Soumya

Soumya

ഈജിപ്തിനു പുറമെ തുര്‍ക്കിയില്‍ നിന്നും; വിലക്കയറ്റം തടയാന്‍ 11,000 ടണ്‍ ഉള്ളി കൂടി ഇറക്കുമതി ചെയ്യുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിയുടെ വില കത്തിക്കയറി കൊണ്ടിരിക്കുകയാണ്. ഉള്ളി വിലയില്‍ വന്‍ കയറ്റം വന്നതോടെ ഉള്ളി വിഭവങ്ങള്‍ക്ക് തല്‍ക്കാലം വിടപറഞ്ഞിരിക്കുകയാണ് ഹോട്ടല്‍ ഉടമകളും. ഈ സാഹചര്യത്തില്‍ നിന്ന് കരകയറാന്‍ വീണ്ടും ഉള്ളി ഇറക്കുമതിക്ക് ഇറങ്ങിയിരിക്കുകയാണ്. തുര്‍ക്കിയില്‍നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ ആണ്...

Read more

ഇപ്പോഴും ഹിന്ദുത്വ ആശയങ്ങള്‍ക്കൊപ്പം, ഉപേക്ഷിക്കില്ല; നിയമസഭയില്‍ നിലപാട് വ്യക്തമാക്കി ഉദ്ധവ് താക്കറെ

മുംബൈ: ഇപ്പോഴും ഹിന്ദുത്വ ആശങ്ങള്‍ക്കൊപ്പം തന്നെയെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. നിയമസഭയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ ഒരിക്കല്‍പ്പോലും ഫഡ്നവിസ് സര്‍ക്കാരിനെ വഞ്ചിച്ചിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയുടെ മറവില്‍...

Read more

ഏഴ് മാസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു; പെണ്‍കുഞ്ഞ് വേണ്ടെന്ന് വിശദീകരണം

ബംഗളൂരു: ബംഗളൂരുവില്‍ ഏഴ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ടെറസില്‍ നിന്ന് എറിഞ്ഞ് കൊലപ്പെടുത്തി. ബംഗളൂരുവിലെ മ്യാദരഹള്ളിയിലാണ് അതിദാരുണമായ സംഭവം നടന്നത്. സംഭവത്തില്‍ പ്രതിയായ പരമേശ്വരി എന്ന 60കാരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവര്‍ കുറ്റ സമ്മതം നടത്തിയതായും പോലീസ് വ്യക്തമാക്കി....

Read more

കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് പണപ്പിരിവ്; മൂന്ന് പേര്‍ക്കെതിരെ കേസ്, വാക്കുകള്‍ വിശ്വസിച്ച് സഹായം അഭ്യര്‍ത്ഥിച്ച സുനിത ദേവദാസിനും കുരുക്ക്

ആലപ്പുഴ: കാന്‍സര്‍ രോഗിയാണെന്ന് പറഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ മൂന്ന് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. മാധ്യമ പ്രവര്‍ത്തകയായ സുനിത ദേവദാസും കുരുക്കില്‍ പെട്ടിരിക്കുകയാണ്. ഇവര്‍ ഉള്‍പ്പടെയാണ് പോലീസ് മൂന്ന് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സുനിത ദേവദാസിനെ കൂടാതെ തട്ടിപ്പിലെ മുഖ്യപ്രതിയായ മാരാരിക്കുളം...

Read more

രണ്ട് മിനിറ്റ്, കണ്ണുംകെട്ടി കവിതയും ചൊല്ലി റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്ത് ആറു വയസുകാരി; കൈയ്യടിച്ച് സോഷ്യല്‍മീഡിയ

ചെന്നൈ: റുബിക്‌സ് ക്യൂബ് സോള്‍വ് ചെയ്യുന്നത് ഏവരും നേരിടുന്ന ഒരു വെല്ലുവിളിയാണ്. നിമിഷ നേരം കൊണ്ടും റുബിക്‌സ് സോള്‍വ് ചെയ്യുന്നവരും ഉണ്ട്. ഇപ്പോള്‍ ഏവരെയും അമ്പരപ്പിക്കുന്ന ഒന്നാണ് ആറു വയസുകാരിയുടെ പ്രകടനം. റൂബിക്ക് ക്യൂബ് പസില്‍ വെറും രണ്ട് മിനിറ്റിനുള്ളില്‍ പരിഹരിച്ചിരിക്കുകയാണ്...

