ഫേസ് ബുക്ക് ഇനി നിങ്ങളുടെ ലൊക്കേഷനും പ്രവചിക്കും…!
ഉപയോക്താക്കളുടെ ലൊക്കേഷന്‍ പ്രവചിക്കാനൊരുങ്ങി ഫേസ്ബുക്ക്. ഫേസ്ബുക്ക് അനുമതിക്കായി സമര്‍പ്പിച്ച ഒരുപിടി പകര്‍പ്പവകാശങ്ങളാണ് ഇത്തരമൊരു സാങ്കേതികവിദ്യ വൈകാതെ വരുമെന്ന സൂചന നല്‍കുന്നത്. ഫേസ്ബുക്കിന്റെ ഇത്തരം പ്രവചനങ്ങള്‍ക്ക് നിങ്ങള്‍ ഓണ്‍ലൈന്‍ ആവണമെന്നു പോലും ആവശ്യമില്ല. 2017 മെയ് മാസത്തില്‍ ഫേസ്ബുക്ക് സമര്‍പ്പിച്ച പകര്‍പ്പവകാശ അപേക്ഷകളിലാണ്...
Read more