Soumya

Soumya

ശരവേഗത്തില്‍ കുതിച്ച് ഉള്ളിവില; മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ നിരത്തി വെട്ടി ഹോട്ടലുകള്‍, അപ്രത്യക്ഷമായവയില്‍ ഓംലെറ്റും

ബംഗളൂരു: ഉള്ളിവില ഓരോ ദിവസവും ചെല്ലും തോറും കുതിച്ചുയരുകയാണ്. കിലോയ്ക്ക് നൂറു രൂപ വരെ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ടലിലെ മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ നിരത്തി വെട്ടിയിരിക്കുകയാണ്. ഓംലെറ്റ് ഉള്‍പ്പടെയാണ് ഹോട്ടല്‍ വിഭവങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നത്. ബംഗളൂരുവിലെ ഹോട്ടലുകളിലാണ് ഇഷ്ട...

Read more

ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണിത്; മിസോറാം ഗവര്‍ണര്‍ പദവിയെ കുറിച്ച് പിഎസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതിനുള്ള അംഗീകാരമാണ് മിസോറാം ഗവര്‍ണര്‍ പദവിയെന്ന് പിഎസ് ശ്രീധരന്‍പിള്ള. മിസോറാം ഗവര്‍ണറായി ചുമതലയേറ്റ ശേഷം കോഴിക്കോട് പൗരാവലി നല്‍കിയ സ്വീകരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവര്‍ണര്‍ പദവി ഏറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം കോഴിക്കോട് എത്തുന്നത്. വിവിധ...

Read more

ഇന്നത്തെ യഥാര്‍ത്ഥ വളര്‍ച്ചനിരക്ക് എത്രയാണെന്ന് നിങ്ങള്‍ക്കറിയാമോ..? ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ല; വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മ്മലാ സീതാരാമനെ വിമര്‍ശിച്ച് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സുബ്രഹ്മണ്യന്‍ സ്വാമി. ധനമന്ത്രിക്ക് സാമ്പത്തിക ശാസ്ത്രം അറിയില്ലെന്ന് സുബ്രഹ്മണ്യന്‍ സ്വാമി തുറന്നടിച്ചു. വളര്‍ച്ചയില്‍ കുറവുണ്ടായിട്ടുണ്ടെങ്കിലും രാജ്യത്ത് മാന്ദ്യമില്ലെന്ന ധനമന്ത്രിയുടെ പ്രസ്താവനയ്ക്കു പിന്നാലെയാണ് സ്വാമി രൂക്ഷ വിമര്‍ശനം നടത്തിയത്. ''ഇന്നത്തെ...

Read more

വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം; കൈയ്യാങ്കളിക്കിടെ വരന്റെ അമ്മാവന്‍ കൊല്ലപ്പെട്ടു, വരന്‍ ഉള്‍പ്പടെ 12 പേര്‍ക്ക് പരിക്ക്

അശോക്പൂര്‍: വിവാഹ പാര്‍ട്ടിക്കിടെ പാട്ടിനെ ചൊല്ലി തര്‍ക്കം. കൈയ്യാങ്കളിയില്‍ വരന്റെ അമ്മാവന്‍ കൊല്ലപ്പെട്ടു. സംഘര്‍ഷത്തില്‍ വരന്‍ ഉള്‍പ്പടെ 12ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. വരന്റെ മാതൃസഹോദരന്‍ ഫിര്‍തു നിഷാദാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി...

Read more

ജുഡീഷ്യറി യുദ്ധം പ്രഖ്യാപിക്കേണ്ട സ്ഥലമല്ല കോടതി; വഞ്ചിയൂര്‍ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധത്തില്‍ പ്രതികരണവുമായി നിയമമന്ത്രി എകെ ബാലന്‍. ഈ പ്രതിഷേധം ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണെന്ന് മന്ത്രി പറഞ്ഞു. ജുഡീഷ്യറി യുദ്ധം പ്രഖ്യാപിക്കേണ്ട വേദിയല്ല. വക്കീലമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമവഴി തേടണമായിരുന്നുവെന്നും മജിസ്‌ട്രേറ്റിനെതിരെ അഭിഭാഷകര്‍ തട്ടിക്കയറിയെങ്കില്‍ അതു...