Read more

കുഞ്ഞു ഷൈനിനോട് ഒരു വാക്ക് കൂടി, ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനയ്ക്കും വിലക്കാനാവില്ല; കുറിപ്പുമായി ജോയ് മാത്യു

ഉള്ളില്‍ തീയുള്ള കലാകാരനെ ഒരു സംഘടനയ്ക്കും വിലക്കാനാവില്ലെന്ന് ഷെയ്ന്‍ നിഗത്തോട് നടന്‍ ജോയ് മാത്യു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം പിന്തുണ പ്രഖ്യാപിച്ചത്. അകാലത്തില്‍ അന്തരിച്ച അബി എന്ന നടനോടുള്ള സഹതാപ തരംഗം ആയിരുന്നില്ല ഈ കുട്ടിയുടെ കൈമുതല്‍. അങ്ങനെയായിരുന്നെങ്കില്‍ അന്തരിച്ച പല നടന്മാരുടെയും...

Read more

കേരളത്തില്‍ നിന്ന് റിക്രൂട്ട്‌മെന്റ് ആകാം, പക്ഷേ ഡച്ച് ഭാഷ അറിയാവുന്ന നഴ്‌സുമാരെ മത്രം മതി; കേരളത്തോട് നെതര്‍ലാന്‍ഡ്‌സ്

തിരുവനന്തപുരം: കേരളത്തിന് തിരിച്ചടിയായി നെതര്‍ലാന്‍ഡിസിന്റെ പുതിയ തീരുമാനം. കേരളത്തില്‍ നിന്നു നഴ്‌സ് റിക്രൂട്‌മെന്റ് ആകാമെങ്കിലും ഡച്ച് ഭാഷ അറിയാവുന്ന നഴ്‌സുമാരെ മാത്രം മതിയെന്നാണ് തീരുമാനം. ഇക്കാര്യം നെതര്‍ലാന്‍ഡ്‌സ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു. ചീഫ് സെക്രട്ടറി അയച്ച കത്തിനുള്ള മറുപടിയിലാണ് തദ്ദേശീയരും യൂറോപ്യന്‍...

Read more

അകലം വളരെ വലുതാണ്, അന്ന് ഉണ്ടായിരുന്ന കെമിസ്ട്രി ഇന്നില്ല, ഒന്നിച്ചൊരു സിനിമയും ഉണ്ടാകില്ല; സിദ്ദിഖുമായുള്ള സ്വര ചേര്‍ച്ച തുറന്ന് പറഞ്ഞ് ലാല്‍

ഒന്നിനു പുറമെ മറ്റൊന്നായി ചലച്ചിത്ര രംഗത്തെ പ്രശ്‌നങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. നടന്‍ ഷെയ്ന്‍ നിഗത്തിന്റെ പ്രശ്‌നത്തില്‍ തുടക്കമിട്ട പ്രശ്‌നമാണ് പല കാര്യങ്ങളും ഇപ്പോള്‍ പുറത്ത് വരുന്നത്. ഇപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് സംവിധായക ജോഡിയായ സിദ്ദിഖും ലാലും തമ്മിലുള്ള പ്രശ്‌നമാണ് വീണ്ടും...

Read more

എഎംഎംഎയുടെയും ഫെഫ്കയുടെയും ഇടപെടല്‍; ഷെയിന്‍ നിഗമിനുള്ള നിര്‍മ്മാതാക്കളുടെ വിലക്ക് നീക്കിയേക്കും

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിനുള്ള നിര്‍മ്മാതാക്കളുടെ വിലക്ക് നീങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. താരസംഘടനകളായ എഎംഎംഎയുടെയും ഫെഫ്കയുടെയും ഇടപെടലിനെ തുടര്‍ന്നാണിതെന്നാണ് ലഭിക്കുന്ന വിവരം. പ്രശ്‌നപരിഹാരമാര്‍ഗങ്ങള്‍ തേടണമെന്നുകാണിച്ച് 'എഎംഎംഎ' പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തുനല്‍കി. ചിത്രങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്ന ഷെയ്നിന്റെ നിലപാടിനെ മുന്‍നിര്‍ത്തിയാണ് സംഘടനകള്‍ ഇടപെടുന്നത്. സഹായമഭ്യര്‍ത്ഥിച്ച്...

Read more

മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു; അമിത് ഷായെ വേദിയിലിരുത്തി വിമര്‍ശനം തൊടുത്ത് രാഹുല്‍ ബജാജ്, അതേ വേദിയില്‍ മറുപടിയുമായി അമിത് ഷാ

ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ സംസാരിക്കാന്‍ ഇന്ത്യയിലെ ജനങ്ങള്‍ ഭയപ്പെടുന്നുവെന്ന വിമര്‍ശനവുമായി പ്രമുഖ വ്യവസായി രഹുല്‍ ബജാജ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തികൊണ്ടായിരുന്നു അദ്ദേഹം വിമര്‍ശനം തൊടുത്തത്. വിമര്‍ശനം ശരിയായ രീതിയിലാണോ സര്‍ക്കാര്‍ ഉള്‍ക്കൊള്ളുകയെന്ന കാര്യത്തില്‍ തനിക്കുറപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു....

Read more
Page 1070 of 1506 1 1,069 1,070 1,071 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.