Soumya

Soumya

ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് അഭിനന്ദന്‍ വര്‍ദ്ധമാനെ, ആദ്യ പത്തില്‍ ഇടംനേടി റാണു മൊണ്ഡാലും

ന്യൂഡല്‍ഹി: ഈ വര്‍ഷം ഇന്ത്യക്കാര്‍ ഏറ്റവുമധികം തിരഞ്ഞ വ്യക്തികളില്‍ ഒന്നാം സ്ഥാനത്താണ് വ്യോമസേന മേധാവ വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ആണ്. ആദ്യ പത്തില്‍ ഇന്റര്‍നെറ്റില്‍ വൈറലായ ഗായിക റാണു മൊണ്ഡാലും ഇടംപിടിച്ചിട്ടുണ്ട്. തൊട്ടുപിന്നാലെ ലതാ മങ്കേഷ്‌കര്‍, യുവരാജ് സിങ് എന്നിവരും...

Read more

ചൈനീസ് റെസ്റ്ററേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഇനി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യ പഠിക്കാം; അവസരത്തെ കുറിച്ച് മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ ഭാഗമായി ഷിങ് ഷിന്‍യാന്റെ നേതൃത്വത്തില്‍ എത്തിയ ഒമ്പത് അംഗ ചൈനീസ് പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തിയതായി മന്ത്രി എകെ ബാലന്‍. വസതിയില്‍ എത്തിയാണ് സംഘം മന്ത്രിയുമായി...

Read more

വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണു; യുവാവ് തല്‍ക്ഷണം ലോറി കയറി മരിച്ചു, സംഭവം പാലാരിവട്ടത്ത്

കൊച്ചി: വാട്ടര്‍ അതോറിറ്റി കുഴിച്ച കുഴിയില്‍ വീണ യുവാവ് ലോറി കയറി മരിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപമാണ് ദാരുണ സംഭവമുണ്ടായത്. കൂനമ്മാവ് സ്വദേശി യദുലാലാണ് (23)മരിച്ചത്. കുഴിക്ക് സമീപം അശാസ്ത്രീയമായി വെച്ചിരുന്ന ബോര്‍ഡില്‍ തട്ടി യദു റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു....

Read more

ഹനുമാന്‍ തീയിട്ടത് ലങ്ക മാത്രം, ഈ ആധുനിക ഹനുമാന്‍മാര്‍ ഇന്ത്യയെ തീയിട്ട് ചാമ്പലാക്കുകയാണ്; അതിരൂക്ഷ വിമര്‍ശനവുമായി മാര്‍ക്കണ്ഡേയ കട്ജു

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ആസാം നിന്ന് കത്തുമ്പോള്‍ നീറോ ചക്രവര്‍ത്തിയെപ്പോലെ വീണവായിക്കുകയാണ് ആധുനിക നീറോമാര്‍ എന്നായിരുന്നു കട്ജുവിന്റെ...

Read more

ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചോ..? സത്യാവസ്ഥ പുറത്ത്

ന്യൂഡല്‍ഹി: 'ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് കക്കൂസ് കഴുകിച്ചു' കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നാണ് ഇത്. സംഭവത്തിന്റെ നിജസ്ഥിതിയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ആ ചിത്രങ്ങളും വാര്‍ത്തയും വ്യാജമെന്നാണ്...

Read more

കാറില്‍ നിറയെ ആളുകള്‍, തിരക്കുള്ള റോഡ്; ശരവേഗത്തില്‍ പാഞ്ഞ് 10 വയസുകാരന്റെ ഡ്രൈവിങ്, വീഡിയോ വൈറല്‍

ആന്ധ്രാപ്രദേശ്: നിറയെ ആളുകളുമായി 10 വയസുകാരന്‍ തിരക്കേറിയ റോഡിലൂടെ കാര്‍ പായിച്ച വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിലെ ചൂടേറിയ ചര്‍ച്ചാ വിഷയം. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ കൊടുക്കരുതെന്ന കര്‍ശന നിയമം നിലവില്‍ നില്‍ക്കുമ്പോഴാണ് അവയെല്ലാം തള്ളിക്കളഞ്ഞുകൊണ്ടുള്ള 10 വയസുകാരന്റെ വീഡിയോ...

