Soumya

Soumya

അവതാരകയും ഗായികയും പാചക വിദഗ്ധയുമായ ജാഗീ ജോണ്‍ തിരുവനന്തപുരത്തെ വീട്ടില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: അവതാരകയും ഗായികയും പാചക വിദഗ്ധയുമായ ജാഗീ ജോണിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കുറുവന്‍കോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. അയല്‍വാസികളാണ് യുവതിയുടെ മൃതദേഹം കണ്ടത്. ഉടനെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും...

Read more

പശുവിനെ മോഷ്ടിച്ചെന്ന് ആരോപണം; ത്രിപുരയില്‍ യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു

അഗര്‍ത്തല: രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ത്രിപുരയിലാണ് ദാരുണ സംഭവം. ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിക്കുസമീപമുള്ള ഗൊരുര്‍ബന്ദിലാണ് മതിന്‍ മിയയെ (29)യാണ് ജനം കൂട്ടം ചേര്‍ന്ന് തല്ലിചതച്ചത്. മതിന്‍ മിയയെ രണ്ട് പശുക്കളുമായി ഞായറാഴ്ച വെളുപ്പിന് ഗ്രാമവാസികള്‍...

Read more

നമ്മുടെ സ്വന്തം രാജ്യത്ത് നാളെ നമ്മള്‍ രണ്ടാംകിട പൗരന്മാരാവുന്നു എന്നു പറയുമ്പോ, പിന്നെ എന്താ ചെയ്യുക..? പൗരത്വ ഭേദഗതി നിയമത്തില്‍ ഷെയ്ന്‍ നിഗം

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതികരണവുമായി നടന്‍ ഷെയ്ന്‍ നിഗം രംഗത്ത്. ഫേസ്ബുക്കിലൂടെയാണ് താരം തന്റെ നിലപാട് അറിയിച്ചത്. കൂടാതെ കൊച്ചിയില്‍ പൗരത്വ ബില്ലിനെതിരെ നടക്കുന്ന ലോങ് മാര്‍ച്ചിലും താരം പങ്കെടുക്കുന്നതായും കുറിപ്പിലൂടെ അറിയിച്ചു. വളരെ സങ്കടകരമായ ഒരു അവസ്ഥയാണ് ഇപ്പോ...

Read more

ജാര്‍ഖണ്ഡും കൈവിട്ടു; ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടമായത് അഞ്ചാമത്തെ സംസ്ഥാനം, ഏശാതെ മോഡി മാജിക്

റാഞ്ചി: രാജ്യത്ത് മോഡി-അമിത് ഷാ കൂട്ടുക്കെട്ടും ഭരണവും ഒന്നടങ്കം ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. രാജ്യം മുഴുവന്‍ ഈ കൂട്ടുകെട്ടില്‍ കാവി പുതയ്ക്കും എന്ന അവകാശ വാദങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ രണ്ടാം മോഡി സര്‍ക്കാര്‍ അധികാരത്തില്‍ കയറിയതിനു ശേഷം ബിജെപിക്ക് നാല് സംസ്ഥാനങ്ങള്‍...

Read more

പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രചരണങ്ങളും പരസ്യങ്ങളും പിന്‍വലിക്കണം; മമതയോട് ഹൈക്കോടതി

കൊല്‍ക്കത്ത: പൗരത്വ നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെയുള്ള പ്രചണങ്ങളും പരസ്യങ്ങളും നിര്‍ത്തിവെക്കണമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി. സര്‍ക്കാര്‍ നടത്തുന്ന പരസ്യങ്ങളും മറ്റും നിര്‍ത്തിവെയ്ക്കാന്‍ ആണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ പിന്‍വലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി...

Read more

ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങാ വൈന്‍ കുടിച്ചു; എട്ട് പേര്‍ മരിച്ചു, 120ഓളം പേര്‍ ഗുരുതരാവസ്ഥയില്‍, ആഘോഷ വേളയിലെ ദുരന്തത്തില്‍ നടുങ്ങി ഫിലിപ്പീന്‍സ്

മനില: ക്രിസ്മസ് പാര്‍ട്ടിക്കിടെ തേങ്ങാ വൈന്‍ കുടിച്ച എട്ട് പേര്‍ മരിച്ചു. 120ഓളം പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആഘോഷ വേളയിലെ ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് ഫിലിപ്പീന്‍സ്. ക്രിസ്മസിനോടനുബന്ധിച്ച് നടത്തിയ പാര്‍ട്ടിക്കിടെയാണ് ദാരുണ സംഭവം നടന്നത്. ദക്ഷിണ മനിലയിലുള്ള ലഗൂണ, ക്വസോണ്‍ പ്രവിശ്യകളിലാണ്...

Read more

‘കൈവിട്ടു പോകുകയാണല്ലോ’ ജാര്‍ഖണ്ഡില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയ ബിജെപിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

മുംബൈ: ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട വന്‍ തിരിച്ചടിയില്‍ പരിഹാസവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്. മഹാരാഷ്ട്രയ്ക്ക് പിന്നാലെ ജാര്‍ഖണ്ഡും ബിജെപിയുടെ കൈവിട്ടു പോകുകയാണല്ലോ എന്നായിരുന്നു അദ്ദേഹം പരിഹസിച്ചത്. ചെറിയ സംസ്ഥാനങ്ങള്‍ പോലും ബിജെപിയുടെ കൈയ്യില്‍ നിന്നും വഴുതിപ്പോകുകയാണെന്നും റാവത്ത് പറയുന്നു....

Read more

ബിജെപി സംസ്ഥാന അധ്യക്ഷനായി വീണ്ടും കുമ്മനം..? ചര്‍ച്ചയ്ക്കായി ദേശീയ നേതാക്കള്‍ കേരളത്തിലേയ്ക്ക്

തിരുവനന്തപുരം: പിഎസ് ശ്രീധരന്‍പിള്ള മിസോറാം ഗവര്‍ണറായി പോയതിനു ശേഷം ബിജെപി സംസ്ഥാന അധ്യക്ഷനെ കണ്ടെത്താന്‍ ഇതുവരെയും സാധിച്ചിട്ടില്ല. നാഥനില്ലാതെ ഇപ്പോഴും അനാഥമായി കിടക്കുകയാണ് ബിജപി സംസ്ഥാന നേതൃത്വം. എന്നാല്‍ സംസ്ഥാന അധ്യക്ഷനെ ജനുവരി 15നു മുന്‍പ് കണ്ടെത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുന്‍...

Read more

പൗരത്വ ഭേദഗതി നിയമം; കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം, പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ എംകെ മുനീറും പികെ ഫിറോസും അറസ്റ്റില്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച് കോഴിക്കോട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കിയ എംരെ മുനീര്‍ എംഎല്‍എയെയും മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസും അറസ്റ്റില്‍. കൂടാതെ നിരവധി യൂത്ത്...

Read more

കേരളത്തിലെ സ്വര്‍ണ്ണ വിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കൂടിയത്. ഗ്രാമിന് 3,555 രൂപയിലും പവന് 28,440 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഇന്നലെ ഗ്രാമിന് 3,545 രൂപയും പവന് 28,360...

Read more
Page 1045 of 1506 1 1,044 1,045 1,046 1,506

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.