ബിജെപി നേതാവാണെന്ന് പറഞ്ഞ് വിടുവായത്തം പറയരുത്, ഞങ്ങളുടെ രാജ്യസ്നേഹം അളക്കാനുള്ള മീറ്ററും വെച്ചാണോ നടക്കുന്നത്: ബിജെപി നേതാക്കളോട് പൊട്ടിത്തെറിച്ച് കമല്‍
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ സിനിമാക്കാരെ ഒന്നടങ്കം വിമര്‍ശിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരനും യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യരും രംഗത്തെത്തിയിരുന്നു. കലാ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ രാജ്യസ്നേഹമില്ലാത്തവരാണെന്നായിരുന്നു കുമ്മനത്തിന്റെ പരാമര്‍ശം. കപട രാജ്യസ്‌നേഹികളാണെന്നും നേതാവ് വിമര്‍ശിച്ചിരുന്നു. പിന്നാലെ...
Read more