ചൊവ്വയിലേക്കുള്ള റോവറിന് ബ്രിട്ടീഷ് ശാസ്ത്രജ്ഞയുടെ പേര്
ലണ്ടന്‍: ജീവന്റെ സാധ്യത അന്വേഷിക്കാന്‍ ചൊവ്വയിലേക്ക് അയയ്ക്കുന്ന റോവറിന് പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞ റോസലിന്‍ഡ് ഫ്രാങ്ക്‌ളിന്റെ പേരു നല്കി. 1958-ല്‍ അന്തരിച്ച ഇവര്‍ മനുഷ്യ ഡിഎന്‍എയുടെ ഘടന നിര്‍വചിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. ഡിഎന്‍എ രഹസ്യങ്ങളുടെ ചുരുളഴിച്ചതിന്റെ പേരില്‍ ജയിംസ് വാട്‌സണ്‍, ഫ്രാന്‍സിസ്...
Read more