Niji

Niji

രവീന്ദ്ര ജഡേജയെ ഒഴിവാക്കേണ്ടിയിരുന്നില്ലെന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോന്‍

ആസ്‌ത്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ പ്ലെയിംഗ് ഇലവനില്‍ നിന്ന് രവീന്ദ്ര ജഡേജയെ മാറ്റി നിര്‍ത്തിയതിനെ വിമര്‍ശിച്ച് മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോന്‍. താരത്തെ ഉള്‍പ്പെടുത്താത്തത് വഴി വലിയ മണ്ടത്തരമാണ് ടീം ഇന്ത്യ ചെയ്തതെന്ന് വോന്‍ പറഞ്ഞു. പേസിനെ തുണക്കുന്ന പെര്‍ത്തിലെ...

Read more

ലാവയുടെ ഇസഡ് 91 വിപണിയില്‍

കൊച്ചി: ആകര്‍ഷകമായ ഡിസൈനില്‍ ലാവയുടെ ഇസഡ് 91 വിപണിയില്‍. പുതിയ സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും കൂടിച്ചര്‍ന്ന ഇസഡ് 91 ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയിലൂടെ 0.7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കാനുള്ള സംവിധാനവും ഫോണിലുണ്ട്....

Read more

വിന്‍ഡോസ് 10 ന്റെ അപ്ഡേഷന്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചു

സാങ്കേതിക തകരാറ് മൂലം വിന്‍ഡോസ് 10 ന്റെ അപ്ഡേഷന്‍ താല്‍ക്കാലികമായ് നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. വിന്‍ഡോസ് 10 ന്റെ പുതിയ അപ്ഡേഷന്‍ ചെയ്യുന്നതോടെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് കണ്ടതോടെയാണ് അപ്ഡേറ്റ് താല്‍ക്കാലികമായി നിര്‍ത്തിവച്ചത്. വിന്‍ഡോസിന്റെ മറ്റു ഒ എസുകളില്‍നിന്നും വ്യത്യസ്തമായി അപ്ഡേറ്റുകളെ...

Read more

തകര്‍ന്നടിഞ്ഞ് ഓസ്‌ട്രേലിയന്‍ ബാറ്റിങ് നിര; രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ടീം ഇന്ത്യ

രണ്ടാം ടെസ്റ്റില്‍ തകര്‍പ്പന്‍ പ്രകടനവുമായി ഇന്ത്യ. ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു മുന്നില്‍ ഓസ്ട്രേലിയന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞു. പെര്‍ത്തിലെ പുതിയ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിലെ ആദ്യ സെഷനില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത ഓസീസ് ബാറ്റ്സ്മാന്മാര്‍ക്ക് രണ്ടാം സെഷനില്‍ ഫോം തുടരാന്‍ സാധിച്ചില്ല. നാല്...

Read more

ആലപ്പുഴ-എറണാകുളം റെയില്‍ പാതയില്‍ മരം വീണു; ട്രെയിന്‍ ഗതാഗതം താറുമാറായി

ആലപ്പുഴ-എറണാകുളം റൂട്ടില്‍ ചേര്‍ത്തലയ്ക്കടുത്ത് റെയില്‍ പാതയില്‍ മരം വീണതിനെ തുടര്‍ന്ന് റെയില്‍ ഗതാഗതം താറുമാറായി. വയലാര്‍ കോതക്കുളങ്ങര ലവല്‍ ക്രോസിനു സമീപം വൈദ്യുതി ലൈനിലേക്കാണു മരം വീണത്. ഇതോടെ മണിക്കൂറുകള്‍ ഗതാഗതം മുടങ്ങി. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗം എത്തി മരം മുറിച്ചു...

