Soumya

Soumya

വലതു കൈയില്‍ മൊബൈല്‍ ഫോണ്‍, ഇടത് കൈയില്‍ സ്റ്റീയറിംഗ്; സ്വകാര്യ ബസില്‍ സാഹസികത കാണിച്ച് ഡ്രൈവര്‍, നിയമനടപടിക്ക് പോലീസും ഗതാഗത വകുപ്പും

കോതമംഗലം: വലതു കൈയ്യില്‍ മൊബൈല്‍ ഫോണും പിടിച്ച്, ഇടത് കൈയില്‍ ബസിന്റെ സ്റ്റിയറിംഗും പിടിച്ച് സാഹസികത കാണിച്ച സ്വകാര്യ ബസിന്റെ ഡ്രൈവറാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. സംഭവത്തിന്റെ വീഡിയോ വ്യാപകമായതോടെ ഡ്രൈവര്‍ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് പോലീസും ഗതാഗത വകുപ്പും. വലത് കൈയില്‍...

Read more

23 വയസുള്ള കൊച്ചു പയ്യനാണ്, ആരെയും വിലക്കുന്നതിനോട് യോജിപ്പില്ല; ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കണമെന്ന് ഷീല

യുവതാരം ഷെയ്ന്‍ നിഗത്തിനോട് ക്ഷമിക്കാന്‍ തയ്യാറാകണമെന്ന് നടി ഷീല. 23 വയസുള്ള കൊച്ചു പയ്യനാണ്, വിലക്കാന്‍ പാടില്ലെന്നും താരം പറയുന്നു. ഷെയ്‌നിനെ മാത്രമല്ല, ആരെയും സിനിമയില്‍ നിന്ന് വിലക്കുന്നതിനോട് യോജിപ്പില്ലെന്നും ഷീല കൂട്ടിച്ചേര്‍ത്തു. കൊച്ചിയില്‍ സംസാരിക്കുകയായിരുന്നു താരം. ഷെയ്‌നിനെ കുറിച്ചുള്ള ആരോപണങ്ങള്‍...

Read more

അത് അതിര്‍വരമ്പുകള്‍ തിരിക്കുന്നതല്ല, മനുഷ്യനെ വേര്‍തിരിക്കുന്നത്; മേട്ടുപാളയത്ത് 17പേരുടെ ജീവന്‍ എടുത്തത് ‘ജാതിമതില്‍’, ഉടമ അറസ്റ്റില്‍

മേട്ടുപാളയം: കഴിഞ്ഞ ദിവസം കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീണ് 17 ജീവനുകള്‍ പൊലിഞ്ഞത് നഗരത്തെ ഞെട്ടിച്ച ഒന്നാണ്. മേട്ടുപാളയത്താണ് വന്‍ മതില്‍ ഇടഞ്ഞ് വീണ് 17ഓളം ആളുകള്‍ ഒരേ നിമിഷത്തില്‍ ഇല്ലാതായത്. ഇപ്പോള്‍ ഈ മതില്‍ വെറും വേര്‍തിരിവല്ല, ജാതിയുടെ...

Read more

ആദ്യം ആറ് കോടിയുടെ ബംബര്‍, പിന്നാലെ നിധി കുംഭവും; രത്‌നാകരന്‍പിള്ളയുടെ പിന്നാലെ കൂടി ‘ഭാഗ്യദേവത’

കിളിമാനൂര്‍: നഗരൂര്‍ പഞ്ചായത്ത് മുന്‍ അംഗവും വെള്ളല്ലൂര്‍ രാജേഷ് ഭവനില്‍ ബി രത്‌നാകരന്‍ പിള്ളയെ വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ് ഭാഗ്യദേവത. 2018ലെ കേരള ലോട്ടറിയുടെ ക്രിസ്മസ് - ന്യൂ ഇയര്‍ ബംബര്‍ നറുക്കെടുപ്പില്‍ ഒന്നാംസമ്മാനമായ ആറു കോടി കിട്ടിയതിനു പിന്നാലെ ഇപ്പോള്‍...

Read more

തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കുഞ്ഞിന്റെ മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്നു; ശ്വാസം കിട്ടാതെ കുരുന്നിന് ദാരുണാന്ത്യം

ഉക്രൈന്‍: തൊട്ടിലില്‍ കിടന്ന് ഉറങ്ങുന്ന കുട്ടിയുടെ മുഖത്ത് വളര്‍ത്തുപൂച്ച കയറിയിരുന്ന് 9 മാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. അലക്‌സാണ്ട്ര എന്ന പെണ്‍കുഞ്ഞാണ് മരിച്ചത്. ഉക്രൈനിലാണ് അതിദാരുണമായ സംഭവം നടന്നത്. കുഞ്ഞിനെ ഉറക്കി കെടുത്തിയ ശേഷം അടുക്കളയില്‍ ജോലി ചെയ്യവെയാണ് ഉറങ്ങി കിടന്ന...

