Soumya

Soumya

ഷെഹ്‌ല ഷെറിന്റെ മരണം; അധ്യാപകരും ഡോക്ടറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

കൊച്ചി: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സര്‍വജന സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ഷെഹ്‌ല ഷെറിന്‍ പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളായ അധ്യാപകരും ഡോക്ടറും നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പറയും. അധ്യാപകരായ ഒന്നാം പ്രതി സിവി ഷജില്‍, മൂന്നാം...

Read more

ജപ്തി ഭീഷണി; തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

തൃശൂര്‍: ജപ്തി ഭീഷണിയെ തുടര്‍ന്ന് തൃശ്ശൂരില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി ഔസേപ്പ് (86 ) ആണ് ജീവനൊടുക്കിയത്. മരോട്ടിച്ചാലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയില്‍ നിന്ന് 75000 രൂപ ഔസേപ്പ് കടമെടുത്തിരുന്നു. പിന്നാലെ ജപ്തി നോട്ടീസും ലഭിച്ചു....

Read more

‘ഐക്യദാര്‍ഢ്യം’ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ഹോളിവുഡ് നടന്‍, പൗരത്വ നിയമത്തില്‍ കാലിഫോര്‍ണിയയിലും പ്രതിഷേധം

സാക്രമെന്റോ: ഡല്‍ഹിയിലെ ജാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹോളിവുഡ് താരവും രംഗത്ത്. ജോണ്‍ കുസാക്ക് ആണ് വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. സര്‍വകലാശാലയിലെ പോലീസ് അതിക്രമത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ട് 'ഐക്യദാര്‍ഢ്യം' എന്ന് കുറിക്കുകയായിരുന്നു. അതേസമയം, പൗരത്വ നിയമത്തിനെതിരെ കാലിഫോര്‍ണിയയിലും...

Read more

പൗരത്വ ബില്ലിനെ എതിര്‍ക്കുന്ന എല്ലാ നല്ല മനസുകളെയും തോല്‍പ്പിച്ച് വീണ്ടും കൈയ്യടി, ഏജ്ജാതി പ്രതികരണം; സുഡാനി ടീമിനെ പരിഹസിച്ച് ഹരീഷ് പേരടി

കൊച്ചി: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതിഷേധിച്ച് ദേശീയ പുരസ്‌കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ച സുഡാനി ടീമിനെ പരിഹസിച്ച് നടന്‍ ഹരീഷ് പേരടി. ഫേസ്ബുക്കിലൂടെയാണ് പരിഹാസം ഉന്നയിച്ചത്. അവാര്‍ഡ് ദാന ചടങ്ങില്‍ നിന്ന് സ്വയം മാറി നില്‍ക്കാന്‍ സാമാന്യ ബുദ്ധിയില്ലാത്തവര്‍ വെറും കെയ്യടികള്‍ക്ക്...

Read more

ജനങ്ങള്‍ ആശയക്കുഴപ്പത്തിലാണ്, പൊതുസ്വത്ത് നശിപ്പിക്കുന്ന പ്രതിഷേധത്തിന് എന്താണ് അര്‍ത്ഥം; പൗരത്വ ഭേദഗതി ബില്ലിനെ കുറിച്ച് മേജര്‍ രവി, വീഡിയോ

കൊച്ചി: ദേശീയ പൗരത്വ ബില്ലില്‍ രാജ്യത്തെങ്ങും പ്രതിഷേധം അലയടിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകളും തെരുവില്‍ ഇറങ്ങിയതോടെ പ്രതിഷേധം കനത്തു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് മേജര്‍ രവി. ഫേസ്ബുക്ക് ലൈവില്‍ എത്തിയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്. രാജ്യത്ത് നടക്കുന്ന സംഘര്‍ഷങ്ങള്‍...

Read more

ബിജെപിക്ക് കനത്ത വെല്ലുവിളിയായി പൗരത്വ ഭേദഗതി; ‘അമിത് ഷാ രാജിവെയ്ക്കണം’ ട്വിറ്ററില്‍ ട്രെന്‍ഡിങായി ഹാഷ്ടാഗ് പ്രതിഷേധം

ന്യൂഡല്‍ഹി: പ്രതിഷേധങ്ങളെ മറികടന്ന് നടപ്പിലാക്കിയ ദേശീയ പൗരത്വ ഭേദഗതി ഇപ്പോള്‍ ബിജെപിക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്. ക്യാംപസിലെ വിദ്യാര്‍ത്ഥികള്‍ കൂടി രംഗത്തിറങ്ങിയതോടെയാണ് പ്രതിഷേധം രാജ്യമെമ്പാടും ആഞ്ഞടിക്കാന്‍ തുടങ്ങിയത്. ഇതോടെ കേന്ദ്രആഭ്യന്തര മന്ത്രി അമിത്ഷായുടെ കാര്യവും അവതാളത്തിലാവുകയാണ്. മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യമാണ് മുറുകുന്നത്. ട്വിറ്ററില്‍...

