Soumya

Soumya

നരേന്ദ്ര മോഡി ഏറ്റവും മോശം പ്രധാനമന്ത്രി, റിസര്‍വ് ബാങ്ക് കൊള്ളയടിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി പിസി ജോര്‍ജ് എംഎല്‍എ, എന്‍ഡിഎ വിട്ടു

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജനപക്ഷം എംഎല്‍എ പിസി ജോര്‍ജ്. ജനപക്ഷം എന്‍ഡിഎ ബന്ധം പൂര്‍ണ്ണമായും അവസാനിപ്പിച്ചതായും അദ്ദേഹം പറയുന്നു. മോശം അനുഭവങ്ങളെ തുടര്‍ന്നാണ് താന്‍ എന്‍ഡിഎ വിടുന്നതെന്നും ജോര്‍ജ് തുറന്നടിച്ചു. സംസ്ഥാനം നേരിട്ട ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ബിജെപി...

Read more

സ്ത്രീകള്‍ കോണ്ടം കരുതുക, അക്രമികളുമായി സഹകരിക്കുക; ‘ഉപദേശം’ നല്‍കി സംവിധായകന്‍, അക്രമമില്ലാത്ത ബലാത്സംഗം സര്‍ക്കാര്‍ നിയമ വിധേയമാക്കണമെന്നും ആവശ്യം, വിവാദം

ഹൈദരാബാദ്: തെലങ്കാനയില്‍ യുവ ഡോക്ടര്‍ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ വിവാദ പരാമര്‍ശവുമായി സംവിധായകന്‍ ഡാനിയേല്‍ ശ്രാവണ്‍. സ്ത്രീകള്‍ കൈവശം കോണ്ടം കരുതണമെന്നും ബലാത്സംഗം ചെയ്യുന്നവരുമായി സഹകരിച്ചാല്‍ അക്രമം ഒഴിവാക്കാമെന്ന ഉപദേശമാണ് സംവിധായകന്‍ നല്‍കിയത്. ബലാത്സംഗം നേരിടാന്‍ സ്ത്രീകളെടുക്കേണ്ട മുന്‍കരുതലുകള്‍ എന്ന...

Read more

സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ രജനികാന്ത്; പാര്‍ട്ടി പ്രഖ്യാപനം പുതുവര്‍ഷത്തില്‍

ചെന്നൈ: സജീവ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങാന്‍ ഒരുങ്ങി സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത്. പുതുവര്‍ഷത്തില്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. താരത്തിന്റെ രാഷ്ട്രീയ ഉപദേശകന്‍ തമിഴരുവി മണിയനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രജനികാന്തുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അദ്ദേഹം പ്രതികരണം നടത്തിയത്....

Read more

ആദിവാസി ഉല്‍പ്പന്നങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഗദ്ദികയെ കുറിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ സഹായത്തോടെ ആദിവാസി സംരംഭകരുടെ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വില്‍പ്പനശൃംഖലയിലേക്ക് എത്തുന്നുവെന്ന് മന്ത്രി എകെ ബാലന്‍. ഇരുന്നൂറോളം ഉല്‍പന്നങ്ങളാണ് ആമസോണ്‍ വഴി ലഭ്യമാക്കുന്നത്. പട്ടികജാതി പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ പരമ്പരാഗത ഉല്‍പ്പന്നങ്ങളും വനവിഭവങ്ങളും ഓണ്‍ലൈനിലൂടെ ലഭ്യമാക്കുമെന്ന് അദ്ദേഹം...

Read more

ഐഎഫ്എഫ്‌കെയ്ക്ക് തിരുവനന്തപുരം ഒരുങ്ങി; ആദ്യ പാസ് ഏറ്റുവാങ്ങി നടി അഹാന കൃഷ്ണ, കുറിപ്പുമായി എകെ ബാലന്‍

തിരുവനന്തപുരം: ഐഎഫ്എഫ്‌കെയ്ക്ക് തിരുവനന്തപുരം ഒരുങ്ങിക്കഴിഞ്ഞു. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി മന്ത്രി എകെ ബാലന്‍ കുറിച്ചു. പ്രതിനിധികളെയും ചലച്ചിത്രപ്രവര്‍ത്തകരെയും സ്വീകരിക്കാന്‍ തിരുവനന്തപുരം നഗരം ഒരുങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം കുറിച്ചു. ഡെലിഗേറ്റ് പാസിന്റെ വിതരണം പ്രധാന വേദിയായ ടാഗോര്‍ തീയ്യേറ്ററിനു മുന്നിലെ...

