Niji

Niji

ഇന്ത്യ ഹിന്ദു രാഷ്ട്രം; ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാന്‍ ശ്രമിക്കുന്നവരില്‍ നിന്നും രക്ഷിക്കാന്‍ മോഡിക്കു മാത്രമേ കഴിയൂ എന്നും മേഘാലയ ഹൈക്കോടതി

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി രാജ്യത്തെ കുട്ടിച്ചോറാക്കാന്‍ ശ്രമിക്കുന്ന ശക്തികളെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും മേഘാലയാ ഹൈകോടതി. താമസ രേഖ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഒരു കേസില്‍ വിധി പറയവേ ആണ് വിവാദ പരാമര്‍ശങ്ങളുമായി ഹൈകോടതി രംഗത്ത് വന്നിരിക്കുന്നത്. മേഘാലയ ഹൈകോടതി...

Read more

ആസാമില്‍ പൗരത്വ പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് എതിര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി

ന്യൂഡല്‍ഹി: ആസാം ദേശീയ പൗരത്വ പട്ടികയില്‍ നിന്നു പുറത്താക്കപ്പെട്ടവര്‍ക്ക് തങ്ങളുടെ അവകാശവാദവും എതിര്‍പ്പുകളും സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ഡിസംബര്‍ 31 വരെയാണ് സമയപരിധി നീട്ടിയിരിക്കുന്നത്. നേരത്തെ ഡിസംബര്‍ 15 ആയിരുന്നു അവസാന തീയതി. പട്ടികയില്‍ നിന്നു പുറത്തായ 40 ലക്ഷത്തോളം...

Read more

ലോകത്തെ വളര്‍ച്ചക്കുറവുള്ള കുട്ടികളില്‍ മൂന്നിലൊന്നും കുട്ടികളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

ഡല്‍ഹി: 46.6 ദശലക്ഷം കുട്ടികള്‍ ഇന്ത്യയില്‍ പ്രായത്തിനാവശ്യമായ വളര്‍ച്ച കൈവരിക്കാത്തവരാണെന്ന് 2018ലെ അന്താഷ്ട്ര ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. അതായത് ആഗോളതലത്തില്‍ വളര്‍ച്ചക്കുറവുള്ള മൂന്നിലൊന്ന് കുട്ടികളും ഇന്ത്യയിലാണ്. നൈജീരിയയില്‍ 13.9 ദശലക്ഷവും പാകിസ്ഥാനില്‍ 10.7 ദശലക്ഷം കുട്ടികള്‍ക്കുമാണ് വളര്‍ച്ചാക്കുറവുള്ളത്. ദീര്‍ഘകാലം പോഷകാഹാരം ലഭിക്കാത്തതും,...

Read more

കേരള ചരക്കുസേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി; ചെറുകിട വ്യാപാരികള്‍ക്ക് ആശ്വസിക്കാം

തിരുവനന്തപുരം: ചെറുകിട വ്യാപാരി വ്യവസായികള്‍ക്ക് കൂടുതല്‍ ആശ്വാസം നല്‍കുന്ന മാറ്റങ്ങള്‍ ഉള്‍പ്പെടുത്തി കേരള ചരക്കു സേവന നികുതി ഭേദഗതി നിയമം നിയമസഭ പാസാക്കി. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികള്‍ക്കും കോമ്പൗണ്ടിംഗ് സമ്പ്രദായത്തില്‍ നികുതി അടയ്ക്കാന്‍ അനുവാദം നല്‍കിക്കൊണ്ടുള്ള മാറ്റങ്ങളും നിയമഭേദഗതിയില്‍ വരുത്തി....

Read more

ബഹളത്തില്‍ മുങ്ങി പാര്‍ലമെന്റ്; സഭകള്‍ തടസപ്പെട്ടു

പ്രതിഷേധങ്ങളില്‍ തിളച്ചുമറിഞ്ഞ് പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടി നല്‍കിയ മേല്‍കൈയ്യുമായാണ് പ്രതിപക്ഷം എത്തിയത്. ശബരിമല മുതല്‍ റഫാല്‍ ഇടപാടുവരെ പാര്‍ലമെന്റില്‍ ഉന്നയിക്കാന്‍ ശ്രമം നടന്നു. ബഹളങ്ങളില്‍ മുങ്ങി ലോക്‌സഭ ഇന്നത്തേയ്ക്കും രാജ്യസഭ രണ്ടുമണിവരെയും പിരിഞ്ഞു. ശൈത്യകാലസമ്മേളനത്തിന്റെ തുടക്കം മുതല്‍...