Read more

ഒപ്പം ഉള്ളവര്‍ക്ക് ഒന്നാന്തരം സ്‌പോര്‍ട്‌സ് ഷൂ, ദുഃഖം മറച്ച് ബാന്‍ഡേജ് ഷൂസാക്കി റിയ; മൂന്നിനങ്ങളില്‍ സ്വര്‍ണ്ണം നേടി ഈ 11കാരി, ഇപ്പോള്‍ സഹായ പ്രവാഹം

മനില: ഓട്ടമത്സരത്തിന് ഇറങ്ങുന്ന ഏതൊരാളുടെയും ആവശ്യം അല്ലെങ്കില്‍ സ്വപ്‌നം എന്ന് പറയുന്നത് നല്ല ഒന്നാന്തം സ്‌പോര്‍ട്‌സ് ഷൂ ആയിരിക്കും. ഓട്ടമത്സരത്തിനായി ഒപ്പം കൂടിയ കുട്ടികളെല്ലാം സ്‌പോര്‍ട്‌സ് ഷൂ ധരിച്ച് ട്രാക്കില്‍ എത്തിയപ്പോള്‍ റിയയുടെ കാലില്‍ ബാന്‍ഡേജ് ആയിരുന്നു. നല്ലൊരു ഷൂസ് ഇല്ലാത്ത...

Read more

ഇത്രകാലം എന്റെ മക്കളെ നോക്കിയത് ഈ തൊഴില്‍ ചെയ്താണ്, ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല; ഉറച്ച തീരുമാനത്തില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവ്

ന്യൂഡല്‍ഹി: 'ഇത്രകാലം എന്റെ മക്കള്‍ക്ക് പരിപാലിച്ചത് ഈ തൊഴില്‍ ചെയ്താണ്, അത് ഇനിയും തുടരും, ഭയപ്പെട്ട് പിന്മാറില്ല' ബിരിയാണി വിറ്റതിന്റെ പേരില്‍ മര്‍ദ്ദനമേറ്റ ദളിത് യുവാവിന്റെ വാക്കുകളാണ് ഇത്. ഉറച്ച തീരുമാനമാണ് ലോകേഷ് ജാദവ് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസമാണ് ലോകേഷിനെ ഒരു...

Read more

‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’; പോലീസിന്റെ കിരാത നടപടിയില്‍ ജാമിയ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി കട്ജു

ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തില്‍ കത്തിയെരിഞ്ഞ് രാജ്യം. നാലുപാടു നിന്നുമാണ് പ്രതിഷേധങ്ങള്‍ അലയടിക്കുന്നത്. സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും മുന്‍നിരയില്‍ നില്‍ക്കുന്നത് യുവജനതയാണ്. എന്നാല്‍ അവരെ അടിച്ചമര്‍ത്തുന്ന കാഴ്ചയാണ് കാണുന്നത്. എന്നാല്‍ ആവേശം തെല്ലും ചോരാതെ യുവതലമുറ മുന്‍പോട്ട് പ്രതിഷേധവുമായി കുതിക്കുകയാണ്. ഇപ്പോള്‍...

Read more

ഒരു മിനിറ്റില്‍ പിടിച്ച് കയറ്റേണ്ടത് 90 പേരെ, അവരുടെ ജോലി അതികഠിനം; പതിനെട്ടാംപടിയിലെ പോലീസുകാര്‍ക്ക് ഇനി ഹോര്‍ലിക്‌സും ബിസ്‌കറ്റും

ശബരിമല: ഒരു മിനിറ്റില്‍ 90 പേരെ പിടിച്ച് കയറ്റണം, ഇല്ലെങ്കില്‍ പമ്പ വരെ നീണ്ട ക്യൂ പ്രത്യക്ഷപ്പെടും. ഇത് പതിനെട്ടാംപടിയില്‍ നില്‍ക്കുന്ന പോലീസുകാരുടെ കഷ്ടപ്പാട് ആണ്. ശബരിമല ഡ്യൂട്ടിക്കെത്തുന്നവരില്‍ ഏറ്റവും കഠിനമാണ് പതിനെട്ടാംപടിയിലെ ഡ്യൂട്ടി. തിരക്കേറിയ സമയത്ത് സ്വാമിമാരെ വേഗത്തില്‍ പടികയറാന്‍...

Read more
Page 1052 of 1506 1 1,051 1,052 1,053 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.