Read more

അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത് ? ജാതി മതില്‍ തകര്‍ന്ന് മരിച്ച കുട്ടികളുടെ പിതാവ് പറയുന്നു, കണ്ണീര്‍

മേട്ടുപ്പാളയം: അവരുടെ മൃതശരീരം കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യും. അവരുടെ കണ്ണുകള്‍ കൊണ്ട് രണ്ടു പേരുടെ ജീവിതം രക്ഷപ്പെടുമെങ്കില്‍ അതല്ലേ നല്ലത്...? മേട്ടുപ്പാളയത്ത് മതില്‍ ഇടിഞ്ഞ് വീണ് മരണപ്പെട്ട കുട്ടികളുടെ പിതാവ് സെല്‍വരാജിന്റെ വാക്കുകളാണ് ഇത്. കഴിഞ്ഞ ദിവസമാണ് കനത്ത മഴയില്‍...

Read more

സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് ഇനി പുതിയ ആപ്പ്; പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഡിജിറ്റല്‍ സൊല്യൂഷന്‍ ആപ്പ് പുറത്തിറക്കി

തിരുവനന്തപുരം: സാധാരണക്കാരായ ജനങ്ങള്‍ക്ക് ആശയവിനിമയത്തിന് പട്ടിക വര്‍ഗ വികസന വകുപ്പ് പുതിയ ആപ്പ് പുറത്തിറക്കി. ഡിജിറ്റല്‍ സൊല്യൂഷന്‍ ആപ്പാണ് പുറത്തിറക്കിയത്. മന്ത്രി എകെ ബാലനാണ് ആപ്പ് പുറത്തിറക്കിയ വിവരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. സാധാരണക്കാരായ ജനങ്ങളുമായി ആശയവിനിമയം നടത്തുന്നതിനായി പട്ടിക വര്‍ഗ വികസന...

Read more

കല്‍പ്പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേയ്ക്ക്; അരങ്ങേറ്റം നായികയായി

നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി (ശ്രീസംഗ്യ)അഭിനയരംഗത്തേയ്ക്ക് ചുവടുവെയ്ക്കുന്നു. നായികാ വേഷത്തിലാണ് താരപുത്രി എത്തുന്നത്. കിസ്സ എന്ന ഏറ്റവും പുതിയ ചിത്രത്തിലാണ് ശ്രീസംഗ്യ നായികയായി എത്തുന്നത്. നവാഗതനായ മഹറൂഫ് മുത്തു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അനാര്‍ക്കലി മരയ്ക്കാര്‍, ഹരികൃഷ്ണന്‍, സുധീഷ്, ഇര്‍ഷാദ്,...

Read more

നിര്‍ഭയ കേസ്; ഘാതകരുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാര്‍ ഇല്ല, തെരഞ്ഞ് പിടിക്കാന്‍ പോലീസ്

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗ കേസാണ് നിര്‍ഭയ. നടുക്കിയ സംഭവം വര്‍ഷം ഏഴ് പിന്നിട്ടിട്ടും ആ സംഭവങ്ങള്‍ ഇന്നും ഓരോ പൗരനിലും ഇപ്പോഴും ഞെട്ടല്‍ ഉളവാക്കുന്നതാണ്. കേസിലെ പ്രതികളുടെ വധശിക്ഷ വൈകില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനു മുന്‍പ് വന്നിരുന്നു. പ്രതികള്‍ക്ക്...

Read more

കേരളത്തിന്റെ ഗോത്ര സംസ്‌കാര പാരമ്പര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നിറച്ച് ഗദ്ദിക; 10 ദിവസം നീണ്ടു നില്‍ക്കുന്ന മേളയ്ക്ക്‌ തിരശ്ശീല ഉയര്‍ന്നു, പങ്കുവെച്ച് എകെ ബാലന്‍

തിരുവനന്തപുരം: കേരളത്തിന്റെ ഗോത്ര സംസ്‌കാര പാരമ്പര്യങ്ങളുടെ നേര്‍ക്കാഴ്ചകള്‍ നിറച്ച് ഗദ്ദിക മേളയ്ക്ക് തിരശ്ശീല ഉയര്‍ന്നുവെന്ന് മന്ത്രി എകെ ബാലന്‍. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുടെയും കിര്‍ത്താഡ്‌സിന്റെയും സംയുക്താഭിമുഖ്യത്തില്‍ 10 ദിവസം നീളുന്ന മേളയ്ക്ക് വിളക്ക് തെളിയിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍...

Read more
Page 1065 of 1506 1 1,064 1,065 1,066 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.