Soumya

Soumya

കോട്ടായി ജിഎച്ച്എസ്എസിന് പുതിയ കെട്ടിടം; നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എകെ ബാലന്‍

പാലക്കാട്: കോട്ടായി ജിഎച്ച്എസ്എസ് കെട്ടിട നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് മന്ത്രി എകെ ബാലന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ വിദ്യാഭ്യാസരംഗത്ത് ഫലപ്രദമായ ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കുറിച്ചു. സര്‍ക്കാരിന്റെ ഇടപെടല്‍ മൂലം കൂടുതല്‍ കുട്ടികളെ പൊതുവിദ്യാഭ്യാസമേഖലയിലേക്ക് ആകര്‍ഷിക്കാനും സാധിച്ചതായി മന്ത്രി പറയുന്നു. സ്‌കൂളുകളിലെ...

Read more

തരൂര്‍ മണ്ഡലത്തിലെ പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന് തുടക്കമായി; പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് എകെ ബാലന്‍

തരൂര്‍: തരൂര്‍ മണ്ഡലത്തിലെ പാമ്പാടി-പെരിങ്ങോട്ടുകുറിശ്ശി റോഡ് നവീകരണത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. മന്ത്രി എകെ ബാലനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. ഇതിനകം മണ്ഡലത്തില്‍ 150 കോടി രൂപയുടെ റോഡ് വികസനം സാധ്യമാക്കിട്ടുണ്ട്. പ്രളയപുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാമ്പാടി പെരുങ്ങോട്ടുകുറിശ്ശി റോഡില്‍ 1.37 കോടി...

Read more

തരൂര്‍ ഗ്രാമപഞ്ചായത്തിന് പുതിയ മാതൃകാ അങ്കണവാടി; ഉദ്ഘാടനം നിര്‍വ്വഹിച്ച് മന്ത്രി എകെ ബാലന്‍

പാലക്കാട്: തരൂര്‍ ഗ്രാമപഞ്ചായത്തിലെ തോടുകാട് - ആലിങ്കല്‍പ്പറമ്പില്‍ മാതൃകാ അങ്കണവാടി കെട്ടിടം ഉദ്ഘാടനം ചെയ്ത് മന്ത്രി എകെ ബാലന്‍. കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളിയായി ഇന്ന് അങ്കണവാടികള്‍ മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കുഞ്ഞുങ്ങളുടെ ശാരീരികവും ഭൗതികവുമായ വളര്‍ച്ചക്കുതകുന്ന രീതിയിലുള്ള...

Read more

1934ലാണ് ജിഡിപി വന്നത്, അതിന് മുമ്പ് ജിഡിപി ഇല്ലായിരുന്നു; രാജ്യത്ത് ജിഡിപിക്ക് ഒരു പ്രസക്തിയുമില്ല, ഭാവിയിലും ഉണ്ടാകില്ല; ബിജെപി എംപി ലോക്‌സഭയില്‍

ന്യൂഡല്‍ഹി: രാജ്യത്ത് ജിഡിപിക്ക് യാതൊരു പ്രസക്തിയും ഇല്ലെന്ന് ബിജെപി എംപി നിശികാന്ത് ദുബെ. ലോക്‌സഭയിലാണ് നേതാവിന്റെ പ്രസ്താവന. മൊത്തം ആഭ്യന്തര ഉത്പദാനം (ജിഡിപി) ആറു വര്‍ഷത്തെ താഴ്ചയിലേക്കെത്തിയിരുന്നു. നികുതി നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട് പാര്‍ലമെന്റില്‍ നടന്ന, ചര്‍ച്ചയ്ക്കിടെയായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന....

Read more

അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ചു; മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം, ക്രൂരതയ്ക്ക് ഇരയായത് ദിവസങ്ങളോളം

ജയ്പൂര്‍: അച്ഛന്റെ വിവാഹേതര ബന്ധം കണ്ടുപിടിച്ച മകളെ കെട്ടിയിട്ട് പീഡിപ്പിച്ച് പിതാവിന്റെ പ്രതികാരം. ദിവസങ്ങളോളമാണ് പെണ്‍കുട്ടി പിതാവിന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ പിതാവിനെതിരെ 17കാരിയായ മകള്‍ പോലീസില്‍ പരാതി നല്‍കി. രാജസ്ഥാനിലെ ജലോര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്. അച്ഛന്‍ തന്നെ...

