വിവാഹം നടക്കില്ലെന്ന് കരുതി, യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി; വിവരം അറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍
വിവാഹം നടക്കില്ലെന്ന് കരുതി യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം നാടുവിട്ട് പോയത്. മുട്ടം പോലീസ് സ്റ്റേഷന് പരിധിയില്‍ ആണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി കടന്നത്. സംഭവത്തില്‍ യുവതിയുടെ പിതാവ്...
Read more