Soumya

Soumya

38 ഇഞ്ച് താടി, ഏഴു വര്‍ഷത്തെ പ്രയത്‌നം; ഇന്ത്യയിലെ താടിക്കാരില്‍ ഒന്നാമനായി മലയാളി, കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തില്‍ തിളങ്ങി പ്രവീണ്‍

പത്തനംതിട്ട: ഇന്ത്യയിലെ താടിക്കാരില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി പത്തനംതിട്ട കൊടുമണ്‍ സ്വദേശി പ്രവീണ്‍ പരമേശ്വര്‍. നാഷണല്‍ ബിയേഡ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ നേട്ടം പ്രവീണ്‍ സ്വന്തമാക്കിയത്. ഏഴു വര്‍ഷത്തെ പ്രയത്‌നത്തില്‍ 38 ഇഞ്ച് താടിയാണ് പ്രവീണിന് വളര്‍ന്നത്. കേരളീയവസ്ത്രമണിഞ്ഞു കച്ചമുറുക്കി അങ്കച്ചേവരുടെ വേഷത്തില്‍...

Read more

മഹാരാഷ്ട്രയില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ മോഡി അഭ്യര്‍ത്ഥിച്ചു, മകളെ കേന്ദ്രമന്ത്രിയാക്കാമെന്നും വാഗ്ദാനം നല്‍കി; ശരദ് പവാര്‍

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ രാത്രി അരങ്ങേറിയ നാടകത്തില്‍ പുതിയ വെളിപ്പെടുത്തലുമായി എന്‍സിപി നേതാവ് ശരദ് പവാര്‍. മഹാരാഷ്ട്രയില്‍ ഒന്നിച്ചുപ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കൂടാതെ മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നും മോഡി വാഗ്ദാനം ചെയ്തതായും ശരദ് പവാര്‍...

Read more

വരുന്ന 24 മണിക്കൂര്‍ കൂടി അതിശക്തമായ മഴ, ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട്; മഴക്കെടുതിയില്‍ 25 മരണം, ഭീതിയോടെ തമിഴകം

ചെന്നൈ: തമിഴ്‌നാട്ടില്‍ വരുന്ന 24 മണിക്കൂര്‍ കൂടി അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ഇപ്പോഴും ഒരു ശമനമില്ലാതെ പെയ്തിറങ്ങുകയാണ്. മഴക്കെടുതിയില്‍ ഇതുവരെ 25 ജീവനുകളാണ് പൊലിഞ്ഞത്. അതിശക്തമായ മഴയുണ്ടെന്ന മുന്നറിയിപ്പിനെ അടിസ്ഥാനപ്പെടുത്തി...

Read more

നടി ആക്രമിക്കപ്പെട്ട കേസ്; ഇന്ന് പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും, ദിലീപ് ഹാജരായേക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടപടികള്‍ പുനരാരംഭിക്കും. പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്‍ മേലുള്ള പ്രോസിക്യൂഷന്റെ പ്രാരംഭ വാദം നേരത്തെ പൂര്‍ത്തിയാിരുന്നു. ഇന്ന് പ്രതിഭാഗത്തിന്റെ വാദമാണ് തുടങ്ങുന്നത്. കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ ഇന്ന് ഹാജരായേക്കുമെന്നാണ്...

Read more

ടൂറിസ്റ്റ് ബസുകളുടെ നിയമലംഘന പട്ടികയിലേയ്ക്ക് ഒരാള്‍ കൂടി; സാഹസം രണ്ട് കൈയും വിട്ട് ഡാന്‍സ് കളിച്ച്

കൊച്ചി: അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത് ടൂറിസ്റ്റ് ബസുകളുടെ അഭ്യാസ പ്രകടനങ്ങളാണ്. പിന്നാലെ നിയമലംഘനത്തിനുള്ള നടപടികളും. ഇപ്പോള്‍ ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘന പട്ടികയിലേയ്ക്ക് പുതിയൊരാള്‍ കൂടി എത്തിയിരിക്കുകയാണ്. ബസ് ഓടിക്കുമ്പോള്‍ രണ്ട് കൈയ്യും വിട്ട് ഡാന്‍സ് കളിച്ചാണ് ഈ ഡ്രൈവറുടെ അഭ്യാസം....

