നടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി; വരൻ നടിയുടെ ദീർഘകാല സുഹൃത്ത്, വീഡിയോ
യുവനടി വൈഷ്ണവി വേണുഗോപാൽ വിവാഹിതയായി. താരത്തിന്റെ ദീർഘകാലസുഹൃത്തായ രാഘവ് നന്ദകുമാറാണ് വൈഷ്ണവിക്ക് മിന്നുചാർത്തിയത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ജൂൺ എന്ന ചിത്രത്തിൽ രജിഷ വിജയന്റെ കൂട്ടുകാരിയായി എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് വൈഷ്ണവി. View this...
Read more