Read more

ഓണ്‍ലൈന്‍ ഷോപ്പിംഗിന് പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഗൂഗിള്‍

ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് ഉപകാരപ്രദമായി പുതിയ ഫീച്ചറുമായി ഗൂഗിള്‍. ഓണ്‍ലൈനില്‍ ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് വിലയും ഓഫറുകളും മനസ്സിലാക്കി സാധനങ്ങള്‍ വാങ്ങാനുള്ള പുതിയ സജ്ജീകരണമാണ് ഗൂഗിള്‍ ഒരുക്കിയിട്ടുള്ളത്. വിവിധ ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ നല്‍കുന്ന കിഴിവുകളും, ഓഫറുകളും, അതിനെ കുറിച്ചുള്ള റിവ്യൂകളും മനസ്സിലാക്കി സാധനങ്ങള്‍...

Read more

അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണം കൂടുന്നതായി പഠനം

അമേരിക്കയില്‍ വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 2017ല്‍ നാല്‍പതിനായിരം പേരാണ് വെടിയെറ്റ് മരിച്ചത്. ഇരുപത് വര്‍ഷത്തിന് ശേഷമാണ് വെടിയേറ്റ് മരിക്കുന്നവരുടെ എണ്ണത്തില്‍ രാജ്യത്ത് ഇത്രയും വര്‍ധനയുണ്ടാകുന്നത്. അമേരിക്കയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വണ്ടര്‍ന്റെ പഠനത്തിലാണ് ഞെട്ടിപ്പിക്കുന്ന...

Read more

പരമ്പരാഗത തട്ടകങ്ങള്‍ കൈയ്യൊഴിഞ്ഞു; ദക്ഷിണേന്ത്യന്‍ പര്യടനത്തിനൊരുങ്ങി മോഡി

പരമ്പരാഗത തട്ടകങ്ങള്‍ ബിജെപിയെ കയ്യൊഴിയാന്‍ തുടങ്ങിയതോടെ പുതിയ സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെയും തേടി പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ പര്യടനത്തിന് തുടക്കം കുറിക്കുന്നു. കേരളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജനുവരിയോടെ 20ലേറെ റാലികളാണ് ബിജെപി നേതൃത്വം മോഡിക്കായി പദ്ധതിയിടുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി...

Read more

മോഡി വന്നപ്പോള്‍ പ്രതീക്ഷയുണ്ടായിരുന്നു; ഇനിയും മോഡിയെ അധികാരത്തില്‍ തുടരാന്‍ അനുവദിക്കരുതെന്നും എം മുകുന്ദന്‍

നരേന്ദ്രമോഡി അധികാരത്തില്‍ എത്തിയപ്പോള്‍ സന്തോഷിച്ചിരുന്നുവെന്ന് ഇടതുപക്ഷ സഹയാത്രികനായി അറിയപ്പെടുന്ന എഴുത്തുകാരന്‍ എം മുകുന്ദന്‍. എന്നാല്‍ പിന്നീട് നിരാശയാണ് ഉണ്ടാക്കിയതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോഡിയെ അധികാരത്തില്‍ നിന്ന് മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം സമകാലിക മലയാളം വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ജനാധിപത്യത്തെക്കുറിച്ചും എഴുത്തുകാരുടെ...

Read more

40 വര്‍ഷവും സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടത്തിയ ആളാണ് വിജയ് മല്യ; ഒരു തവണ വീഴ്ച വരുത്തിയതിന്റെ പേരില്‍ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

വിജയ് മല്യയെ പിന്തുണച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. 40 വര്‍ഷം സാമ്പത്തിക ഇടപാടുകള്‍ കൃത്യമായി നടത്തിയ ആളെ വായ്പ അടവില്‍ ഒരു തവണ വീഴ്ച വരുത്തിയതിന്റെ പേരില്‍ തട്ടിപ്പുകാരനെന്ന് വിളിക്കരുതെന്നാണ് ഗഡ്കരിയുടെ പക്ഷം. ആഗോള തലത്തിലെ സാമ്പത്തിക മാന്ദ്യമോ ആഭ്യന്തര...

Read more
Page 63 of 71 1 62 63 64 71

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.