Soumya

Soumya

പൗരത്വ നിയമ ഭേദഗതി പ്രതിഷേധം; മംഗളൂരുവില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം വീതം നല്‍കും, ധനസഹായം പ്രഖ്യാപിച്ച് യെദ്യൂരപ്പ

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ വന്‍ പ്രതിഷേധമാണ് രാജ്യത്ത് അലയടിക്കുന്നത്. ഇപ്പോള്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് കര്‍ണാടക സര്‍ക്കാര്‍. പോലീസ് നടത്തിയ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് പത്തുലക്ഷം രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ പ്രഖ്യാപിച്ചു. ജലീല്‍ കുദ്രോളി,...

Read more

ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപണം; സ്‌പൈസ് ജെറ്റിനെതിരെ പരാതി നല്‍കി പ്രഗ്യാ സിങ് ഠാക്കൂര്‍

ന്യൂഡല്‍ഹി: ബുക്ക് ചെയ്ത സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് സ്‌പൈസ് ജെറ്റിനെതിരെ പരാതി നല്‍കി ബിജെപി എംപി പ്രഗ്യാ സിസിങ് ഠാക്കൂര്‍. ഡല്‍ഹിയില്‍ നിന്ന് ഭോപ്പാലിലേയ്ക്കുള്ള യാത്രയിലാണ് തനിക്ക് ബുക്ക് ചെയ്ത സീറ്റ് ലഭിച്ചില്ലെന്ന് നേതാവ് ആരോപിച്ചത്. എസ്ജി 2489 വിമാനത്തില്‍ ഭോപ്പാലിലെ...

Read more

8 മിനിറ്റ്, 164 കാറുകളുടെ പേര് ബ്രാന്‍ഡ് സഹിതം പറഞ്ഞ് നാല് വയസുകാരന്‍; വേള്‍ഡ് റെക്കോഡ്‌സ് ഇന്ത്യാ ബഹുമതി നേടി മലപ്പുറത്തെ ഈ കൊച്ചുവാഹനപ്രേമി

തേഞ്ഞിപ്പലം: വാഹനങ്ങളോട് പ്രിയം ഇല്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ആ പ്രിയം നെഞ്ചിലേറ്റുന്നവര്‍ ചുരുക്കമായിരിക്കും. ഒരു വാഹനം നിരത്തിലിറങ്ങിയാല്‍ അത് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന വാഹന പ്രേമികളും ഉണ്ട്. ഇപ്പോള്‍ ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് നാല് വയസുകാരനായ ദീക്ഷിത്. എട്ട് മിനിറ്റും 20...

Read more

മര മില്ലിലെ ഈര്‍ച്ച യന്ത്രം മധ്യവയസ്‌കന്റെ തലയറുത്തു; അതിദാരുണ അപകടം മരം മുറിക്കുന്നതിനിടെ

ഫഗ്വാട: മരമില്ലില്‍ മരം മുറിക്കുന്നതിനിടെ അപകടം. ഈര്‍ച്ച യന്ത്രത്തില്‍ കുരുങ്ങി 60കാരന്റെ തലയറുത്തു. മരംമില്ലിലെ തൊഴിലാളിയായ അജിത്ത് സിങ് ആണ് അതിദാരുണമായി മരണപ്പെട്ടത്. പഞ്ചാബിലെ ഫഗ്വാട നഗരത്തിലെ റെയില്‍വേ റോഡിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. ഇയാള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തോളമായി മരമില്ലില്‍...

Read more

സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപണം; അറസ്റ്റിലായ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ക്ക് വധശിക്ഷ വിധിച്ച് പാകിസ്താന്‍ കോടതി

ലാഹോര്‍: സോഷ്യല്‍മീഡിയയിലൂടെ ദൈവനിന്ദ പരത്തിയെന്ന് ആരോപിച്ച് അറസ്റ്റിലായ യൂണിവേഴ്‌സിറ്റി പ്രൊഫര്‍സര്‍ക്ക് വധശിക്ഷ വിധിച്ച് പാക്‌സിതാന്‍ കോടതി. 33 കാരനായ ജുനൈദ് ഹഫീസിനെയാണ് കോടതി വധശിക്ഷ വിധിച്ചത്. 2013 മാര്‍ച്ചില്‍ ആണ് ജുനൈദിനെ പോലീസ് അറസ്റ്റ് ചെയ്തത്. മുസ്ലിം പ്രവാചകന്‍ മുഹമ്മദ് നബിയെ...

