Soumya

Soumya

മുഖംതിരിച്ച് മഹാരാഷ്ട്രയും; പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിര്, സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് കോണ്‍ഗ്രസ് മന്ത്രി

മുംബൈ: പ്രതിഷേധങ്ങളെ തള്ളി പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ മുഖംതിരിച്ച് മഹാരാഷ്ട്രയും. പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കില്ലെന്ന് സംസ്ഥാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. നിതിന്‍ റാവത്ത് പറയുന്നു. ഈ നിയമം ഇന്ത്യയെന്ന ആശയത്തിനും ഭരണഘടനയ്ക്കും എതിരാണെന്നും അദ്ദേഹം പറയുന്നു. ട്വിറ്ററിലൂടെയായിരുന്നു...

Read more

പ്രതിഷേധങ്ങളെ തള്ളി പൗരത്വ ഭേദഗതി ബില്‍ പാസാക്കിയത് ബിജെപിക്ക് തന്നെ തിരിച്ചടി; ആസാമില്‍ നേതാക്കള്‍ കൂട്ടത്തോടെ പാര്‍ട്ടി വിടുന്നു

ഗുവാഹത്തി: പ്രതിപക്ഷ പ്രതിഷേധങ്ങളും ജനങ്ങളുടെ എതിര്‍പ്പും എല്ലാം തള്ളിക്കളഞ്ഞ് ലോക്‌സഭയിലും രാജ്യസഭയിലും പാസാക്കിയെടുത്ത ദേശീയ പൗരത്വ ബില്‍ ഇപ്പോള്‍ ബിജെപിക്ക് തന്നെ തിരിച്ചടിയാവുന്നു. ആസാമില്‍ ബില്ലിനെതിരെ വന്‍ പ്രക്ഷോഭമാണ് അരങ്ങേറുന്നത്. ജനങ്ങള്‍ പരസ്യമായി തെരുവില്‍ ഇറങ്ങിയതോടെ സംസ്ഥാനം കത്തിയെരിയുകയാണ്. ഈ സാഹചര്യത്തിലാണ്...

Read more

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കും, പുതിയ പദ്ധതിയവതരിപ്പിച്ച് കെജരിവാള്‍

ന്യൂഡല്‍ഹി: 'പെണ്‍കുട്ടികളോട് മോശമായ പെരുമാറില്ല' ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച് സ്‌കൂള്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നവീനമായ പദ്ധതിയവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെജരിവാള്‍ സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 'പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി...

Read more

സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച് കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡിജിപിക്ക് പരാതി

കൊച്ചി: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് 'പൗരത്വ ബില്‍ പാസാക്കിയതില്‍...

Read more

ലോക രാജ്യങ്ങളില്‍ എഐസിസിയുടെ പരിപാടികള്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്വം ഇനി ഈ യുവ മലയാളിക്ക്! അനുര മത്തായിയെ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ കോര്‍ഡിനേറ്ററായി നിയമിച്ചു

ദുബായ്: ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് എഐസിസി) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഇവന്റ്സ് വിഭാഗം ഗ്ളോബല്‍ കോഓര്‍ഡിനേറ്ററായി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐഒസി ചെയര്‍മാന്‍ ആയ ഡോക്ടര്‍ സാം പിത്രോദ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ...

Read more

ബിവറേജസില്‍ മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ശേഖരിക്കും; നിര്‍ദേശം രണ്ട് ദിവസത്തേയ്ക്ക്

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്നും മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായം ശേഖരിക്കാന്‍ പുതിയ നിര്‍ദേശം. ഇന്നും നാളെയുമായാണ് പ്രായം ശേഖരിക്കുന്നത്. നിലവില്‍ 23 വയസിനു മുകളിലുള്ളവര്‍ക്കാണ് ബവ്‌ക്കോയില്‍ നിന്നും മദ്യം വാങ്ങാന്‍ അനുമതിയുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രായപരിധിക്ക് താഴെയുള്ളവര്‍ മദ്യം വാങ്ങാനെത്തുന്നുണ്ടോയെന്ന് കണ്ടെത്തുകയാണ്...

Read more

ദേശീയ പൗരത്വ ഭേദഗതി നിയമത്തിന്റെ അലയൊലികള്‍ തമിഴ്‌നാട്ടിലും; നിയമം കീറിയെറിഞ്ഞ് പ്രതിഷേധിച്ച് ഉദയനിധി സ്റ്റാലിന്‍, അറസ്റ്റില്‍

ചെന്നൈ: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വാളെടുത്ത് തമിഴ്‌നാടും. പ്രതിഷേധ പ്രകടനങ്ങളും നടത്തി വരുന്നുണ്ട്. പൗരത്വ ഭേദഗതി നിയമം കീറിയെറിഞ്ഞാണ് നടനും സെയ്താപേട്ടില്‍ ഡിഎംകെ യുവനേതാവുമായ ഉദയനിധി സ്റ്റാലിന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു....

Read more

പാലാരിവട്ടത്തെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍

കൊച്ചി: പാലാരാട്ടിവട്ടം മെട്രോ സ്‌റ്റേഷന് സമീപം റോഡിലെ കുഴിയില്‍ വീണ് മരിച്ച യുവാവിന്റെ കുടുംബത്തിന് 10 ലക്ഷം നല്‍കുമെന്ന് സര്‍ക്കാര്‍. അഡ്വക്കേറ്റ് ജനറലാണ് തുക നല്‍കുമെന്ന് അറിയിച്ചത്. യുവാവിന്റെ മരണത്തില്‍ സര്‍ക്കാരിനെതിരെ കോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെയാണ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്....

Read more

ആര്‍എസ്എസിനെതിരെ ഒറ്റക്കെട്ട്; സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരും, മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിഷേധങ്ങളെയും ഉയരുന്ന ശബ്ദങ്ങളെയും മാനിക്കാതെ കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയെടുത്ത ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്ത്. സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ കക്ഷി ചേരുമെന്ന് ചെന്നിത്തല പറയുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ച് പൊതുസമീപനം സ്വീകരിക്കണമെന്ന്...

Read more

ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടുങ്ങി; പിടഞ്ഞ നായക്കുട്ടിയെ രക്ഷിച്ച് ജോണ്‍, വീഡിയോ വൈറലായതോടെ അഭിനന്ദന പ്രവാഹം

ടെക്‌സാസ്: ലിഫ്റ്റില്‍ കഴുത്തിലെ തുടല്‍ കുടങ്ങി പിടഞ്ഞ നായക്കുട്ടിയെ രക്ഷിച്ച യുവാവിന്റെ വീഡിയോ ആണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ജോണ്‍ എന്ന യുവാവിന്റെ സമയോചിത ഇടപെടലിലാണ് നായക്കുട്ടി രക്ഷപ്പെട്ടത്. വീഡിയോ വൈറലായതോടെ ജോണിനെ അഭിനന്ദനം കൊണ്ട് മൂടുകയാണ് സൈബര്‍ ലോകം. യുഎസിലെ...

Read more
Page 1056 of 1506 1 1,055 1,056 1,057 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.