ററി സ്‌കൂളിലെ...

Read more
Page 1072 of 1506 1 1,071 1,072 1,073 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.