Soumya

Soumya

യുവതീപ്രവേശനം വിശാല ബെഞ്ച് പരിഗണിക്കട്ടെ കാത്തിരിക്കൂ, അക്രമം ആഗ്രഹിക്കുന്നില്ല; സുപ്രീംകോടതി ഹര്‍ജി മാറ്റിവെച്ചു, ബിന്ദുവിനും രഹ്‌നയ്ക്കും തിരിച്ചടി

ന്യൂഡല്‍ഹി: ശബരിമലയില്‍ ദര്‍ശനം നടത്തണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും നല്‍കിയ ഹര്‍ജിയില്‍ തിരിച്ചടി. ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് വിഷയം ഗൗരവമുള്ളതാണെന്നും സ്ഥിതി വഷളാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഹര്‍ജി പരിഗണിച്ചുകൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി. യുവതീ പ്രവേശന വിഷയം വിശാല ബെഞ്ചിന് വിട്ടിട്ടില്ലേ,...

Read more

സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം; എക്‌സൈസ് പരിശോധന തുടങ്ങി, ഒന്നും കണ്ടെത്താനായില്ല, വരും ദിവസങ്ങളിലും പരിശോധന തുടരും

കൊച്ചി: സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം കൂടുന്നുവെന്ന ആരോപണം നിലനില്‍ക്കെ എക്‌സൈസ് പരിശോധന തുടങ്ങി. സംസ്ഥാനത്തെ ചില സിനിമകളുടെ ലൊക്കേഷനുകളില്‍ ഇന്നലെ പരിശോധന നടത്തിയതായി എക്‌സൈസ് വിഭാഗം പറയുന്നു. എന്നാല്‍ പരിശോധനയില്‍ യാതൊന്നും കണ്ടെത്താനായില്ലെന്നും, വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും എക്‌സൈസ്...

Read more

കേരളത്തിലും നടപ്പിലാവുമെന്ന് കെ സുരേന്ദ്രന്‍; വിരട്ടല്‍ ഇവിടെ വേണ്ട, ചുരുട്ടി ‘ചുണ്ടില്‍’ വച്ചാല്‍ മതി, കുറിക്കു കൊള്ളുന്ന മറുപടിയുമായി എഎ റഹീം

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ല് കേരളത്തില്‍ നടപ്പിലാക്കില്ലെന്ന ഉറച്ച നിലപാട് വ്യക്തമാക്കിയതിനെ ചൊല്ലി ഫേസ്ബുക്കില്‍ പോര്. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ മുഖ്യമന്ത്രിയെ വിമര്‍ശിച്ച് രംഗത്ത് വന്നത്. കേരളത്തിലും നടപ്പിലാവും എന്നാണ് നേതാവ് പറഞ്ഞത്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയുമായി...

Read more

10 ദിവസമായി മാവേലിക്കരയില്‍ നടന്ന ഗദ്ദിക കലാമേളയ്ക്ക് സമാപനം; വിറ്റുപോയത് 53 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങള്‍

തിരുവനന്തപുരം: 10 ദിവസമായി മാവേലിക്കരയില്‍ നടന്ന ഗദ്ദിക കലാമേളയ്ക്ക് സമാപനമായി. ആവേശം അലയടിച്ച അന്തരീഷത്തിലാണ് സമാപന പൊതുസമ്മേളനം അവിടെ ഉദ്ഘാടനം ചെയ്തതെന്ന് മന്ത്രി എകെ ബാലന്‍ ഫേസ്ബുക്കില്‍ കുറിച്ചു. മേളയില്‍ 53 ലക്ഷം രൂപയുടെ ഉല്‍പ്പന്നങ്ങളാണ് വിറ്റുപോയതെന്ന് അദ്ദേഹം പറയുന്നു. സംസ്ഥാന...