Read more

രാജ്യാന്തര മഹാഭാരതമേളയ്ക്ക് വേദിയാകാനൊരുങ്ങി തുഞ്ചന്‍ പറമ്പ്

തിരൂര്‍ തുഞ്ചന്‍പറമ്പ് രാജ്യാന്തര മഹാഭാരതമേളയ്ക്ക് വേദിയാകുന്നു. ഈമാസം ഇരുപത് മുതല്‍ ഇരുപത്തിമൂന്ന് വരെയാണ് മഹാഭാരത്തിന്റെ സാംസ്‌കാരിക സാമൂഹിക പ്രസക്തി ചര്‍ച്ച ചെയ്യുന്ന മേള. മഹാഭാരതമെന്ന ഇതിഹാസത്തെ കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി. അമേരിക്ക,ഫ്രാന്‍സ്,ജര്‍മ്മനി. ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍...

Read more

ലൂസിഫര്‍ ടീസര്‍ നാളെയെത്തും; 13 തെരഞ്ഞെടുത്തത് മനഃപൂര്‍വം?

മോഹന്‍ലാല്‍ നായകനായി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫര്‍ ചിത്രത്തിന്റെ ടീസര്‍ നാളെയെത്തും. അതായത് ഡിസംബര്‍ 13 ന്. മനഃപൂര്‍വമാണോ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നാളത്തെ ദിവസം തിരഞ്ഞെടുത്തത് ? ചിത്രത്തിന്റെ മൊത്തത്തിലുള്ള സ്വഭാവവും 13 എന്ന തിയതിയും തമ്മിലുള്ള ബന്ധം നിഷേധിക്കാനാകില്ല....

Read more

കാതിക്കുടം സമരം ഹ്രസ്വ ചിത്രമായി

ചാലക്കുടി കാതിക്കുടം സമരത്തെക്കുറിച്ച് ഹ്രസ്വ ചിത്രം പുറത്തിറങ്ങി. കാതിക്കുടം സമരം നയിച്ച ആക്ഷന്‍ കൗണ്‍സില്‍ തന്നെയാണ് ഹ്രസ്വചിത്രം നിര്‍മിച്ചത്. ഒന്നേക്കാല്‍ പതിറ്റാണ്ടു നീണ്ട സമരമാണ് കാതിക്കുടത്തേത്. ചാലക്കുടി പുഴയെ മലിനമാക്കുന്നതിന് എതിരെയാണ് ഈ സമരം. വിദേശ കമ്പനി പുഴയിലേക്ക് തള്ളുന്ന മാലിന്യം...

Read more

കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളമില്ല; ബിഎസ്എന്‍എല്ലില്‍ പ്രതിഷേധം ശക്തം

സംസ്ഥാനത്തെ ബിഎസ്എന്‍എല്‍ ഓഫീസുകളിലെ കരാര്‍ തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമാക്കുന്നു. വിവിധ ഓഫീസുകളില്‍ ജോലിചെയ്യുന്ന ആയിരത്തിലേറെ തൊഴിലാളികള്‍ക്കാണ് കഴിഞ്ഞ രണ്ട് മാസമായി ശമ്പളം നല്‍കാത്തത്. പിരിച്ചു വിടാനുള്ള നീക്കത്തിന്റെ ഭാഗമാണ് ശമ്പളം നിഷേധിച്ചതെന്നാരോപിച്ച് തൊഴിലാളികള്‍ സമരം ആരംഭിച്ചു. ബിഎസ്എന്‍എലില്‍...

Read more

പിറവം പള്ളിയിലെ കേസ് ശബരിമലയിലേതിന് സമാനമല്ല; വര്‍ഗീയ വികാരം ഇളക്കിവിട്ട് മുതലെടുക്കാനുള്ള ശ്രമമാണ് ശബരിമലയിലുണ്ടായതെന്നും സര്‍ക്കാര്‍

വര്‍ഗീയ വിഷം പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണ് ശബരിമലയില്‍ നടന്നതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പിറവം വലിയ പള്ളിയുമായി ബന്ധപ്പെട്ട കേസ് ശബരിമലയ്ക്ക് സമാനമല്ലെന്നും സിവില്‍ സ്വഭാവത്തിലുള്ളതാണെന്നും സര്‍ക്കാര്‍ അറിയിച്ചു. വര്‍ഗീയ വികാരം ഇളക്കിവിട്ട് സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി മുതലെടുക്കാനുള്ള ശ്രമമാണ് ശബരിമലയിലുണ്ടായതെന്നും സര്‍ക്കാര്‍...

Read more
Page 66 of 71 1 65 66 67 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.