Read more

ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ‘തിരുത്തി’ ഉദ്ധവ് സര്‍ക്കാരിന്റെ തേരോട്ടം; ഗുജറാത്ത് കമ്പനിക്ക് നല്‍കിയ കരാര്‍ റദ്ദാക്കി

മുംബൈ: ബിജെപി സര്‍ക്കാരിന്റെ തീരുമാനങ്ങളില്‍ പലതും തിരുത്തി മഹാരാഷ്ട്രയില്‍ ഉദ്ധവ് സര്‍ക്കാരിന്റെ തേരോട്ടം. അധികാരത്തിലേറിയതിനു പിന്നാലെ ടൂറിസം വികസന കോര്‍പറേഷന്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര കുതിര പ്രദര്‍ശനത്തിന്റെ സംഘടന ചുമതലയുടെ കരാര്‍ റദ്ദാക്കുകയാണ് ചെയ്തത്. അഹമ്മദാബാദ് ആസ്ഥാനമായുള്ള ലല്ലൂജി ആന്‍ഡ് സണ്‍സ് എന്ന...

Read more

ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടു; പങ്കുവെച്ച് എകെ ബാലന്‍

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ലൈഫ് പദ്ധതി ഒരു നാഴികക്കല്ലു കൂടി പിന്നിടുന്നുവെന്ന് മന്ത്രി എകെ ബാലന്‍. ലൈഫ് പദ്ധതിയില്‍ പൂര്‍ത്തിയായ വീടുകളുടെ എണ്ണം ഒന്നരലക്ഷം പിന്നിട്ടതായും മന്ത്രി വ്യക്തമാക്കി. 1,50,530 കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം ലൈഫ് പദ്ധതിയിലൂടെ സാക്ഷാത്ക്കരിക്കപ്പെട്ടു. 86,949 വീടുകളുടെ...

Read more

കൂടുതല്‍ തുക നല്‍കണമെന്ന് കരാറുകാരന്‍; ശബരിമല അന്നദാനത്തെയും ‘കുഴപ്പിച്ച്’ ഉള്ളി വില, ആശങ്ക

പമ്പ: ഉള്ളിയുടെയും സാവളയുടെയും വില ദിനം പ്രതി വര്‍ധിച്ചു വരികയാണ്, വില 100 കടന്നു. ഇതോടെ ഹോട്ടുകളില്‍ നിന്ന് ഉള്ളി വിഭവങ്ങളും വെട്ടിമാറ്റി കഴിഞ്ഞു. ഉള്ളി വില ശബരിമല അന്നദാനത്തെയും ബാധിച്ചേക്കുമെന്ന ആശങ്കയാണ് ഇപ്പോള്‍ അധികൃതരെ അലട്ടുന്നത്. ദിവസവും 25,000ത്തിലധികം സ്വാമിമാര്‍ക്കാണ്...

Read more

രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരി; സുരക്ഷയൊരുക്കി 24 മണിക്കൂറും സജ്ജമായി ലുധിയാന പോലീസ്, കൈയ്യടി

ഗാന്ധിനഗര്‍: സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ രാജ്യത്ത് ദിനംപ്രതിയാണ് വര്‍ധിച്ചു വരുന്നത്. രാത്രിയിലാണ് കൂടുതലും അക്രമങ്ങള്‍ കൂടുന്നത്. ഇവയുടെ അടിസ്ഥാനത്തില്‍ സ്ത്രീ സുരക്ഷയ്ക്കായി പുത്തന്‍ ആശയം കൊണ്ടുവന്നിരിക്കുകയാണ് ലുധിയാന പോലീസ്. രാത്രി വൈകി യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് സൗജന്യ സവാരിയാണ് പോലീസ് ഒരുക്കുന്നത്. വൈകുന്നേരമോ...

Read more

വീടുകളില്‍ ഇനി വൈന്‍ നിര്‍മ്മിക്കേണ്ട, നിയമപ്രകാരം കുറ്റകരം; ആഘോഷ രാവില്‍ സര്‍ക്കുലറുമായി എക്‌സൈസ്

തിരുവനന്തപുരം: ക്രിസ്മസ്, പുതുവര്‍ഷ രാവില്‍ വൈന്‍ ഉപയോഗിക്കുന്നവരായിരിക്കും വീടുകള്‍. എന്നാല്‍ ഇപ്പോള്‍ വൈന്‍ ഉപയോഗിക്കേണ്ടെന്ന തീരുമാനം കൈകൊണ്ടിരിക്കുകയാണ് എക്‌സൈസ്. ക്രിസ്മസ്, പുതുവല്‍സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി കര്‍ശന മുന്നറിയിപ്പാണ് എക്‌സൈസ് നല്‍കുന്നത്. ക്രിസ്മസ് കാലത്ത് വീടുകളില്‍ വൈന്‍ ഉണ്ടാക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണെന്നും...

Read more
Page 1067 of 1506 1 1,066 1,067 1,068 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.