Read more

കുതിച്ച് കയറി പെട്രോള്‍ വില; ഒരു മാസത്തിനിടെ വര്‍ധിച്ചത് രണ്ട് രൂപ, കേരളത്തില്‍ ലിറ്ററിന് 77 രൂപ കടന്നു

കോഴിക്കോട്: രാജ്യത്ത് വീണ്ടും കുതിച്ച് കയറി പെട്രോള്‍ വില. ഒരു വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ പെട്രോള്‍ വില. ഒരുമാസത്തിനിടെ രണ്ട് രൂപയോളമാണ് വര്‍ധിച്ചത്. ഇതുപ്രകാരം മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 80 രൂപ കടന്നു. ഇതോടെ കേരളത്തില്‍ പെട്രോള്‍ വില...

Read more

ഭാര്യയോട് ദേഷ്യം, ആറും മൂന്നും വയസുള്ള പെണ്‍മക്കളെ നിലത്തടിച്ചു കൊന്നു; പിതാവിന്റെ ക്രൂരത മദ്യലഹരിയില്‍

ലഖ്‌നൗ: ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാന്‍ പെണ്‍മക്കളെ നിലത്തടിച്ച് കൊലപ്പെടുത്തി പിതാവിന്റെ ക്രൂരത. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് അതിദാരുണ സംഭവം നടന്നത്. ഭാര്യയോടുള്ള ദേഷ്യം തീര്‍ക്കാനാണ് ആറും മൂന്നും വയസുള്ള പെണ്‍മക്കളെ ക്രൂരമായി കൊന്നതെന്ന് ഹരി സോളങ്കി പോലീസില്‍ മൊഴി നല്‍കി. ഭാര്യയോട് വഴക്കിട്ട...

Read more

നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു; ഒന്‍പതാം പ്രതി ഹാജരായില്ല, ജാമ്യം കോടതി റദ്ദാക്കി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ തുടങ്ങുന്നു. ഇതിനി മുന്നോടിയായുള്ള പ്രാരംഭ നടപടികള്‍ കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ആരംഭിച്ചു. ദിലീപ് ഒഴികെയുള്ള മുഴുവന്‍ പ്രതികളോടും ഇന്ന് കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. കോടതിയുടെ അനുമതിയോടെ വിദേശത്ത് പോയ സാഹചര്യത്തിലാണ് താരത്തിനെ ഒഴിവാക്കിയത്. ഒന്‍പതാം...

Read more

ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകരില്‍ നിന്ന് മര്‍ദ്ദനവും അപമാനവും; 11-ാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

ലുദിയാന: ഇറക്കം കുറഞ്ഞ പാന്റ്‌സ് ധരിച്ചതിന് അധ്യാപകര്‍ മര്‍ദ്ദിക്കുകയും അപമാനിക്കുകയും ചെയ്തതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥി ജീവനൊടുക്കി. ലുദിയാനയിലെ ഗുര്‍മേല്‍ നഗറിലാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിയായ ധനഞ്ജയയാണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. രണ്ട് ദിവസം മുമ്പ് അവന്‍ ഇറക്കം കുറഞ്ഞ പാന്റ്‌സ്...

Read more

നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷനും ഇല്ല; രണ്ട് കോടിയുടെ ആഢംബര കാറിന് 9.8 ലക്ഷം രൂപ പിഴയിട്ട് അഹമ്മദാബാദ് മോട്ടോര്‍ വാഹന വകുപ്പ്

അഹമ്മദാബാദ്: നമ്പര്‍ പ്ലേറ്റും രജിസ്‌ട്രേഷനും ഇല്ലാതെ നിരത്തിലൂടെ പാഞ്ഞ രണ്ട് കോടിയുടെ ആഢംബര കാറിന് 9,80,000 രൂപ പിഴയിട്ട് അഹമ്മദാബാദ് മോട്ടോര്‍ വാഹനവകുപ്പ്. പോലീസ് തന്നെയാണ് ഇക്കാര്യം പങ്കുവെച്ചത്. പോര്‍ഷെയുടെ രണ്ട് കോടി രൂപ വിലയിലുള്ള 911 സ്പോര്‍ട്സ് കാറാണ് രേഖകളും...

Read more
Page 1071 of 1506 1 1,070 1,071 1,072 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.