Soumya

Soumya

ഒരാള്‍ക്ക് പോലും ലഭിക്കാതിരിക്കില്ല, വയനാട്ടില്‍ അടിയന്തര ധനസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കും; ഉറപ്പ് നല്‍കി എംഎല്‍എ സികെ ശശീന്ദ്രന്‍

വയനാട്: വയനാട്ടില്‍ പ്രളയാനന്തര അടിയന്തരസഹായം ലഭിക്കാത്തവര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന ഉറപ്പ് നല്‍കി എംഎല്‍എ സികെ ശശീന്ദ്രന്‍. ഇതുവരെ 1370 പേര്‍ക്കാണ് സഹായം ലഭിക്കാത്തത്. ഇവര്‍ക്ക് ഉടനടി സഹായം എത്തിക്കുമെന്ന് അദ്ദേഹം പറയുന്നു. ഒരാള്‍ക്ക് ആണെങ്കില്‍ പോലും അടിയന്തര സഹായം ലഭ്യമാകാതിരിക്കരുതെന്നും എംഎല്‍എ...

Read more

‘മൂത്തോന്‍’ കണ്ട അനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: നടി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' ചിത്രം കണ്ട അനുഭവം പങ്കുവെച്ച് മന്ത്രി എകെ ബാലന്‍. ഐഎഫ്എഫ്‌കെ വേദിയിലാണ് മന്ത്രി ചിത്രം കണ്ടത്. കേരളത്തിലെ നവസിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായ ഗീതു മോഹന്‍ ദാസ് സംവിധാനം ചെയ്ത 'മൂത്തോന്‍' ആണ്...

Read more

ഭക്ത തളര്‍ന്നു വീണു; വഴിപാട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ വിഷമിച്ച ഭക്തയ്ക്ക് വേണ്ടി പൊങ്കാല സമര്‍പ്പിച്ച് കാക്കിയിട്ട ജമീല

ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ഭഗവതീ ക്ഷേത്രത്തില്‍ പതിനായിരങ്ങളാണ് പൊങ്കാല സമര്‍പ്പിച്ചത്. ഇത്തവണ മതമൈത്രിയുടെ മധുരം കൂടി ഉണ്ടെന്നതാണ് മറ്റൊരു സത്യം. തളര്‍ന്നു വീണ ഭക്തയ്ക്ക് വേണ്ടി പോലീസ് ഉദ്യോഗസ്ഥയായ എസ് ജമീലയാണ് പൊങ്കാല സമര്‍പ്പിച്ചത്. ചടങ്ങുകള്‍ തുടങ്ങി അരമണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഡല്‍ഹിയില്‍ നിന്നെത്തിയ...

Read more

‘ആരോടും പറയരുത്’ അവന്‍ വൃക്ക നല്‍കുമ്പോള്‍ പറഞ്ഞത് ഇത്രമാത്രം, പക്ഷേ പറയാതെ വയ്യ; കുട്ടുകാരന്റെ മഹാമനസിനെ കുറിച്ച് ബീയാര്‍ പ്രസാദ്

ആലപ്പുഴ: ഒന്നും നോക്കാതെ, മോഹിക്കാതെ വൃക്ക നല്‍കിയ കൂട്ടുകാരന്റെ മഹാമനസ് വെളിപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് ചലച്ചിത്ര ഗാനരചയിതാവ് ബീയാര്‍ പ്രസാദ്. വൃക്ക ഒന്നും നോക്കാതെ നല്‍കിയിട്ടും അദ്ദേഹം പറഞ്ഞത് ആരോടും പറയരുത് എന്നായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. എന്നാല്‍ ഇപ്പോള്‍ ആ മനസ്...

Read more

ഒരു കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്നത് 12 വര്‍ഷം; കാത്തിരിപ്പിന് വിരാമമിട്ട് ഇരട്ട കുട്ടികള്‍ ജനിച്ചു, ജീവനില്ലാതെ, പിന്നാലെ അമ്മയും മരിച്ചു, കണ്ണീര്‍

തലയോലപ്പറമ്പ്: വിവാഹം കഴിഞ്ഞാല്‍ പിന്നെ ഒരു കുഞ്ഞിക്കാല് കാണാനുള്ള കാത്തിരിപ്പിലായിരിക്കും കുടുംബം. വര്‍ഷങ്ങള്‍ കാത്തിരിക്കാതെ കുഞ്ഞുങ്ങളെ ലഭിക്കുന്നവര്‍ ഉണ്ട്. അതുപോലെ നേര്‍ച്ചയും വഴിപാടും ആയി വര്‍ഷങ്ങളോളം കാത്തിരിക്കുന്നവരും ഉണ്ട്. അതില്‍ ഒരാളാണ് തലയോലപ്പറമ്പ് മണിമന്ദിരത്തില്‍ ഇകെ കൃഷ്ണന്റെ ഭാര്യ വീണ(41). ഒരു...