Read more

ജസ്റ്റിസ് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിന് വഴിയൊരുങ്ങുന്നു; ആവശ്യവുമായി കോണ്‍ഗ്രസും എന്‍സിപിയും, തീരുമാനം ഉടന്‍

മുംബൈ: സിബിഐ പ്രത്യേക ജഡ്ജ് ബിഎച്ച് ലോയയുടെ മരണത്തിലെ ദുരൂഹത നീക്കാന്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും എന്‍സിപിയും രംഗത്ത്. എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങുമാണ് ലോയ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ലോയയുടെ മരണത്തില്‍ പുനരന്വേഷണം വേണമെന്നാണ്...

Read more

പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭയുടെ പരിഗണനയില്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതി ബില്‍ ഇന്ന് കേന്ദ്രമന്ത്രിസഭ പരിഗണിക്കും. ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മുസ്ലിംകളല്ലാത്ത അഭയാര്‍ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍. കഴിഞ്ഞ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭ കടക്കാത്തതിനാല്‍ ബില്‍ ലാപ്‌സായിരുന്നു. രാജ്യസഭയില്‍ സമവായത്തിന് സര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ...

Read more

കടലില്‍ ഒഴുകി ഒരു കറുത്ത സ്യൂട്ട്‌കെയ്‌സ്; തുറന്ന് നോക്കിയപ്പോള്‍ കണ്ടത് വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങള്‍, ഞെട്ടിപ്പിക്കുന്ന സംഭവം മുംബൈ മഹിം ബീച്ചില്‍

മുംബൈ: മുംബൈയിലെ മഹിം ബീച്ചില്‍ നിന്ന് ലഭിച്ച ഒരു സ്യൂട്ട്‌കെയ്‌സ് ആണ് നഗരത്തെ ഞെട്ടിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സ്യൂട്ട്‌കെയ്‌സില്‍ വെട്ടിനുറുക്കിയ മനുഷ്യശരീരഭാഗങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. കറുത്ത നിറത്തിലുള്ള സ്യൂട്ട് കെയ്സ് കടലില്‍ ഒഴുകി നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ആളുകള്‍ പോലീസില്‍ വിവരം...

Read more

കോടതിയിലും പുറത്തും സമൂഹത്തിന് മാതൃകയായ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിഭാഷക സമൂഹം നേതൃത്വം വഹിക്കണം; അഭിഭാഷക ദിനത്തില്‍ കുറിപ്പുമായി എകെ ബാലന്‍

തിരുവനന്തപുരം: അഭിഭാഷക ദിനത്തില്‍ കുറിപ്പുമായി മന്ത്രി എകെ ബാലന്‍. പ്രഗല്‍ഭനായ അഭിഭാഷകനും പിന്നീട് സ്വാതന്ത്ര്യസമര സേനാനിയും, ഭരണഘടനക്ക് രൂപം കൊടുത്ത കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയുടെ അദ്ധ്യക്ഷനും, ഇന്ത്യയുടെ ആദ്യ രാഷ്ട്രപതിയുമായ ഡോ. രാജേന്ദ്രപ്രസാദിന്റെ ജന്മദിനമായ ഡിസംബര്‍ 3 ആണ് ഇന്ത്യയില്‍ അഭിഭാഷക ദിനമായി...

Read more

യുഎഇ ദേശീയദിനം ആഘോഷമാക്കി ഗുരുവായൂര്‍ക്കാരുടെ കൂട്ടായ്മ; ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖിന് സാമൂഹ്യസേവാ പുരസ്‌കാരം

ഷാര്‍ജ: സാമൂഹ്യസേവാ പുരസ്‌കാരത്തിന് അര്‍ഹനായി ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ദീഖ്. ബിസിനസ് രംഗത്തും അതിനോടൊപ്പം മികച്ച സാമൂഹ്യ സേവനത്തിനുമുള്ള പുരസ്‌കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്. സാമൂഹ്യ സേവനത്തിന് എലൈറ്റ് അബുബക്കര്‍ ഹാജി മെമ്മോറിയല്‍ പുരസ്‌കാരം ഗുരുവായൂര്‍ എന്‍ആര്‍ഐ ഫാമിലി സംഘടിപ്പിച്ച 'സല്യൂട്ട്...

Read more
Page 1066 of 1506 1 1,065 1,066 1,067 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.