Read more

ആധുനിക മലയാള സിനിമയുടെ ശില്‍പികളിലൊരാള്‍; രാമചന്ദ്ര ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് എകെ ബാലന്‍

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബുവിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ആധുനിക മലയാള സിനിമയുടെ ശില്‍പികളിലൊരാളായി അദ്ദേഹത്തെ സിനിമാ പ്രേമികള്‍ അംഗീകരിക്കുന്നു. ജോണ്‍ എബ്രഹാമിനൊപ്പം കടന്നു വന്ന അദ്ദേഹം 125 മലയാള ചിത്രങ്ങളുടെ...

Read more

മകള്‍ക്ക് സ്വന്തം ആശയങ്ങള്‍ പ്രകാശിപ്പിക്കാനുള്ള അവകാശം നല്‍കണം; സൗരവ് ഗാംഗുലിയോട് നടി നഗ്മ

മുംബൈ: പൗരത്വ ഭേദഗതി നിയമം പാസാക്കി ആഴ്ച പിന്നിട്ടിട്ടും രാജ്യത്ത് പ്രതിഷേധം നിലയ്ക്കുന്നില്ല. ഇപ്പോഴും രാജ്യത്തിന്റെ പലഭാഗങ്ങളിലും ഇപ്പോഴും പ്രതിഷേധം കനക്കുകയാണ്. ഈ സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടിയും കോണ്‍ഗ്രസ് നേതാവുമായ നഗ്മ. രാജ്യത്തെ നിലവിലെ അവസ്ഥയെ...

Read more

ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം; പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്

തിരുവനന്തപുരം: പുതുവര്‍ഷത്തില്‍ പ്രാബല്യത്തില്‍ വരുന്ന പ്ലാസ്റ്റിക് നിരോധനത്തില്‍ തിരുത്ത്. മുറിച്ചുവെച്ച ഇറച്ചിയും മീനും സൂക്ഷിക്കാന്‍ പ്ലാസ്റ്റിക് കവറുകള്‍ തുടര്‍ന്നും ഉപയോഗിക്കാം. ഈ രംഗത്തെ സംഘടനകളുടെ ആവശ്യം കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്തിയിരിക്കുന്നത്. കൂാടാതെ ബിവറേജസ് കോര്‍പ്പറേഷന്‍, കേരഫെഡ്, മില്‍മ, ജലഅതോറിറ്റി തുടങ്ങിയ...

Read more

ലോഡ്ജില്‍ കാമുകിക്കൊപ്പം തങ്ങി, കൈയ്യോടെ പിടികൂടിയ ഭാര്യ ഭര്‍ത്താവിന്റെ ചെകിട്ടത്തടിച്ചു; പിന്നാലെ ബസിനു മുന്നില്‍ ചാടാന്‍ കാമുകിയുടെ ശ്രമം, കോട്ടയത്ത് നടന്നത് നാടകീയ രംഗങ്ങള്‍

ഗാന്ധിനഗര്‍: ലോഡ്ജില്‍ കാമുകിക്കൊപ്പം തങ്ങിയ ഭര്‍ത്താവിനെ ഭാര്യ കൈയ്യോടെ പിടികൂടി. റൂമില്‍ നിന്ന് പൊക്കിയ ഉടനെ ഭര്‍ത്താവിനെ ഭാര്യ ചെകിത്തടിക്കുകയും ചെയ്തു. കാമുകിയെ തള്ളിയിടാനും ശ്രമിക്കുകയും ചെയ്തു. രംഗം വളഷായതോടെ പോലീസ് എത്തി കാമുകിയേയും ഭര്‍ത്താവിനെയും സ്‌റ്റേഷനിലേയ്ക്ക് കൊണ്ടുപോവുകയും ചെയ്തു. ഗാന്ധിനഗര്‍...

Read more

പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം; എട്ട് വയസുകാരന്‍ ഉള്‍പ്പടെ യുപിയില്‍ പൊലിഞ്ഞത് 15 ജീവനുകള്‍

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിക്കെതിരെ നടത്തിയ പ്രക്ഷോഭത്തില്‍ മരണം 15ആയി. ആക്രമണത്തില്‍ എട്ടുവയസുകാരന്‍ ഉള്‍പ്പടെയാണ് മരണപ്പെട്ടത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയിലുണ്ടായ ലാത്തിച്ചാര്‍ജിലും കല്ലേറിലുമാണ് എട്ടുവയസുകാരന്‍ മരണപ്പെട്ടത്. മീററ്റില്‍ അഞ്ചുപേരും കാന്‍പുര്‍, ബിജ്‌നോര്‍, ഫിറോസാബാദ് എന്നിവിടങ്ങളില്‍ രണ്ടുപേര്‍ വീതവും മുസാഫര്‍നഗര്‍, സംഭാല്‍, രാംപുര്‍ എന്നിവിടങ്ങളില്‍...

Read more
Page 1047 of 1506 1 1,046 1,047 1,048 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.