Read more

കുതിച്ചുയരുന്ന ഉള്ളി വില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ വേണം; ആവശ്യവുമായി ഹൈക്കോടതിയില്‍ ഹര്‍ജി, ഇന്ന് പരിഗണിക്കും

കൊച്ചി: ഉള്ളിവില ദിനം പ്രതി കുതിച്ചു കയറുകയാണ്. വില വര്‍ധനവ് പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാരുകള്‍ക്കും സാധിക്കുന്നില്ല. എന്നാല്‍ ഉള്ളി വില സാധാരണക്കാരന്റെ ബഡ്ജറ്റിനെ തന്നെയാണ് താളം തെറ്റിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉള്ളിവില വര്‍ധന തടയാന്‍ ഹൈക്കോടതി ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു...

Read more

മൂന്ന് തവണയും ഏറ്റെടുക്കാന്‍ ആളില്ല, ഇകെ നായനാരുടെ ‘ബെന്‍സ്’ വീണ്ടും ലേലത്തിന്; ഇത്തവണ പ്രതീക്ഷിക്കുന്നത് ഇരുമ്പ് വില മാത്രം

ആലുവ: മുന്‍ മുഖ്യമന്ത്രി ഇകെ നയനാരുടെ 1998 മോഡല്‍ മേഴ്സിഡസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന് വെയ്ക്കുന്നു. മൂന്ന് തവണയും ഏറ്റെടുക്കാന്‍ ആളില്ലാതെ വന്നതോടെയാണ് നാലാം തവണയും കാര്‍ ലേലത്തിന് വെയ്ക്കുന്നത്. 1996 മുതല്‍ 2001 വരെ നായനാര്‍ മൂന്നാമത് മുഖ്യമന്ത്രി...

Read more

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍ ബാക്കി; വേര്‍പിരിയുന്നുവെന്ന് നടി ശ്വേത ബസു, കുറിപ്പ്

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ശ്വേത ബസു. ഒറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്വേതയുടെ വിവാഹ മോചനവാര്‍ത്തയാണ് ചര്‍ച്ചയാവുന്നത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍...

Read more

കേരളത്തില്‍ നിന്ന് ഒരു ഗേ ദമ്പതികള്‍ കൂടി; വൈറലായി പ്രീവെഡ്ഡിങ് ഫോട്ടോഷൂട്ട്

കേരളത്തില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ് നികേഷിന്റെയും സോനുവിന്റെയും വിവാഹം. സംസ്ഥാനത്തെ ആദ്യ ഗേ വിവാഹമായിരുന്നു ഇവരുടേത്. വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോള്‍ ഇതിനു പിന്നാലെ മറ്റൊരു ഗേ വിവാഹത്തിന് കൂടി സാക്ഷിയാവുകയാണ് കേരളം. നിവേദ്, റഹിം എന്നിവരാണ്...

Read more

ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം; വിവാദത്തില്‍ കുടുങ്ങി സര്‍ക്കാര്‍, ഒടുവില്‍ വിശദീകരണം

അമരാവതി: ആന്ധ്രാപ്രദേശിലെ റേഷന്‍ കാര്‍ഡില്‍ യേശു ക്രിസ്തുവിന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതാണ് ഇന്ന് വിവാദത്തില്‍ കുടുങ്ങിയത്. പഴി ആന്ധ്രാ സര്‍ക്കാരിന് നേരെയാണ് ഉയര്‍ന്നത്. എന്നാല്‍ ഇപ്പോള്‍ സംഭവത്തില്‍ വിശദീകരണം നല്‍കിയിരിക്കുകയാണ്. വിവാദത്തില്‍ കുടുങ്ങിയ റേഷന്‍ കാര്‍ഡിന് പിന്നില്‍ വദ്ലാമുരു ഗ്രാമത്തിലെ ഒരു റേഷന്‍...

Read more
Page 1060 of 1506 1 1,059 1,060 1,061 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.