Read more

ദിവസവും സംസ്‌കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്താം; പുതിയ വാദവുമായി ബിജെപി എംപി

ന്യൂഡല്‍ഹി: ദിവസവും സംസ്‌കൃതം ഉപയോഗിച്ചാല്‍ പ്രമേഹവും കൊളസ്‌ട്രോളും അകറ്റി നിര്‍ത്താന്‍ സാധിക്കുമെന്ന വാദവുമായി ബിജെപി എംപി ഗണേഷ് സിംഗ്. പാര്‍ലമെന്റില്‍ സംസ്‌കൃത യൂണിവേഴ്‌സിറ്റി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ബിജെപി എംപി ഗണേഷ് സിംഗിന്റെ വാദം. ഒപ്പം ഇത് അമേരിക്കയില്‍ നടന്ന...

Read more

അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി തീര്‍ക്കരുതെന്ന് ബന്ധുക്കള്‍, സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷ

കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്. സഹായമില്ലെങ്കില്‍ കാന്‍സര്‍ രോഗിയായ...

Read more

‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള്’ പൗരത്വ ഭേദഗതി ബില്ലിനോട് ‘നോ’ പറഞ്ഞ മുഖ്യമന്ത്രിക്ക് അഭിനന്ദനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടിന് അഭിനന്ദനം നേര്‍ന്നത്. മുഖ്യമന്ത്രിയുടെ ചിത്രം പങ്കുവെച്ച് 'ലത് ദിവടെ നടക്കൂല എന്ന്...

Read more

ഫ്‌ളാറ്റിനുള്ളില്‍ നാലു വയസുകാരന്‍ കുടുങ്ങി; എങ്ങനെയും രക്ഷിക്കാന്‍ പാടുപെടുന്ന അഗ്നിരക്ഷാസേനയോട് പൂട്ട് പൊളിക്കരുതെന്ന് വീട്ടുകാര്‍, അമ്പരന്ന് ഓഫീസര്‍

കോഴിക്കോട്: നഗരത്തിലെ ഫ്‌ളാറ്റിനുള്ളില്‍ കുടുങ്ങിയ നാല് വയസുകാരനെ രക്ഷിക്കാന്‍ എത്തിയ അഗ്നിരക്ഷാ സേന കുടുങ്ങിയത് വീട്ടുകാരുടെ നിലപാടിലായിരുന്നു. പൂട്ടുപൊളിക്കാതെ രക്ഷപ്പെടുത്തിയാല്‍ മതിയെന്നായിരുന്നു കുടുംബം പറഞ്ഞത്. വീട്ടുകാരുടെ ശാഠ്യത്തിനു മുന്നില്‍ പ്രവര്‍ത്തകര്‍ക്ക് അന്തംവിട്ട് നില്‍ക്കേണ്ടി വന്നു. പൂട്ടുപൊളിച്ച് കുട്ടിയെ വേഗം പുറത്തെടുക്കാമെന്ന് അഗ്‌നിരക്ഷാസേന...

Read more

‘ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണം’ ബിന്ദു അമ്മിണിയുടേയും രഹ്‌ന ഫാത്തിമയുടേയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല ദര്‍ശനത്തിന് സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണിയും രഹ്‌ന ഫാത്തിമയും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. യുവതീപ്രവേശന വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജിയും ദര്‍ശനത്തിന് പോലീസ് സുരക്ഷ ഉറപ്പാക്കാന്‍...

Read more

അറ്റകുറ്റപ്പണികള്‍; തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസത്തേയ്ക്ക് ശുദ്ധജല വിതരണം മുടങ്ങും

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ രണ്ട് ദിവസത്തേയ്ക്ക് ശുദ്ധജല വിതരണം മുടങ്ങും. ഇന്നും നാളെയും വെള്ളം ലഭ്യമാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അരുവിക്കര ജല ശുദ്ധീകരണശാലയിലെ അറ്റകുറ്റപണികള്‍ മൂലമാണ് വിതരണം നിര്‍ത്തിവെക്കുന്നത്. നഗരസഭയിലെ 57 വാര്‍ഡുകളില്‍ കുടിവെള്ള വിതരണത്തിനായി കൂടുതല്‍ ടാങ്കര്‍ ലോറികള്‍ ഏര്‍പ്പെടുത്തിയതായി...

Read more
Page 1057 of 1506 1 1,056 1,057 1,058 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.