Read more

ഷെഹ്‌ല ഷെറിന്റെ മരണം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: സുല്‍ത്താന്‍ ബത്തേരിയിലെ സ്‌കൂളില്‍ വിദ്യാര്‍ത്ഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ കത്തിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നടപടി. സ്‌കൂളില്‍ അന്വേഷണം നടത്തിയ ജില്ലാ നിയമസേവന അതോറിറ്റിയുടെ റിപ്പോര്‍ട്ടും കോടതി കണക്കിലെടുത്തു. ബത്തേരി സര്‍വജന...

Read more

ഒടുവില്‍ കണ്ടെത്തി! നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിലേറ്റാന്‍ ആരാച്ചാര്‍ ഉത്തര്‍പ്രദേശില്‍ നിന്ന് …? നിര്‍ദേശം ലഭിച്ചതായി പവന്‍ ജലാദ്

ന്യൂഡല്‍ഹി: രാജ്യത്തെ പിടിച്ചു കുലുക്കിയതും ഞെട്ടിച്ചതുമായ കൂട്ടബലാത്സംഗ കേസാണ് നിര്‍ഭയ. നടുക്കിയ സംഭവം ഇപ്പോള്‍ ഏഴ് വര്‍ഷം പിന്നിട്ടു. ആ നടുക്കിയ സംഭവ വികാസങ്ങളില്‍ ഇന്നും ഇന്ത്യയിലെ ഓരോ പൗരനിലും ഞെട്ടല്‍ ഉളവാക്കുന്നതാണ്. ഇപ്പോള്‍ ആ പ്രതികളുടെ വധശിക്ഷ നടപ്പിലാക്കാന്‍ ആരാച്ചാരെ...

Read more

സ്ത്രീകളോട് അപമര്യാദയായി പെരുമാറി, രാത്രിയില്‍ അശ്ലീല സന്ദേശം അയച്ചു; ബിശ്വനാഥ് സിന്‍ഹയുടെ സ്ഥലംമാറ്റത്തില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്

തിരുവനന്തപുരം: പൊതുഭരണ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയെ സ്ഥലമാറ്റിയതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. പെരുമാറ്റ ദൂഷ്യത്തിന്റെ പേരിലെന്നാണ് കോണ്‍ഗ്രസ് വക്താവ് ജ്യോതികുമാര്‍ ചാമക്കാല പറയുന്നത്. ബിശ്വനാഥ് സിന്‍ഹ വനിതാ ഐഎഎസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന് അദ്ദേഹം പറയുന്നു. രണ്ട് ജൂനിയര്‍ വനിതാ ഓഫീസര്‍മാര്‍ക്ക് രാത്രിയില്‍...

Read more

നെഞ്ചുവേദനയെ തുടര്‍ന്ന് സിദ്ധരാമയ്യ ആശുപത്രിയില്‍; ആന്‍ജിയോ പ്ലാസ്റ്റി സര്‍ജറിക്ക് വിധേയനാക്കിയെന്ന് മകന്‍ യതീന്ദ്ര

ബംഗളൂരു: കോണ്‍ഗ്രസ് നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ഹൃദയസംബന്ധമായ അസുഖമുണ്ടെന്നും നിലവില്‍ ചികിത്സയിലാണെന്നും മകന്‍ യതീന്ദ്ര സിദ്ധരാമയ്യ പറയുന്നു. ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയത്തിലേക്കുള്ള രക്തചംക്രമണം ശരിയായ...

Read more
Page 1058 of 1506 1 1,057 1,058 1,059 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.