പൗരത്വ ഭേദഗതി നിയമം; കല്യാണവേദികളിലും മുഴങ്ങി പ്രതിഷേധ ആരവം, കാണാം പ്രതിഷേധം രേഖപ്പെടുത്തുന്ന ചില വിവാഹ ചിത്രങ്ങള്‍
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. കേരളം ഉള്‍പ്പടെ നിരവധി സംസ്ഥാനങ്ങളാണ് കടുത്ത പ്രതിഷേധം രേഖപ്പെടുത്തി രംഗത്ത് വന്നത്. ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിഷേധ ആരവം ഉയരുന്നത് വിവാഹ വേദികളിലാണ്. ശബ്ദമുയര്‍ത്തുന്നത് ആകട്ടെ വിവാഹ പെണ്ണും ചെക്കനും. ഇതിനകം നിരവധി...
Read more