Read more

ഇനി മുതല്‍ രാത്രി ഷിഫ്റ്റില്‍ സ്ത്രീകളെ ജോലിക്കിടരുത്; ഉത്തരവുമായി തെലങ്കാന മുഖ്യമന്ത്രി, തീരുമാനം നടുക്കുന്ന കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍

തെലങ്കാന: തെലങ്കാനയെ നടുക്കിയ ഒന്നാണ് വെറ്റിനറി ഡോക്ടറുടെ മൃഗീയ കൊലപാതകം. ഈ പശ്ചാത്തലത്തില്‍ പുതിയ ഉത്തരവുമായി രംഗത്ത് വന്നിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. ഇനി മുതല്‍ സ്ത്രീകളെ രാത്രി ഷിഫ്റ്റില്‍ ജോലിക്കിടരുതെന്ന നിര്‍ദേശമാണ് ചന്ദ്രശേഖര റാവു മുന്‍പോട്ട് വെച്ചിരിക്കുന്നത്....

Read more

അപകടത്തില്‍ മരണപ്പെട്ട ആരാധകനെ അവസാനമായി കാണാന്‍ എത്തി; കുടുംബാംഗങ്ങള്‍ക്കിടയില്‍ കണ്ണീരോടെ താരം, വീഡിയോ

ഓടിയെത്തുന്ന ആരാധകരെ ചേര്‍ത്തു നിര്‍ത്തുന്നവരില്‍ ഒരാളാണ് നടന്‍ കാര്‍ത്തി. നിരവധി ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷക ഹൃദയത്തില്‍ ഇടംപിടിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരത്തിന് തന്നെ നെഞ്ചിലേറ്റുന്ന ആരാധകരോടും പ്രത്യേക പ്രിയം തന്നെയാണ്. അതിന് തെളിവാകുന്ന ഒന്നാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഇപ്പോള്‍ അത്തരത്തിലൊന്നാണ്...

Read more

ഞാന്‍ നിന്നെ കാണുന്നുണ്ട്, ഡ്യൂട്ടി സമയം കഴിഞ്ഞ് കണ്ടോളാം; ഫിറ്റ്‌നസ് റദ്ദാക്കിയ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തി ബസുടമ, ഓഡിയോ

തിരുവനന്തപുരം: ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കിയതിന് പിന്നാലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ ഭീഷണിപ്പെടുത്തി ജോഷ് ബസ് ഉടമ ജോഷി. ഭീഷണിയുടെ ഓഡിയോ പുറത്ത് വന്നതോടെയാണ് ഭീഷണി പുറംലോകം അറിഞ്ഞത്. അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ അജീഷിനെതിരെയാണ് ജോഷിയുടെ ഭീഷണി. സര്‍വീസില്‍ കാണില്ലെന്നായിരുന്നു ജോഷി...

Read more

കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇന്ന് ഗ്രാമിന് 3,540 രൂപയിലും പവന് 28,320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ വര്‍ഷം സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും...

Read more

മഹാരാഷ്ട്രയിലെ തിരിച്ചടി വില്ലനായി, ബിജെപിക്കുള്ളില്‍ വന്‍ പൊട്ടിത്തെറി; പാര്‍ട്ടി വിടുമെന്ന് പങ്കജ് മുണ്ഡെ, തനിക്കൊപ്പം 12എംഎല്‍എമാരും ഉണ്ടെന്ന് വാദം

മുംബൈ: 'ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കണം, അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം' ഇത് ബിജെപി വിടാതാരിക്കാന്‍ പങ്കജ് മുണ്ഡെ മുന്‍പോട്ട് വെച്ച ആവശ്യമാണ്. ഇല്ലെങ്കില്‍ ശിവസേനയിലേയ്ക്ക് പോകുമെന്നാണ് പങ്കജ് പറയുന്നത്. തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന്...

Read more
Page 1068 of 1506 1 1,067 1,068 1,069 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.